തണുപ്പും കൂടിയായപ്പോ അവള് വളരെ റീലാക്സിഡ് ആയി. മുബീന , മോളെ നീ വേഗം ഡ്രസ്സ് മാറാണെങ്കിൽ നമ്മുക്ക് എന്തെങ്കിലും കഴിക്കാം, പിന്നെ ഇന്നൊരു സർപ്രൈസ് കൂടി ഉണ്ട് നിനക്ക്, അതെന്താ ഇക്ക. കുറെ നാളായിട്ടുള്ള നിന്റെ ആഗ്രഹം അല്ലെ മദ്യം ഒന്നു രുചിക്കണം എന്ന് അത് ഇന്ന് നമ്മുക്ക് സാധിക്കാം. ഇക്ക അത് വേണോ അങ്ങനെ ഒരു ആഗ്രഹം ഉണ്ട് എങ്കിലും നല്ല ഭയം ഉണ്ട് മനസ്സിൽ. നമ്മുക്ക് ഒന്നു നോക്കാടി പെണ്ണെ, ബിയർ കുടിച്ചു നോക്കാം , ജാനും നിനക്ക് കമ്പനി തരാം രണ്ടു ഗ്ലാസ് നമ്മുക്ക് കുടിക്കാം. മുബീന നല്ല ത്രില്ലിൽ ആയി ,എന്നാലും ചെറിയ ഒരു ഭയം ഉണ്ടായിരുന്നു കുടിച്ചു കഴിഞ്ഞാൽ എന്താകുമെന്നുള്ളത്. ഭക്ഷണം കഴിക്കുന്ന ഇടത്തേക്കു പോയി അവർ ഫുഡ് എല്ലാം ഓർഡർ ചെയ്തു , പെട്ടന്ന് തന്നെ ഭക്ഷണം കഴിച്ചു തീർത്തു വൈറ്റർക് ടിപ്പ് നൽകി പുറത്തിറങ്ങി.
അപ്പോഴാണ് ഷഹീർ അവിടെ കപ്പിൾസിന് ഇരിക്കാനുള്ള സ്ഥലം കണ്ടത്, അവർ അവിടെ പോയി കുറച്ചു നേരം ഇരുന്നു, മുബീന തന്റെ ഭർത്താവിന്റെ മേലേക്ക് ചാരി ഇരുന്നു, അവളിൽ പതുക്കെ കാമം നിറയുകയായിരുന്നു അവിടെ ഇരുന്നു കുറച്ചു നേരം സംസാരിച്ചു അവർ പബ്ബിലേക്കു
പോകാൻ തീരുമാനിച്ചു. മുത്തേ അവിടെ പോയി പരിചയമില്ലാത്ത പോലെ ഒന്നും കാണിക്കണ്ടാട്ടാ നമ്മുക്ക് സാവധാനത്തിൽ രണ്ടു ബിയർ കഴിച്ചു ഇറങ്ങാം. ആഹ് ഇക്ക, ഇക്കയുടെ കൂടെ കഴിക്കാൻ നല്ല ത്രില്ലിലാണ് ഞാൻ . അവൾ മനസ് നിറഞ്ഞു ചിരിച്ചു. അവർ പബ്ബിലെത്തി രണ്ടു ബിയർ ഓർഡർ ചെയ്തു, നല്ല വൃത്തിയായി ഡ്രസ്സ് ചെയ്ത ഒരു വെയ്റ്റർ അവർക്കു ബിയർ കൊണ്ട് കൊടുത്തു, ഷഹീർ രണ്ടു ഗ്ലാസ് നീക്കി വെച്ച് വെയ്റ്റർ ഗ്ലാസ്സിലേക്കു ബിയർ പകർന്നു. ചീയേർസ് മോള് അവൻ ഗ്ലാസ് പൊന്തിച്ചു , അവളും ചിരിച്ചു കൊണ്ട് ചീയേർസ് പറഞ്ഞു. രണ്ടു പേരും അല്പാല്പം ബിയർ അകത്താക്കി. മുബീന ഒരു ഗ്ലാസ് കുടിച്ചു കഴിഞ്ഞപ്പോ തന്നെ തന്റെ സിരകൾ ചൂടാകുന്ന പോലെ തോന്നി. അവൾക്കു അത് വരെ ഉണ്ടാവാത്ത വല്ലാത്ത ഒരു അനുഭൂതി, ഷഹീറിനും മറിച്ചായിരുന്നില്ല അവർ വർത്തമാനം പറഞ്ഞു ബിയർ സാവധാനത്തിൽ കുടിച്ചു തീർത്തു. വൈറ്റർക് ടിപ്സ് നൽകി പതുക്കെ പുറത്തിറങ്ങി. മുബീന ചെറുതായി ഫിറ്റ് ആയ പോലെയാണ് അവളുടെ കാലുകൾ ചെറുതായി കുഴയുന്ന പോലെ ഉണ്ട് ഷഹീർ അവളുടെ ഇടുപ്പിൽ കൈ ചേർത്ത് പതുക്കെ നടന്നു. അവളുടെ കണ്ണുകൾ ചെറുതായി