ആവാതെ അവൻ കണ്ണുകൾ താഴ്ത്തി
എന്ത് പറ്റി അപ്പച്ചാ
ബീ പീ താഴ്ന്നു എന്ന് തോന്നുന്നു ശരീരം തളരുന്നത് പോലെ
അയ്യോ എന്നാ പാപ്പന്റെ കൂടെ ആശുപത്രിയിൽ പോകാമായിരുന്നില്ലേ
നീ എന്താ വർത്താനം ആണ് ഈ പറയുന്നത് ബീ പീ കുറഞ്ഞു എന്ന് പറഞ്ഞു ഓടി എന്തിനാ ആശുപത്രിയിൽ പോകുന്നെ മരുന്ന് മേടിച്ചതു ഇരുപ്പുണ്ട് കഴിച്ചിട്ട് കിടന്നാൽ മതി
ആണോ അപ്പൊ അപ്പച്ചൻ നേരത്തെ ഇതിനുമരുന്നു കഴിക്കുന്നതാ അല്ലെ
അതേടാ കൊച്ചേ – പക്ഷേ ഇവിടെ ബിപി കൂടി മരുന്ന് കഴിക്കേണ്ടവർ വേറെ ഉണ്ട് – സോഫിയുടെ നേരെ കണ്ണ് കാണിച്ചുകൊണ്ട് കളിയാക്കി അപ്പച്ചൻ പറഞ്ഞപ്പോ സോഫി ബീ പീ അപ്പാരറ്റസും എടുത്തുകൊണ്ട് ചവിട്ടി തുള്ളി അകത്തേക്ക്
പോയി. ഷിബുവിനോട് പറഞ്ഞ അതെ കഥ തന്നെ സിബി വല്യപ്പച്ചനോടും പറഞ്ഞു
മോളെ സിബിക്ക് ചായ കൊടുക്കെടീ – അപ്പച്ചൻ സോഫിയുടെ പ്രതികരണം അറിയാൻ വിളിച്ചു പറഞ്ഞു
ഓ അവനിപ്പോ ലിലി ചേച്ചിയുടെ വീട്ടിൽ നിന്നും വന്നതല്ലേയുളളൂ അവിടെ ചെന്നാൽ എന്തേലും കുടിക്കാൻ കൊടുക്കാതെ ഒന്നും വിടത്തില്ല.കിട്ടിക്കാണും . ഇനി വേണേൽ ഫ്ലാസ്കിൽ ഇരുപ്പുണ്ട് എടുത്തു കുടിക്കട്ടെ
അത്ര ഇള്ള കുഞ്ഞു ഒന്നും അല്ലല്ലോ എനിക്ക് കുളിക്കണം – സോഫി ദേഷ്യപ്പെട്ടു പറഞ്ഞു കൊണ്ട് മുകളിലെ നിലയിലേക്ക് കയറി പോയി
മോനെ ഇത് സംഗതി ഭയങ്കര പ്രശനം ആണല്ലോ -പോയി എന്തേലും പറഞ്ഞു ഒന്ന് സോപ്പ് ഇടൂ ഈ ബഹളം ഉണ്ടന്നേയുളളൂ ആള് പാവം ആണ്, ഞാൻ ഒന്നു കിടക്കട്ടെ ഒരു മയക്കം കഴിഞ്ഞാൽ ക്ഷീണം മാറും- അപ്പച്ചൻ അകത്തേക്ക് പോയപ്പോ സിബി വരുന്നിടത്തു വച്ച് കാണാം എന്ന് കരുതി മുകളിലേക്ക് കയറി. സൂഫിയുടെ മുറിയുടെ വാതിൽ തുറന്നു കിടക്കുകയാണ് അകത്തു അവൾ കട്ടിലിൽ കുറച്ചു തുണികൾ മടക്കി വെക്കുന്നു
ആന്റീ
….
ആന്റീ
…
പ്രതികരിക്കാതെ സോഫി മടക്കി വച്ച തുണികൾ അലമാരയിലേക്കു വെക്കാൻ തിരിഞ്ഞു
ആന്റീ പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ – അവൻ പെട്ടന്ന് ഉണ്ടായ പ്രേരണയാൽ അവളുടെ ചുമലിൽ തൊട്ടു.
തൊട്ടു പോകരുത് പട്ടീ – തിരിഞ്ഞതും കാരണം പുകയുന്ന രീതിയിൽ ഒരെണ്ണം കൊടുത്തു കൊണ്ട് സോഫി അലറി..നിന്നെ ഒരു അനിയനെപ്പോലെ കണ്ടതാ ഞാൻ എന്നിട്ടു തള്ളയുടെ പ്രായം ഉള്ള ഒരു സ്ത്രീയും ആയി അവരാദിക്കാൻ പോയിരിക്കുന്നു ഇറങ്ങി പൊക്കോണം എന്റെ മുറിയിൽ നിന്ന് എന്റെ കൺ മുന്നിൽ കണ്ടു പോകരുത്
ഓർക്കാപ്പുറത്തു