kambi story, kambi kathakal

Home

Category

ലേഡീസ് ഹോസ്റ്റല്‍ ബാഗ്ലൂര്‍

By Admin
On 28-01-2020
397252
Back4/10Next
നിൽക്കാം മോളെ" "ഇല്ലെടീ ഇവർ എവിടെ പോയെന്നു ഒന്നു നോക്കാം." അപർണ്ണ സ്കൂട്ടർ താഴെ ഇറക്കി പാർക്കു ചെയ്തു. ഒരു സെക്യൂറിറ്റിക്കാരൻ ഉറക്കം തൂങ്ങുന്നു. അയൾ വിരസതയോടെ ഞങ്ങളെ നോക്കി അപ്പോൾ ഒരു ഹുണ്ടായിയിൽ രണ്ടു സ്ത്രീകൾ വന്നിറങ്ങി. അവർ കാർ പാർക്കു ചെയ്തു സ്റ്റെപ്പുകേറി ഫസ്റ്റു ഫ്ളോറിലേക്കു പോയി. കൃഷ്ണേന്ദു മിസ്സിന്റെ പൊടിപോലുമില്ല. അപ്പോൾ അപർണ്ണ എന്റെ തോളിൽ കയ്‌ വച്ചു മുകളിലേക്കു ചൂണ്ടി. സെക്കന്റു ഫ്ളോറിൽ അവരെ ഒരു നോക്കു കണ്ടു. അവർ ലിഫ്റ്റിൽ കയറിയിരിക്കും. ഞങ്ങൾ ഉടനെ കാറിൽ വന്ന പെണ്ണുങ്ങൾ കയറിയ പടിയിലൂടെ ഓടിക്കയറി .മിക്കവാറും എല്ലാ ഷോപ്പും അടഞ്ഞുകിടക്കുന്നു. സെക്കന്റു ഫ്ളോറിലും ആൾക്കാർ കുറവു. പെട്ടെന്നു ഞങ്ങൾ കറുത്ത ഗ്ളാസ്സുകൊണ്ടു മറച്ച ഒരു സ്വർണ്ണ നിറമുള്ള കവാടത്തിൽ എത്തി. അതിൽ ഗോൾഡൻ നിറത്തിൽ `ലേഡീസ്‌ ക്ളബ്ബ്‌ അഡ്മിഷൻ ഫോർ മെംബേർസ്‌ ഒൺളി` എന്നു വലുതും അതിനടിയിൽ ചെറുതുമായി എഴുതിയിരുന്നു. ഞങ്ങൾ അതിനുമുമ്പിൽ ഒന്നു വിഷമിച്ചു നിന്നു. മനസ്സിനകത്തു നിന്നു എന്തോ അവിടെ കയറരുതെന്നു എന്നെ വിലക്കി. "എടീ അപർണ്ണ, മതി നമ്മൾ മെംബേഴ്സല്ലല്ലോ
പോകാം" ഞാൻ പറഞ്ഞു. "നില്ലെടീ നമുക്കൊന്നു കയറി നോക്കാം ഏതായാലും ലേഡീസ്‌ ക്ളബ്ബു തന്നല്ലോ". ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ അവൾ ആ കതകു തുറന്നു ഒരു ഇടനാഴിയിലേക്കു കയറി. അവിടെയും ആരുമില്ല. അൽപ്പം ഇടത്തോട്ടു നടന്നപ്പോൾ മ്യൂസിക്കിന്റെ ശബ്ദം കേട്ടു. വീണ്ടും ഒരു വലിയ കറുത്ത ഗ്ളാസ്‌ കതക്‌. ഞങ്ങൾ അതും തുറന്നു അകത്തു കയറി അൽഭുതം അതൊരു ബാറായിരുന്നു. ബാറല്ല പബ്ബ്‌ എന്നു പറയും. ബീയർ വലിയ മഗ്ഗുകളിൽ പകർന്നു കൊടുക്കുന്ന സ്ഥലമാണു പബ്ബുകൾ. ഇവിടെ ആടുകയും പാടുകയും ഒക്കെ ചെറുപ്പക്കാർ ചെയ്യും. ആണും പെണ്ണും ഇങ്ങ്ളീഷ്‌ സിനിമകളിലെപ്പോലെ പാടി ഉല്ലസിക്കുന്ന ധാരാളം പബ്ബുകൾ ബംഗ്ളൂരിൽ ഉണ്ട്. ഞങ്ങൾ അവയിൽ പോയിട്ടുമുണ്ട്. അതിനാൽ പബ്ബിൽ കയറുന്നതു വലിയ പ്രശ്നം ആയിരുന്നില്ല ഞങ്ങൾ ധൈര്യത്തോടെ അകത്തു കയറി . പത്തു പന്ത്രണ്ട് ടേബിൾ ഉണ്ടിവിടെ. കുറെ ആൾക്കാർ ഇരുന്നു ബീയർ കുടിക്കുന്നു ചെകിടടപ്പിക്കുന്ന മ്യൂസിക്‌ ചിലർ സിഗററ്റു വലിക്കുന്നു ആകെ ഒരു അടിപൊളി അന്തരീക്ഷം ചിലർ ഡാൻസു ചെയ്യുന്നു ചിലർ തുള്ളിക്കളിക്കുന്നു. ഞങ്ങളുടെ അടുത്തു ഒരു സ്ത്രീ

© 2024 KambiStory.ml