kambi story, kambi kathakal

Home

Category

മാനേജർ ഫർസാന മാഡം

By Admin
On 16-09-2020
321011
Back2/8Next
കൊച്ചു കുട്ടി വന്നു അമ്മയോട് അന്നത്തെ സ്കൂളിലെ വിശേഷങ്ങൾ പറയും പോലെ അവൾ എന്നോട് വന്നു ഓഫിസ് വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. അവളുടെ വീട്ടിൽ അവളുടെ 3 വയസുള്ള മകളും, ഭർത്താവിന്റെ ഉമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് ഗൾഫിൽ ആയിരുന്നു. അവളുടെ ഭർത്താവ് അവളെക്കാൾ 14 വയസ്സിനു മൂത്തത് ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി. അവൾ ജോലിക്കു പോകുന്നതൊന്നും ഉമ്മക്ക് ഇഷ്ടമല്ലായിരുന്നു. പിന്നെ പിന്നെ ഞങ്ങൾ വല്ലാതെ അങ്ങ് അടുത്തു. (ചില പെണ്ണുങ്ങൾ അങ്ങനെ ആണ്. പുറമെ വളരെ സ്ട്രോങ്ങ് ആണ്, ഇൻഡിപെൻഡന്റ് ആണ് എന്നൊക്കെ തോന്നും. പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഒരല്പം സ്നേഹം കിട്ടാൻ കൊതിക്കുന്നവർ ആയിരിക്കും.) ഞാൻ കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോയ ഫോട്ടോ ഒക്കെ കണ്ടപ്പോൾ അവൾക്കും അവിടൊക്കെ പോകാൻ വല്ലാത്ത കൊതി എന്ന് പറഞ്ഞു. പതിയെ പതിയെ ഞങ്ങൾ സിനിമയ്ക്കു ഒക്കെ പോയി തുടങ്ങി. ഏറ്റവും ത്രില്ല് അടിപ്പിച്ചത് ഒരിക്കൽ അവളെയും കൊണ്ട് നൈറ്റ് റൈഡിന് പോയതാണ്. രാത്രി ഒരു 11 മണിക്ക് ആരും കാണാതെ അവൾ എന്നോടൊപ്പം ഇറങ്ങി വന്നു. ഞങ്ങൾ സിറ്റിയിൽ ഒക്കെ ഒന്ന് ചുറ്റിയ ശേഷം ഫുഡ്
ഒക്കെ അടിച്ചിട്ട് വീട്ടിൽ കൊണ്ട് ആക്കി. ഇനി നമ്മുടെ കഥയുടെ തീമിലേക്ക് വരാം. തിരുവനന്തപുരത്തെ ഒരു ഫേമസ് വിനോദസഞ്ചാര കേന്ദ്രം ആണ് പൊന്മുടി. എനിക്ക് എല്ലാ ശനിയാഴ്ചയും അവധി ആണ്. അവളും അന്ന് ഓഫീസിലിൽ നിന്ന് ലീവ് എടുത്തിട്ട്, ഓഫീസിൽ പോകുന്നത് പോലെ വീട്ടിൽ നിന്ന് ഇറങ്ങി. പൊന്മുടിയിലെ നല്ല തണുപ്പാണ്. അവൾ എന്നെ കെട്ടിപ്പിടിച്ച് ആണ് ബൈക്കിന്റെ പിറകിൽ ഇരുന്നത്. ഒരു പ്രത്യേക സുഖം ആണ് അത്. മലയുടെ മുകളിൽ വച്ച് പെട്ടെന്ന് കോടമഞ്ഞു ഇറങ്ങി വന്നപ്പോൾ കൂകി വിളിയും ഒക്കെ ആയിട്ട് ആകെ ഒരു ബഹളം തന്നെ ആയിരുന്നു. അന്ന് ആണ് ഫർസാനയുടെ ഇങ്ങനത്തെ മുഖം ഞാൻ കാണുന്നത്. ഞങ്ങൾ ഒരു ഉച്ചയോടെ അവിടുന്ന് തിരിച്ചു. പാതി ആയപ്പോഴേക്കും ഭയങ്കര മഴ. നല്ല രീതിക്കു നനഞ്ഞ് തന്നെ ഞങ്ങൾ ഒരു ഹോട്ടലിൽ എത്തി. ചൂടോടെ ഭക്ഷണം എത്തി. കഴിക്കുന്നതിനിടയിൽ ഞാൻ അവളെ ഒളികണ്ണിട്ടു നോക്കുന്നത് അവൾ പലതവണ കണ്ടു. അവൾക്കാണെങ്കിൽ നല്ല ചിരിയും വരുന്നുണ്ട്. മഴ ഒന്ന് മാറിയപ്പോഴേക്കും ഞങ്ങൾ അവിടുന്ന് തിരിച്ചു. ബൈക്ക് ഓടിച്ചു കൊണ്ടിരിക്കെ അവൾ എന്റെ തോളിൽ ഒരു ഉമ്മ വെച്ചു. ഞാൻ ആണെങ്കിൽ ആകെ

© 2024 KambiStory.ml