പോക്കറ്റ്‌മായി അയാള്‍ അവിടെന്നു പടിയിറങ്ങി …..
———–
നേരം പുലര്‍ന്നു ഹാജിയാരുടെ തറവാട്ടില്‍ സുഹ്റയുടെ പുലര്‍കാലം അവള്‍ നമസ്കരിച്ചു പ്രാര്‍ത്ഥിച്ചു …എല്ലാം നല്ലത് വരുത്തണേ എന്ന് …അത് കഴിഞ്ഞു അവള്‍ അടുക്കളയില്‍ കയറി അപ്പോഴേക്കും റുഖി ചായ ഒഴിക്കുകയായിരുന്നു …..മൂത്ത മകള്‍ വന്നു ഉമ്മയുടെ കഴുത്തിലൂടെ കയ്യിട്ടു ഒരു ഉമ്മ കൊടുത്തു ….
“ചായ താ ഉമ്മച്ചി ….” അവളുടെ കിളികൊഞ്ചല്‍ ….
“വയസ്സ് 21 ആയി ഇപ്പോഴും കൊച്ചു കോച്ചെന്ന വിചാരം നിനക്ക് താഴെ 4 അനിയത്തിമാര്‍ ഉണ്ട് രാവിലെ നീ എഴുന്നേല്‍ക്കുമ്പോള്‍ അവരെ കൂടി വിളിച്ചാല്‍ നിനക്കെന്തയിപ്പോകും അവര്‍ നിന്നെക്കാളും പഠിച്ചു ഉയരും എന്നാ അസൂയ ആണോ നീ അവരെ വിളിക്കാതെയിരിക്കുന്നത് ?”!
“രാവിലെ തന്നെ ചൂടിലാണല്ലോ ഭവതി ?….” സുഹ്റ റുഖിയുടെ മൂക്ക് പിടിച്ചു കറക്കി ….
“വേദനിക്കുന്നെടി വിടടി….” (മണകൊണാഞ്ചന്‍ സ്വരത്തില്‍ റുക്കി പറഞ്ഞു
മൂക്ക് അടഞ്ഞ സ്വരം കേട്ട് സുഹ്ര പൊട്ടിച്ചിരിച്ചു മുത്ത്മണി ചിതറിയപോലുള്ള പോലുള്ള അവളുടെ ചിരി കേട്ട് അല്പം ദേഷ്യത്തോടെ ….റുഖി പറഞ്ഞു മകളോട് ….
“എടി നിന്ട
ചിരിയും കളിയും മൂക്ക് പിടിത്തവും ഒക്കെ നില്‍ക്കും നിന്നെ ചോദിച്ചു ഒരു കൂട്ടര്‍ വന്നിരുന്നു ഇന്നലെ ….”!!
“ങേ…..! ആര് …എവിടുന്ന് …………
അതൊക്കെ പറയാം
“ആരായാലും എനിക്ക് ഇപ്പോള്‍ കല്യാണം ഒന്നും വേണ്ട …..”
“എടി വപ്പചിക്ക് അറിയുന്ന ആള്‍ക്കാര പോത്തന്‍കൊട് ഉള്ളവര്‍ പണ്ട് ഉപ്പപ്പാടെ കൂടെ ഒരുമിച്ചു പങ്ക് കച്ചവടക്കാരായിരുന്നു ….”
“ഓഹോ എന്നിട്ട വാക്ക് കൊടുത്തോ ?……….!!!
വാക്ക് കൊടുത്തില്ല ആലോചന വന്നതല്ലേ ഉള്ളു ……
“എന്നാല്‍ വാക്ക് കൊടുക്കണ്ട എനിക്ക് പഠിക്കണം ….വപ്പചിയുടെ സ്വത്ത് ഒക്കെ എന്റെ അനിയതിമാര്‍ക്ക് കൊടുത്താല്‍ മതി എനിക്ക് വേണ്ട ….ഞാന്‍ പഠിച്ചു സ്വന്തമായി ഒരു ജോലി സമ്പാദിച്ചു എന്നിട്ടേ കല്യാണം കഴിക്കു ….ഉമ്മ അങ്ങനെ പറഞ്ഞാല്‍ മതി വപ്പയോടു …..”
“കല്യാണം കഴിച്ചാലും നിനക്ക് പഠിക്കാമല്ലോ ? ////////
“അതൊന്നും ശരിയാകില്ല ഉമ്മച്ചി ….ഉമ്മച്ചി പറ …..വാപ്പയോടു ……..!!:”
“എനിക്ക് പറയാനല്ലേ പറ്റൂ തീരുമാനം നിന്ട വാപ്പയുടെ അല്ലെ ….”
“അങ്ങന പറഞ്ഞാല്‍ പറ്റില്ല എന്റെ റുഖി മോളെ ….പറഞ്ഞു സമ്മതിപ്പിക്കണം ….” എന്ന് പറഞ്ഞു ഉമ്മയുടെ മൂക്കില്‍