kambi story, kambi kathakal

Home

Category

കുടിച്ചു ഫിറ്റായ ?? സഹപ്രവർത്തക ശോഭ

By Admin
On 06-04-2020
267780
Back2/6Next
കൊടുത്തു. ഡാൻസ് ഫ്ലോറിൽ ഇരുട്ട് ആയതു കൊണ്ട് നൈസ് ആയി പിടുത്തം എല്ലാം നടക്കും. അവളുടെ മുലകൾ ഞാൻ ഞെക്കി പിടിച്ചു ഡാൻസ് കളിച്ചു. അവളും എന്നോട് ഒട്ടി അടുത്ത് നിന്നു. ഞാൻ അവളെ കൊണ്ട് ഒരു സൈഡിലേക്ക് മാറി. രണ്ടു പേരും ലിപ് ലോക്ക് ചെയ്തു. അവൾ അതിൽ എക്സ്പെർട്ട് ആയിരുന്നു. എന്റെ ചുണ്ടുകൾ അവൾ ചപ്പി വലിച്ചു. ഞാൻ അവളുടെ ചപ്പാത്തി മുലകളെ ഞെക്കി പിഴിഞ്ഞു. എനിക്ക് ആകെ കമ്പി ആയി. അവളെകൊണ്ട് അപ്പുറത്തെ ടോയ്‌ലെറ്റിൽ പോയി. അവൾ ഒന്നും മിണ്ടാതെ എന്റെ സിബ് അഴിച്ചു വായിൽ എടുക്കാൻ തുടങ്ങി. ഞാൻ അവളുടെ വായിലേക്ക് നല്ല പോലെ അടിച്ചു കൊടുത്തു. 5 മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് വന്നു. അവൾ അത് തുപ്പികളഞ്ഞു. ഞാൻ ഒരു 200 രൂപ കൂടെ കയ്യിൽ വച്ചു കൊടുത്ത ശേഷം അവിടെ നിന്നും ഇറങ്ങി. ഒരു ഓട്ടോ പിടിച്ച് ഹോട്ടലിൽ എത്തി. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സംഭവം ഞാൻ അറിഞ്ഞത്. ശോഭയും ഞാനും താമസിക്കുന്നത് ഒരേ ഹോട്ടലിൽ ആണ്. അവൾ അതാ റിസപ്ഷന്റെ മുന്നിൽ നിൽക്കുന്നു. "ആഹാ ഇവടെ ആണോ താമസം?" "അതെ. രാഹുലിനെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല." "എവിടേക്ക് ഇറങ്ങിയതാ?" "ഞാൻ ജസ്റ്റ്‌ ഭക്ഷണം കഴിച്ചു വരുന്ന
വഴിയാ. രാഹുൽ എവിടെ പോയി?" "ഞാനും കഴിക്കാൻ…" "ഏയ് കള്ളം പറയല്ലേ. രണ്ടെണ്ണം വീശിയിട്ടുണ്ടല്ലോ. നല്ല സ്മെൽ ഉണ്ട്." "ഹഹ ബാറിൽ അല്ല. ഞാൻ ഇവടെ അടുത്തുള്ള പബ്ബിൽ പോയി." "അയ്യോ.. അറിഞ്ഞിരുന്നേൽ ഞാനും വന്നേനെ. ഛെ മിസ്സ്‌ ആയല്ലോ." "സീരിയസ് ആയി പറഞ്ഞതാണെങ്കിൽ നമുക്ക് നാളെ പോകാം." "കാര്യമായിട്ട് പറഞ്ഞതാ. ഞാൻ പബ്ബിൽ ഇത് വരെ പോയിട്ടില്ല." "എങ്കിൽ പോകാം." അന്ന് ട്രെയിനിങ് കഴിഞ്ഞു ഞങ്ങൾ പബ്ബിൽ പോകാൻ തീരുമാനിച്ചു. യൂബർ വിളിച്ചു അങ്ങോട്ട്‌ പോയി. ഇന്ന് വേറെ ഒരു സ്റ്റാൻഡേർഡ് പബ്ബിൽ ആണ് ഞങ്ങൾ പോയത്. പോകുന്ന വഴി ഞങ്ങൾ ഓരോ വിശേഷങ്ങൾ പങ്കു വച്ചു. ശോഭയുടെ ഭർത്താവ് വിദേശത്താണ്. മകൻ ഓസ്ട്രേലിയയിൽ ഡിഗ്രി പഠിക്കുന്നു. അപ്പോൾ ഇവർക്ക് ഏതാണ്ട് 40 കഴിഞ്ഞു കാണും. "ശോഭ എന്തെ ഇത് വരെ പബ്ബിൽ പോകാഞ്ഞത്?" "ഒരു അവസരം കിട്ടാത്തത് കൊണ്ടാണ്. പുള്ളിക്കാരന് എന്നെ കൊണ്ട് പോകാൻ വല്യ താല്പര്യം ഇല്ല. പാർട്ടിക്കൊക്കെ ആൾ തനിച്ചു പോകും. പിന്നെ കുറച്ചു കാലം ആയി ഞങ്ങൾ രണ്ടാളും ഞങ്ങളുടെ വഴക്കാണ്. അപ്പൊ ആർക്കും അങ്ങോട്ടും ഇങ്ങോട്ടും പരാതി ഇല്ലല്ലോ." പബ്ബിൽ എത്തി ഞങ്ങൾ ഓരോ ഡ്രിങ്ക്സ് കഴിച്ചു.

© 2024 KambiStory.ml