kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
351190
Back31/38Next
" അതിനു മറുപടി എന്നവണ്ണം എന്റെ നെറുകയിൽ ഒരു ചുംബനം ആണ് കിച്ചേട്ടൻ തന്നത്…കാലങ്ങളായി കേൾക്കാൻ കൊതിച്ച വാക്കുകൾക്ക് പൂർണ സമ്മതം എന്ന മട്ടിൽ. സത്യത്തിൽ ഞങ്ങളുടെ കുട്ടിക്കളി ഒന്നു മാറിയിട്ട് വേണ്ടേ പുതിയ കുട്ടിയെ കുറിച്ചാലോചിക്കാൻ……… എന്നാണ് എല്ലാരും പറയാറ്… " കുഞ്ഞാവ വന്നാൽ കിച്ചേട്ടന് എന്നോടുള്ള സ്നേഹം കുറയുവോ…?  " തമാശക്ക് എന്നാ വണ്ണം എന്റെ വായിൽ നിന്നു ചാടി.. " എനിക്ക് എന്റെ ശ്രീകുട്ടിയോടുള്ള ഇഷ്ടം ഒരിക്കലും കുറയില്ല….. " " ശെരിക്കും….? " " മം… " " എന്നാൽ എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരുവോ….?  " " മം…. " കിച്ചേട്ടൻ സമ്മതം മൂളി. " എങ്കിൽ എനിക്ക് ഐസ്ക്രീം വാങ്ങി തരുവോ ..?  " " തരാലോ…. " " എനിക്കിപ്പോൾ വേണം…. " " ഇപ്പോളോ….  നേരം വെളുക്കട്ടെ…  വാങ്ങിക്കാം….. " " പറ്റില്ല എനിക്കിപ്പോൾ തന്നെ വേണം… " " ഈ രാത്രി ഞാൻ എവിടെ പോയി വാങ്ങിക്കാനാ..  ശ്രീ….  അതും അല്ല പുറത്തു നല്ല മഴയും ഉണ്ട്….. " " അപ്പോൾ ഇപ്പോ കിച്ചേട്ടൻ പറഞ്ഞതോ എന്റെ എല്ലാ ആഗ്രഹവും സാധിച്ചു തരും എന്ന്…. " ഞാൻ പെട്ടെന്നങ്ങേരുടെ നെഞ്ചിൽ നിന്നടർന്നു മാറി എഴുന്നേറ്റിരുന്നു.. " പറ്റില്ലെന്ന്


പറഞ്ഞില്ലല്ലോ.. ഞാൻ….  ദേ…  രാവിലെ തന്നെ എന്റെ ശ്രീകുട്ടിക്ക് ഞാൻ ഒരു ഐസ്ക്രീം വണ്ടി തന്നെ മുറ്റത്തു കൊണ്ടു വന്നു തരാം..  അത് പോരെ…..  " " പറ്റില്ല..  എനിക്കിപ്പോൾ തന്നെ വേണം… " എന്റെ ദേഹത്ത് പതിച്ച കിച്ചേട്ടന്റെ കൈകൾ തട്ടിമാറ്റി ഞാൻ ബലം പിടിച്ചിരുന്നു.. കിച്ചേട്ടന്റെ മുന്നിൽ വാശി കാണിക്കാൻ എനിക്കെന്നും ഒരു തരം ആവേശം ആണ്…" ഹാ..   എന്തിനാ നീ ഈ വാശി കാണിക്കുന്നേ… " " ഓഹോ…  അപ്പോൾ ഞാൻ ചോതിച്ചതാണോ തെറ്റ്… ഇന്ന് ആ ജ്യോതിക്ക് ഐസ്ക്രീം വാങ്ങി കൊടുക്കാൻ എന്ത് ഉത്സാഹം ആയിരുന്നു…. " " എടീ പുല്ലേ അത് നിന്റെ കൂട്ടുകാരി അല്ലെ…?  " " ആഹാ…. അപ്പോൾ അത് ഓർമ ഉണ്ടല്ലേ…  എന്നിട്ടാണോ മനുഷ്യ  ഐസ്ക്രീം വാങ്ങിക്കൊണ്ടു വന്നിട്ട് ആദ്യം അവൾക്ക് കൊണ്ട് കൊടുത്തത്.  അതും അടുത്ത് ഞാൻ നിൽക്കുമ്പോൾ…….?  " അത് കേട്ടു കിച്ചേട്ടന്റെ മുഖത്തുണ്ടായ ഭാവം എനിക്ക് ലഹരി ആയിരുന്നു….അധികം ഉന്മേഷത്തോടെ എന്നിലെ കുട്ടിത്തം ഉണർന്നു വന്നു. " ഇത് നല്ല കൂത്തു…  നീ വെറുതെ ആവശ്യം ഇല്ലാത്തതു ചിന്തിച്ചു കൂട്ടണ്ടാ ട്ടോ….?  " " ഞാൻ പറഞ്ഞതിൽ ആണോ..  നിങ്ങൾക് ചെയ്യാം ..  സത്യം പറ നിങ്ങൾ തമ്മിൽ


© 2025 KambiStory.ml