kambi story, kambi kathakal

Home

Category

എൻ്റെ കളിക്കാരി

By Admin
On 18-02-2023
1303272
Back4/19Next
ഞാൻ തുറന്നെഴുതി. ഒരു സിനിമ ഗാനത്തിലൂടെയാണ് ഞാൻ തുടങ്ങിയത് എന്റെ എല്ലാമെല്ലാം അല്ലെ എന്റെ ചേലൊത്ത ചെംബരുന്തല്ലെ നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ നിന്റെ മാറിലെ മായ ചന്ദനപൊട്ടെനിക്കല്ലെ … ആ ചന്ദനപൊട്ട് ഏറ്റു ….ഞാൻ വിദ്യാസാഗറിനും ,യേശുദാസിനും നന്ദി പറഞ്ഞു കത്തിന്റെ മറുപടി വന്നു ജിത്തു നിന്നോട് എനിക്ക് അന്ന് നീ അങ്ങനെ സംസാരിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞെന്ഗിലും ഈ എഴുത്ത് വായിച്ചപ്പോൾ എന്തോ ഒരു വികാരം എനിക്ക് തോന്നുന്നു. അതിൽ നിന്നും ഓപ്പണ്‍ ആയ സംസാരം അവള്ക്ക് ഇഷ്ടമല്ലാന്നു എനിക്ക് മനസിലായി.ഇപ്പോളും ഞങ്ങൾ സംസാരിക്കുമ്പോൾ ഓരോന്നിനും ഓരോ പേരുകൾ ഉണ്ട്.ചന്ദനപൊട്ട് ഇപ്പോളും അത് തന്നെ ആണ് ,താഴെ പറയുന്ന പേര് മാളു .എന്റേത് ചെറുക്കൻ തന്നെ. എനിക്ക് ചെറിയ ഒരു കോളി കിട്ടി,ഞാൻ അവളെ വിളിച്ചു.കുറച്ചു നാളുകള്ക്ക് ശേഷം.കത്ത് എല്ലാ ആഴ്ചയും മുടങ്ങാതെ അയക്കുന്നുണ്ടായിരുന്നു .അവള്ക്ക് ഞാൻ അയക്കുന്ന കത്തുകൾ ജയചെച്ചിയുടെ വീട്ടിലെകായിരുന്നു അയക്കുന്നത് .അങ്ങനെ കത്തിലൂടെ ഞങ്ങൾ മനസും ശരീരവും പങ്കുവെച്ചു .ഒരു ദിവസം ഒരു പാർട്ടി
ഉണ്ടായിരുന്നു.ചെറുതായി ഞാൻ ഒന്ന് മിനുങ്ങി .അവളോട് സംസാരിക്കണം എന്ന് തോന്നി.ഫോണ്‍ വിളിച്ചു.എടുത്തത് അവളുടെ അമ്മ ആയിരുന്നു.എനിക്ക് നിഷയെ കെട്ടിച്ചു തരുമോ ??? അവളുടെ വീട്ടില് എന്നെ എല്ലാവര്ക്കും വലിയ കാര്യമാണ്.ഞാൻ അതിനു ശേഷമാണു അവളോട്‌ സംസാരിച്ചത്.മനസിൽ ഒരു പ്രണയം തോന്നിയിട്ടുള്ളതും അവളോട്‌ മാത്രമാണ് വീട്ടിലെല്ലാവർക്കും ഇഷ്ടം പക്ഷെ പ്രശ്നം caste .അതും വീട്ടുകര്ക്കല്ല പ്രോബ്ലം ബന്ധുക്കൾ എന്ന് വിളിക്കുന്ന തെണ്ടികൾക്ക് .ഞാൻ ഒരു ആവേശത്തിന്റെ പുറത്തു പറഞ്ഞതാണ്‌ എന്നുള്ളത് വേറൊരു വശം നോർത്ത് ഇന്ത്യ വാസം ഞാൻ 2 വര്ഷം കൊണ്ട് അവസാനിപ്പിച്ചു.നാട്ടിലെത്തി. നാട്ടിൽ തന്നെ ഒരു ജോലി ശരിയായി.ഞാൻ അതിനു മുന്പ് അവളെ കാണാൻ പോയി.പോകുന്നതിനു തലേ രാത്രി ഞാൻ അവളോട് നേരിട്ടൊരു ചുംബനം ആവശ്യപെട്ടിരുന്നു .നോക്കാം എന്നായിരുന്നു അവളുടെ മറുപടി… നിഷയുടെ പപ്പക്ക് ഒരു ചെറിയ പലചരക്കു കടയുണ്ട് വീടിനു കുറച്ചു ദൂരെ. അമ്മ പുള്ളിക്ക് ഉച്ചക്ക് ഫുഡ്‌ കൊടുക്കാൻ പോകുന്ന സമയം ആണ് അവൾ എന്നോട് ചെല്ലാൻ പറഞ്ഞിരുന്നത് ഒരു 1 മണിക്കൂർ അവൾ മാത്രമേ ഉണ്ടാവൂ വീട്ടിൽ ഞാൻ

© 2024 KambiStory.ml