kambi story, kambi kathakal

Home

Category

ഇന്നലെകളിലൂടെ

By Raaja__
On 23-08-2021
467320
Back34/37Next
നിന്നെ വിവാഹം കഴിക്കട്ടെ …” ” ഹ ഹ ഹ … ഇന്നലെ വൈകുന്നേരം നമ്മള്‍ കണ്ടു മുട്ടുന്നത് വരെ ഞാനിത് കേള്‍ക്കാനായി കൊതിച്ചു … സാറിന്‍റെ ഓരോ വാക്കിലും , ചിന്തയിലും ഗായത്രിയാണ് … അത് വെച്ച് ഇനി മറ്റൊരു വിവാഹത്തിന് സാറിനു പറ്റുമോ ? അങ്ങനെ നടന്നാലും അത് വിജയിക്കുമോ ? വേണ്ട .. സാറിന് അവരെ കിട്ടും .. ഉറപ്പ് ..” ” മറിയം ..ഞാന്‍ സഹതാപത്തിന്‍റെ പുറത്തോ , ഇന്നലെയും ഇന്നും നടന്ന കാര്യത്തിന്‍റെ പുറത്തോ ഒന്നുമല്ല പറയുന്നേ …അവര്‍ക്കൊരു കുടുംബമുണ്ട് … തേടി നടന്ന ഞാനാണ് വിഡ്ഢി .. എനിക്കവരെ മുഴുവനായി വേണമെന്നില്ലയിരുന്നു ..എവിടെയായിരുന്നാലും ആവരുടെ വിവരമോന്നറിയന്‍ … ഒരു നോക്ക് കാണാന്‍ .. ഒരു മെസ്സേജ് എങ്കിലും കിട്ടിയിരുന്നേല്‍ ഞാന്‍ ..” ‘ വേണ്ട സാര്‍ .. അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയുടെ ദുഃഖം എന്‍റെ മകനറിയാം … ഈ സമൂഹത്തില്‍ തനിയെ ജീവിച്ചു എനിക്കും ശീലമായി .. സാറെന്നെ ഓര്‍ത്തു പേടിക്കണ്ട ..ഞാന്‍ ഇതോടെ മുഖം വിട്ടു .. ഞാനോര്‍ത്തിരിക്കുമോ എന്ന് സാര്‍ ഭയക്കണ്ട …സാറ് പൊക്കോ .. മറിയമാ പറയുന്നേ .. മൂന്നു ദിവസത്തിനുള്ളില്‍ സാറിനു മെസ്സേജ് കിട്ടും .. എനിക്കുറപ്പുണ്ട്


അവര് മതി സാറിന് … അവരെ പറ്റൂ ….” കലങ്ങിയ കണ്ണുകള്‍ അനില്‍ കാണാതിരിക്കാന്‍ മറിയം വെട്ടി ത്തിരിഞ്ഞു കതകടച്ചപ്പോള്‍ അനില്‍ ഇറങ്ങി നടന്നു . വീട്ടില്‍ വന്നു ഡ്രെസ് മാറി അനില്‍ സ്കൂളിലേക്ക് നടന്നു ..നടവഴിയിലെ ചാരുബഞ്ചില്‍ മറിയത്തിന്‍റെ മോന്‍ ഇരിക്കുന്നത് കണ്ടു അനില്‍ അവരുടെ അടുത്തേക്ക് നടന്നു .. ” ആഹ ..എന്താ ഇവിടെ ഇരിക്കുന്നെ ഗെയിംസ് ഒന്നുമില്ലേ ?’ ” ഉണ്ട് സാര്‍ .. ഇവന് തലവേദന ആണെന്നു പറഞ്ഞത് കൊണ്ടിരുന്നതാ ..” ‘ ഓ ..ഹോസ്പിറ്റലില്‍ പോകണോ ?’ ” വേണ്ട .. സാര്‍ ..” ” അവന്‍ കരഞ്ഞത് കൊണ്ടുള്ള തലവേദനയാ സാര്‍ .” ‘ കരഞ്ഞോ ..എന്തിനു ? “ ” അല്ല സാര്‍ ..ഇവനെന്‍റെ അച്ഛനെ കണ്ടു പിടിക്കാന്‍ സഹായിക്കാന്നു പറഞ്ഞപ്പോള്‍ ..” ആ കുട്ടി വീണ്ടും സങ്കടപ്പെടാന്‍ തുടങ്ങി ” എന്താ മോന്‍റെ പേര് ? അച്ഛനെവിടെ പോയി “ ‘ അലന്‍ ജെയ് ….എന്‍റെ അച്ഛന്‍ മരിച്ചു പോയി സര്‍ .. മരിക്കുന്നെന് മുന്നേ എന്നോട് പറഞ്ഞു …എന്‍റെ അച്ഛന്‍ ,അതല്ല ..വേറെയാ എന്ന് ..ഞാന്‍ വലുതാകുമ്പോ അച്ഛനെ കണ്ടു പിടിക്കണോന്ന്” ” ഹേ ..അത് അലന്‍റെ അച്ചന്‍ ചുമ്മാ പറഞ്ഞതാവും കേട്ടോ .. മോന് കാര്യപ്രാപ്തി


© 2026 KambiStory.ml