അല്ല ..എന്നെ സഹായിച്ചതിന്‍റെ പേരില്‍ നിന്‍റെ ജീവിതം കൂടി തകര്‍ക്കണ്ടല്ലോ എന്ന് കരുതി.”
അനില്‍ അലന്‍റെ മുന്നില്‍ മുട്ട് കുത്തി
” മോനെ ..മോന്റമ്മയെ ഞാന്‍ വിവാഹം കഴിക്കട്ടെ …”
” ഞാന്‍ എന്‍റെയച്ചനെ തേടി പിടിച്ചു അമ്മയുടെ കൂടെ ചേര്‍ക്കും ” അവന്‍റെ കണ്ണിലെ നിശ്ചയധാര്‍ദ്യം കണ്ടനിലിന്‍റെ കണ്ണുകള്‍ നിറഞ്ഞു
” പോന്നുമോനെ ..നിന്റച്ചന്‍ ആണെടാ ഞാന്‍ .’ അലന്‍ അമ്പരന്നു അമ്മയെ നോക്കി ..ഗായത്രി പുഞ്ചിരിക്കുന്ന മുഖവുമായി അവനെ നോക്കി തല കുലുക്കി …
ക്ഷേത്രത്തില്‍ നിന്നുള്ള ഇറക്കം ഇറങ്ങുമ്പോള്‍ മുന്നില്‍ നിന്ന് അലന്‍ ആവരുടെ സെല്‍ഫിയും ഫോട്ടോസും എടുക്കുന്നുണ്ടായിരുന്നു ……
സ്നേഹത്തോടെ -രാജ