തിരിച്ചറിയില്ല.
എങ്ങോട്ടാണ് പോകുന്നത് എന്നൊന്നും അവൾ ചോദിച്ചില്ല. അവൾക്കു അറിയാം ഞാൻ ഏതെങ്കിലും സ്ഥലം കണ്ടുവെച്ചിട്ടുണ്ടാകും എന്ന്.
ഞാൻ വണ്ടി വിട്ടു. ഒരു ഹോട്ടലിൽ നിർത്തി ഒരു ഫുൾ പിസ്സ പിന്നെ പെപ്സി വാങ്ങി. കുറച്ചു വെള്ളവും. ഒരു ചെറിയ പാക്കറ്റ് മെഴുകു തിരിയും തീപ്പെട്ടിയും വാങ്ങി.
കവർ അവളുടെ കയ്യിൽ കൊടുത്തു ഞാൻ വീണ്ടും വണ്ടി എടുത്തു..
ടൗണിൽ നിന്ന് 6 കിലോമീറ്റർ അകലെ ആയി ആണ് ഞങ്ങളുടെ തറവാട് വീട്. നാലേക്കർ സ്ഥലത്തിന്റെ ഒരു കോണിൽ കുറച്ചു അകത്തേക്ക് മാറിയാണ് ഈ വീട്. വീട് അടച്ചു കിടക്കുകയാകും. അതിന്റെ ഉള്ളിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. എന്നാൽ താക്കോൽ ഇല്ലാത്തതു കൊണ്ട് തുറക്കാൻ പറ്റില്ല. പക്ഷെ അതിന്റെ വരാന്ത നല്ല വീതി വിസ്താരം ഉള്ളതാണ്, രണ്ടോ മൂന്നോ കസേരകളും അവിടെ ഉണ്ട്. അടുത്ത് വീടും ഇല്ല. പക്കാ സെക്യൂർഡ് ഏരിയ ആണ്.
ഞാൻ വണ്ടി അവിടേക്കു വിട്ടു. തറവാട്ടിലേക്കാണ് എന്ന് പറഞ്ഞപ്പോൾ അവൾക്കു മനസിലായി എന്നാലും ഇതുവരെ അവിടെ പോയിട്ടില്ല..
ഒരു നാട്ടുമ്പുറം പോലെ ഉള്ള സ്ഥലം ആണ്. അവിടെ ഉളവർക്കൊക്കെ എന്നെ നന്നായി അറിയാം. പിന്നെ
ബൈക്ക് അധികനാൾ ആയില്ല വാങ്ങിയിട്ട്.. അതുകൊണ്ടു ഹെൽമെറ്റ് കൂടി ഉള്ളതുകൊണ്ട് വലിയ കുഴപ്പം ഇല്ല. ഇടയ്ക്കു ഒന്നോ രണ്ടോ ആളുകൾ നടന്നു പോകുന്നുണ്ടായിരുന്നു.
തറവാട്ടിലേക്ക് തിരിയുന്ന വഴിയിൽ ഒരു വീട് ഉണ്ട്. ഞാൻ ബൈക്ക് മെല്ലെ വിട്ടു. ആരും പുറത്തു ഇല്ല. നേരെ തറവാട് എത്തി..
ഇരുട്ടിൽ കുളിച്ചു നിൽക്കുന്ന വലിയൊരു പുരാതനമായ വീട്. ഞാൻ ബൈക്ക് വീടിന്റെ വശത്തേക്ക് ഒതുക്കി. അവൾ ഇറങ്ങി ചുറ്റും നോക്കി എന്നോട് പറ്റിചേർന്നു നിന്നു. പേടി ആകും. മൊത്തം ഇരുട്ടാണ്. കൂടാത്തതിന് കാപ്പിത്തോട്ടത്തിന്റെ വശം ആയതുകൊണ്ട് മൊത്തം ഒരു ഭീകരത..
ലൈറ് ഇടാൻ പറ്റില്ല. ഇനി ദൂരെ നിന്ന് ആരേലും കണ്ടു കള്ളനാണോ എന്ന് കരുതി വന്നാൽ പെടുമല്ലോ.. ആരും വരില്ല അത് വേറെ കാര്യം.
ഞാൻ അവളുടെ കൈ പിടിച്ചു അകത്തു കയറി. കുറച്ചു പ്ലാസ്റ്റിക് ചെയർ ഉണ്ട്. ആരഭിത്തിയുടെ ഉള്ളിൽ തറയോട് പതിച്ച വരാന്ത. ഞാൻ കുറച്ചു മെഴുകുതിരി കത്തിച്ചു വച്ചു, അവിടെ ഉണ്ടായിരുന്ന ഒരു ചൂലെടുത്തു ഒന്ന് അടിച്ചു. പൊടി ഒന്നും ഇല്ല അതികം..
കൈകഴുകി അവിടെ ചെയർ ഇട്ടു ഞങ്ങൾ ഇരുന്നു…
കുറച്ചു പെപ്സി എടുത്തു കുടിച്ച ശേഷം അവൾ