ഫ്രണ്ട്. അതായതു ഈ വീടിന്റെ ശരിക്കും ഓണർ. അവൻ ചാടി തുള്ളി സന്തോഷിച്ചു വരുന്നു.
കയ്യിൽ കുറച്ചു ബിയറും കുപ്പികൾ.
അവൻ വളരെ സന്തോഷത്തിൽ എന്നോട് പറഞ്ഞു "ലീവ് എടുത്തു, ഒരു ആഴ്ച ഗേൾഫ്രണ്ടിനെയും കൊണ്ട് ഹുദെരാബാദ് പോകുകയാണ് പോലും. ഇവന്റെ ഗേൾ ഫ്രണ്ടിനെ ഞാൻ കണ്ടിട്ടുണ്ട്. ഒരു കിടിലൻ ഹിന്ദിക്കാരി ആണ്… അല്ല! ഇപ്പോൾ ഞാൻ അല്ലെ സന്തോഷിക്കേണ്ടത്? വിനീഷയെ ഇങ്ങോട്ടു കൊണ്ട് വന്നാൽ?? വേറെ റൂം ഒന്നും നോക്കണ്ടല്ലോ..
എന്റമ്മേ! ഇന്ന് പോയി ഒരു ലോട്ടറി എടുത്താൽ അടിക്കുമല്ലോ എന്ന് ഞാൻ ചിന്തിച്ചു.
അവനോടു ഞാൻ കാര്യങ്ങൾ പറഞ്ഞു തീരുന്നതിനു മുൻപേ അവൻ എന്നോട് പറഞ്ഞു അവളെ ഇങ്ങോട്ടു കൊണ്ടുവാ എന്ന്. ആരും കാണാതെ നോക്കിക്കോ എന്ന് കൂടി ഓർമിപ്പിച്ചു.
അവൻ രാവിലെ പോകും. ഞങ്ങൾ ഓരോ ബിയർ പൊട്ടിച്ചു അടിച്ചു. സമാധാനമായി കിടന്നു ഉറങ്ങി. രാവിലെ അവൻ പോയി.
കുറച്ചു കഴിഞ്ഞപ്പോൾ വിനീഷാ വിളിച്ചു. ഞാൻ ബസിൽ കയറി 4 മണി ആകുമ്പോൾ ബാംഗ്ലൂർ എത്തും. ബസ് മജെസ്റ്റിക് വരില്ല. സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ ഇറക്കും. ഞാൻ അവളോട് ഞാൻ അവിടെ വന്നു നിൽക്കാം എന്ന് പറഞ്ഞു.
അങ്ങിനെ ഒരു 2.30 ആയപ്പോൾ ഞാൻ
റെഡി ആയി. ഒരു ഇളം നീല ജീൻസും കറുത്ത ഫുൾ സ്ലീവ് ഷർട്ടും, വെളുത്ത ഷൂസും ഇട്ടു. ഒരു സൺ ഗ്ലാസും എടുത്തു വച്ചു കാറിന്റെ കീ എടുത്തു വെളിയിൽ ഇറങ്ങി. ബൈക്ക് ആണ് സുഖം പക്ഷെ ദൂര യാത്ര ചെയ്തു വന്നവർക്കു ബാഗും പിടിച്ചു ബാക്കിൽ ഇരിക്കാൻ പറ്റില്ല.
ഞാൻ സാറ്റലൈറ്റ് എത്തിയപ്പോൾ 3:50 ആയി. നല്ല തിരക്കുള്ള റോഡ് ആണ്. ഞാൻ കാറ് പാർക്ക് ചെയ്തു ബസ് ആളെ ഇറക്കുന്ന സ്ഥലത്തു ചെന്ന് നിന്നു.
കുറച്ചു കഴിഞ്ഞു ഒരു 4:20 ഒക്കെ ആയപ്പോൾ ഒരു ksrtc സൂപ്പർ ഡീലക്സ് വന്നു. കുറച്ചു പേര് ഇറങ്ങി.. ശേഷം അതിൽ നിന്ന് വിനീഷാ ഇറങ്ങി വന്നു…
ഒരു മാറ്റവും ഇല്ല. ഇളം നീല ചുരിദാർ, വെളുത്ത ഷാൾ, വെളുത്ത പാന്റ്സ്, ഒരു ഇളം നീല ചെരുപ്പ്, കയ്യിൽ കുറച്ചു വളകളും വാച്ച്ഉം. ചുരിദാർ നല്ല ഷേപ്പ് ആയി തയ്പ്പിച്ചിരിക്കുന്നു.
ശരീര വടിവുകൾ എല്ലാം പുറത്തു കാണാം, ഇവൾ രണ്ടു പ്രസവിച്ചതാണെന്നു ഒരുത്തനും മനസിലാകില്ല. തിങ്ങിയ മുടി ബാക്കിൽ കെട്ടി നീട്ടി ഇട്ടിരിക്കുന്നു. കണ്ണുകളിൽ നല്ല ഷീണം.
ആകെമൊത്തം ഒരു അതി സുന്ദരി.
അവൾ ബസിൽ നിന്ന് ഇറങ്ങി കണ്ണുകൾ കൊണ്ട് ചുറ്റും പരതി. ഒരുത്തൻ അവളുടെ അടുത്ത് ചെന്ന് ടാക്സി വേണോ എന്ന്