kambi story, kambi kathakal

Home

Category

മാനേജർ ഫർസാന മാഡം

By Admin
On 16-09-2020
322011
Back3/8Next
കണ്ട്രോൾ പോയി ഇരിക്കുക ആയിരുന്നു. പിന്നെ റോഡ് അല്ലെ ഫുൾ തിരക്കൊക്കെ ആണ്. ഞാൻ അവളെ വീട്ടിനു കുറച്ചു ദൂരെ ആയിട്ട് ഡ്രോപ്പ് ചെയ്തിട്ട് വീട്ടിലേക്കു പോയി. വീടെത്തിയ ശേഷം ഉടനെ തന്നെ ഞാൻ ഫർസാനയെ ഫോൺ വിളിച്ചു. സംസാരിച്ചു സംസാരിച്ചു രാത്രി 9 മണി ആയി. ഒടുവിൽ എനിക്ക് അവളെ കാണണം എന്ന് എൻ്റെ ആഗ്രഹം ഉണർത്തിച്ചു. ഈ രാത്രി പറ്റില്ല എന്ന് അവളും. ഒടുവിൽ എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ കാണാം എന്ന് സമ്മതിച്ചു. പക്ഷെ ഞാൻ ഒരു നിബന്ധന കൂടി വെച്ചു – എനിക്ക് ഒരു ഉമ്മ തരണം എന്ന്. ഇന്ന് ബൈക്കിൽ വച്ച് അവൾ എനിക്ക് ഒരു ഉമ്മ തന്നതാണ്. ഒടുവിൽ എന്റെ നിർബന്ധത്തിനു അവൾ വഴങ്ങി. ഒരേ ഒരു ഉമ്മയെ തരികയുള്ളൂ അത് കഴിഞ്ഞാൽ സ്ഥലം കാലിയാക്കണം എന്ന്. ഞാൻ സമ്മതിച്ചു. പക്ഷെ ഒരു ഉമ്മയിൽ തീരില്ലന്നു ഞങ്ങൾ രണ്ടാൾക്കും അറിയാമായിരുന്നു. അവളുടെ വീടിനു കുറച്ചു അപ്പുറത്തു ആയിട്ട് ബൈക്ക് ഒതുക്കി വച്ചിട്ട് ഞാൻ അവളുടെ വീട്ടിലേക്കു നടന്നു. എനിക്ക് വേണ്ടി തുറന്നു തന്ന അടുക്കളവാതിൽ വഴി ഞാൻ അകത്തു കയറി നേരെ രണ്ടാമത്തെ നിലയിൽ ചെന്നു. അവളുടെ റൂമിൽ എത്തി. അകത്തു കയറി വാതിൽ കുറ്റിയിട്ടതും
ഞാൻ അവളെ കെട്ടിപിടിച്ചു. അവൾ ചിരിച്ചു കൊണ്ട് പതുക്കെ പറഞ്ഞു, "ഇത് പറ്റില്ല, ഒരേ ഒരു ഉമ്മയെ ഉള്ളൂ" എന്ന്. ഞാൻ അത് വക വയ്ക്കാതെ ഫർസാനയെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു. സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു എങ്കിലും അവളും തിരിച്ച് ആർത്തിയോടെ ചുംബിക്കാൻ തുടങ്ങി. നല്ല ഒരു കളി കളിച്ചിട്ട് കാലം കുറെ ആയോണ്ട് എനിക്ക് ആർത്തി ഇത്തിരി കൂടുതൽ തന്നെ ആയിരുന്നു. ഞാൻ ഫർസാനയുടെ രണ്ടു മുലയും പിടിച്ചു ഉടച്ചു. അവളുടെ ചുണ്ടു ഞാൻ ആർത്തിയോടെ ചപ്പി എടുക്കാൻ തുടങ്ങി. കട്ടിലിൽ മോളുറങ്ങി കിടന്നതു കൊണ്ട് ഞങ്ങൾ പതുക്കെ അപ്പുറത്തെ റൂമിൽ പോയി. റൂം കുറ്റിയിട്ടു ഞാൻ അവളെ മേശയിൽ കയറ്റി ഇരുത്തി കെട്ടിപിടിച്ചു. ചുണ്ടും നാവും ചപ്പി എടുക്കാൻ തുടങ്ങി. സൗണ്ട് കേൾക്കുന്ന രീതിയിൽ തന്നെ ആയിരുന്നു സ്മൂച്ചിങ്. അത്ര കൊതി ആയിരുന്നു രണ്ടാൾക്കും. ഫർസാന മേശയിൽ കാലു വിടർത്തി ഇരിക്കുക ആയിരുന്നു. ഞാൻ അവളുടെ കാലിന്റെ ഇടയിൽ നിൽക്കുക ആയിരുന്നു. ചുംബിക്കുന്നതിനിടക്ക് അവളുടെ രണ്ടു മുലയും പിടിച്ചു ഞെക്കി ഉടച്ചു കൊണ്ടേ ഇരുന്നു. ഫർസാന കാലുകൾ കൊണ്ട് എന്നെ ലോക്ക് ചെയ്തു.

© 2024 KambiStory.ml