kambi story, kambi kathakal

Home

Category

മഴ തീർത്ത ജാതകം

By നന്ദൻ
On 02-05-2021
451731
Back4/10Next
ദേഷ്യം ഉണ്ടായിരുന്നു ശബ്ദത്തിൽ "അല്ല എന്നോട് വരണ്ട ചേട്ടായി നിന്നോളം എന്ന് പറഞ്ഞത് കൊണ്ടു ചോദിച്ചതാ.." "എന്ന നീ വന്നോ ഇനി ഞാൻ പറഞ്ഞോണ്ട് നീ വരാതിരിക്കണ്ട…" ഫോൺ കട്ട്‌ ചെയ്തു അവൻ വരുവൊന്നും ഇല്ല….വരാൻ വേണ്ടി അല്ല വിളിച്ചതെന്നും അറിയാം… വീണ്ടും അച്ഛനെ നോക്കി അച്ഛൻ നല്ല ഉറക്കം സെഡേഷന്റെ ആവണം.. ഒരു സിഗെരെറ് വലിച്ചേക്കാം എന്ന് വച്ചു വെളിയിലേക്കു ഇറങ്ങി.. കോറിഡോറിൽ ഇട്ടിരിക്കുന്ന ചാരു ബെഞ്ചിൽ അവളുണ്ട് നീലിമ.. ആർക്കോ ഫോൺ ചെയ്തു കൊണ്ടിരിക്കുവാന്.. ലൗവർ ആയിരിക്കുവോ.. അല്ലെങ്കിൽ തന്നെ താൻ എന്തിനാണ് അത് ചിന്തിക്കുന്നതു അവൾ ആർക്കേലും ഫോൺ ചെയ്യട്ടെ… ഞാൻ കോറിഡോറിലൂടെ നടന്നു പുറത്തെ ബാല്കണിയിലേക് ഇറങ്ങുമ്പോൾ… ഉണ്ട്‌ അവളും പുറകെ വരുന്നു.. ഞാൻ തിരിഞ്ഞു നോക്കി അവൾ ഒന്ന് ചിരിച്ചു ഞാനും ചിരിച്ചു… "അച്ഛന് എന്ത് പറ്റിയതാ.." ബാത്‌റൂമിൽ തെന്നി വീണതാ നടു ഒന്ന് തെറ്റി.. രണ്ടു ദിവസം കഴിഞ്ഞാൽ പോകാം എന്നാ പറഞ്ഞത്… ഓഹ്.. ഇയാളുടെ വീട്ടിൽ ആരൊക്കെ ഉണ്ട്‌.. അമ്മയും ഒരേട്ടനും ഉണ്ട്‌.. അമ്മ ഇപ്പൊ വരും ഏട്ടൻ ഗൾഫിൽ ആണ്‌ അപ്പോ താൻ ഇപ്പൊ


വീട്ടിലേക്കു പോകുവോ.. എന്റെ ശബ്ദത്തിൽ ഒരു നിരാശ വന്നു എന്ന് തോന്നി… ഇല്ല.. അവളുടെ മറുപടി കേട്ടപ്പോൾ ആശ്വാസം ആയി… "അല്ല.. ചേട്ടൻ ചെയിൻ സ്മോക്കർ ആണോ " "ഹേയ് അല്ല " വല്ലപ്പോഴും മാത്രം.. എടുത്തു വെച്ച സിഗെരെറ് കത്തിച്ചില്ല.. നമുക്ക് ഓരോ ചായ കുടിക്കാൻ പോയാലോ താഴെ കാന്റീൻ ഉണ്ട്‌.. ഞാൻ ആണ്‌ ചോദിച്ചത് ഹ്മ്മ് പോകാം.. ചായയോ കോഫിയോ..? ചായ മതി ചേട്ടാ രണ്ടു ചായ.. ചായ കുടിക്കുമ്പോൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. നെറ്റിയിലേക് വീണു കിടന്ന മുടി സൈഡിലേക് ഒതുക്കി ചായ ഊതി കുടിക്കുന്ന അവളെ കാണാൻ വല്ലാത്തൊരു ഭംഗി ആയിരുന്നു.. ലോകം അവളിലേക് ചുരുങ്ങുന്നതായി തോന്നി… എന്താ..അവൾ മുഖം ഉയർത്തിയപ്പോൾ കണ്ടത് അവളെത്തന്നെ നോക്കിയിരിക്കുന്ന എന്നെയാണ്.. അവളുടെ ചോദ്യം..എനിക്ക് ചമ്മൽ ഉണ്ടാക്കി… ഹേയ് ഒന്നുല്ല ഞാൻ ചുമൽ കൂച്ചി… ചേട്ടനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ.. ആരൊക്കെയാ വീട്ടിൽ ഉള്ളതു അച്ഛനും അമ്മയും അനിയനും… ചേട്ടൻ എന്ത് ചെയ്യുവാ.. ഞാൻ കോഴിക്കോട് ഒരു കമ്പനീൽ ബയോ മെഡിക്കൽ എഞ്ചിനീയർ ആണ്‌. അനിയൻ മംഗലാപുരത്തു MCA ചെയ്യുന്നു. അമ്മ വീട്ടമ്മ യാണ്.. അധിക


© 2025 KambiStory.ml