kambi story, kambi kathakal

Home

Category

മഴ തീർത്ത ജാതകം

By നന്ദൻ
On 02-05-2021
451961
Back9/10Next
കൈ കുമ്പിളിൽ പിടിച്ച മഴവെള്ളം എന്റെ മുഖത്തേക് തെറിപ്പിച്ചു… ഡീ… അപ്പോളേക്കും അവൾ ചിരിച്ചു കൊണ്ട് ഓടി പോയി…. ഹൃദയത്തില്‍ നീലമേഘങ്ങള്‍ നിറഞ്ഞ ആകാശമുള്ളവര്‍… ഞാനും നീലിമയും അറിയാതെ അറിഞ്ഞും അറിഞ്ഞപ്പോള്‍ അറിയാതെയും പോയവരെപ്പോലെ.. എന്റേയും അവളുടെയും ഹൃദയത്തെ കൂട്ടിയിണക്കുന്ന നൂല്പാതയിലൂടെ സ്നേഹമയമായ ഒരുത്സവം ആര്‍ത്തിരമ്പികടന്നുപോയി.. ആർതലചു പെയ്യുന്ന മഴയെ.. ഞാനും നിന്നെ പ്രണയിച്ചു തുടങ്ങുന്നു.. എന്റെ മുഖത്തേക് തെറിച്ചു വീണ മഴത്തുള്ളികൾ എന്നോട് പറഞ്ഞത് ഒരു ഹൃദയ രഹസ്യം ആയിരുന്നു…. "എന്തിനാ അമ്മ വിളിച്ചേ…" അവൾ പോയിട്ട് പിന്നെയും എന്റെ അടുത്തേക് വന്നിരുന്നു… "അതോ… അമ്മ കിടക്കുവാന്നു പറയാൻ.. എന്നോടും ചെന്നു കിടക്കാൻ പറയാൻ വിളിച്ചതാ " "എന്നിട്ടെന്തേ… കിടക്കാഞ്ഞേ " "എന്താ ഞാൻ വന്നതു ബുദ്ധി മുട്ടായോ.. " അതിനു ഞാൻ മറുപടി പറഞ്ഞില്ല മറിച്ചൊരു ചോദ്യം ആണ്‌ ചോദിച്ചത്.. ഒളിച്ചോടാൻ തയ്യാറാണോ….? "അവൾ മുഖം പുറത്തേക് നീട്ടി പിടിച്ചു.. തുള്ളിയായി വീണ മഴ അവളുടെ കവിളിലൂടെ പെയ്തിറങ്ങി… " "കൃഷ്ണമ്മാവൻ കൊണ്ടുവന്ന ജാതക ചേർച്ച ഉള്ള


പെണ്ണിനെ ഞാനും വേണ്ടെന്നു ഇന്നാണ് വിളിച്ചു പറഞ്ഞത് " അവൾ അത്ഭുതത്തോടെ എന്നെ നോക്കി… "കൃഷ്ണമ്മാവൻ " അവളുടെ ചിരി മഴ പോലെ പെയ്തിറങ്ങി… ബാല്കണിയിലെ അരപ്രേയസിൽ വെച്ച അവളുടെ കയ്യിലേക് എന്റെ കൈ ചേർന്നു… പിന്നെ അത് വിരലുകളിലേക് കൊരുത്തു.. അവളുടെ ഇടം കൈ എന്റെ ഇടതു കയ്യിലേക് ചേർന്നു വലം കൈ അവളുടെ പുറത്തൂടെ മറ്റേ കയ്യിലേക് പിടിച്ചു… ചേർത്താണ് നിർത്തിയത്.. അവളുടെ കണ്ണിലെ.. നാണതിൽ ഞാൻ കണ്ടത് പ്രണയം ആണ്‌… ചുംബനത്തിന്റെ പാടുള്ള ചുണ്ടുകളില്‍ മുറിഞ്ഞൊഴുകിയ രക്തത്തില്‍ പ്രണയത്തിന്റെ പ്രക്ഷോഭം ആരംഭിക്കുക ആയിരുന്നു… മഴ ഞങ്ങളിൽ ഓരോ തവണയും വന്നു പോയിക്കൊണ്ടിരുന്നു.! പ്രണയത്തിന്റെ ആദ്യ നാളുകൾ തുടങ്ങി ഓരോ തവണയും അവളെയും മഴയെയും പ്രണയിച്ചു കൊണ്ടേ ഇരുന്നു. അവളുടെ ഓരോ ഭാവങ്ങളെയും മഴ തന്മയത്വത്തോടെ അനുകരിക്കാൻ ശ്രമിച്ചു പതിഞ്ഞ നൂലിഴകളായി പെയ്യുന്ന മഴ, അവളുടെ പുഞ്ചിരി പോലെ വശ്യം ആയിരുന്നു .. നിർത്താതെ പെയ്യുന്ന നേരങ്ങളിൽ , അവളനുഭവിപ്പിച്ച സ്നേഹത്തിന്റെ ഒരു കാലം തന്നെ മഴയോടൊപ്പം ഒഴുകിവന്നു.. അവൾ പിണങ്ങി നിന്നപ്പോളൊക്കെയും.. മഴ പെയ്യുമെന്നു


© 2025 KambiStory.ml