പറയാൻ പറ്റില്ല!"
ആ വാർത്തയ്ക്ക് മുമ്പിൽ അഫ്രീൻ സ്തംഭിച്ച് നിന്നു.
"എടാ അവൻ നിന്നെപ്പോലെ വെറും ഒരു ഡിഗ്രി സ്റ്റുഡന്റ്റ് അല്ലെ?"
"പിന്നല്ലാതെ!"
"എപ്പഴാ രാത്രീല് ആണോ അവന്റെ കറക്കം?"
"അതെ!"
അഫ്രീൻ എന്തോ ആലോചിച്ചു.
"അത് മാത്രമല്ല…"
"പിന്നെ?"
"അവൻ ഞങ്ങൾ താമസിക്കുന്ന വീട്ടിലും പെണ്ണുങ്ങളെ കൊണ്ടുവരും! രാത്രീല്!"
അഫ്രീൻ ആശ്ചര്യത്തോടെ തലയിൽ കൈവെച്ചു.
"പടച്ചോനെ!"
അവൾക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല.
"നീ നേരാണോ ഈ പറയണേ?"
"പിന്നല്ലാതെ! പിന്നല്ലാതെ ഞാൻ എന്തിനാ നൊണ പറയുന്നേ!"
"അല്ലാഹ്! ഇതിങ്ങനെ പോയാൽ…!"
ഫർഹാൻ ഒന്നും പറയാതെ ഉമ്മയെ നോക്കി.
"എടാ, അവൻ നിന്നെപ്പോലെ വെറും ഇരുപത് വയസ്സ് മാത്രം പ്രായവല്ലേ ഉള്ളൂ? നിന്നെപ്പോലെ പഠിക്കാൻ വന്നതല്ലേ അവൻ?"
"അതൊക്കെ ശരിയാ!"
ഫർഹാൻ പറഞ്ഞു.
"എന്റെ അതേ പ്രായവാ അവന്റെ! പക്ഷെ എന്നെക്കാളും തടിയും പൊക്കവും ഒക്കെ ഒണ്ട്. നല്ല ജിം ബോഡി! ഒരാനേടെ ഊരാ അവന്! എല്ലാ സ്പോട്സിലും ഫസ്റ്റാ! പെണ്ണുങ്ങളൊക്കെ അവനെന്ന് വെച്ചാ ഭയങ്കര ഭ്രാന്താ! അവൻ പറയുന്നത് ഒരിക്കൽ അവന്റെ അടുത്ത് വന്ന പെണ്ണുങ്ങൾ പിന്നേം പിന്നേം അവനെ അന്വേഷിച്ച്
വരൂന്നാ.."
"ച്ച്… ച്ചീ"
പെട്ടെന്ന് അഫ്രീൻ ഉച്ചതിൽ ആട്ടുന്ന സ്വരം ഫർഹാൻ കേട്ടു.
"എന്നാ വൃത്തികെട്ട വർത്താനവാടാ ഈ പറയുന്നേ? നീ ആരോടാ സംസാരിക്കുന്നത് എന്ന് വല്ല വിചാരോം ഒണ്ടോ നെനക്ക്?"
ഫർഹാന് പെട്ടെന്നാണ് ബോധം വന്നത്.
അവനെപ്പറ്റി പരാതി പറയാൻ തുടങ്ങിയ താൻ ഉമ്മയോട് പറഞ്ഞത് എന്തൊക്കെയാണ്?
"അത് എന്തെങ്കിലുമാകട്ടെ!"
ചമ്മൽ മറച്ചുകൊണ്ട് ഫർഹാൻ അഫ്രീനോട് പറഞ്ഞു.
"അവൻ പുറത്ത് എവിടെപ്പോയാലും എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ പെണ്ണുങ്ങൾ ഒക്കെ വരുവാന്ന് പറഞ്ഞാൽ…"
അവൻ ഉമ്മയെ നോക്കി.
"അങ്ങനെയാണേൽ ഞാൻ വേറെ വീടന്വേഷിക്കും!"
അഫ്രീൻ ആലോചിച്ചു.
"പ്രിൻസിപ്പാൾ ഇന്റെ വാപ്പാടെ ക്ളോസ് ഫ്രണ്ടല്ലേ!"
അവൾ ഗൗരവത്തോടെ പറഞ്ഞു.
"പ്രിൻസിപ്പാളിനെ വിളിച്ചൊന്ന് പറയാൻ പറയാം…മാത്രമല്ല ..ഞാൻ നേരിട്ട് നിന്റെ പ്രിൻസിപ്പാളിനെ ഒന്ന് കാണട്ടെ!"
"അയ്യോ ഉമ്മാ.."
അവൻ ദയനീയമായി പറഞ്ഞു.
"ഞാൻ പറഞ്ഞു എന്ന് ഒരു കാരണവശാലും പ്രിൻസിപ്പാൾ അറിയരുത്. അക്ഷയ് ആള് ജിമ്മനാ! എന്നെ അവൻ എടുത്തിട്ടടിക്കും!"
"ഒന്ന് പോടാ പേടിത്തൂറി.."
ഇഷ്ടക്കേടോടെ അവൾ ഫർഹാനെ