എന്റെ മുല വെട്ടിന്റെ ഭംഗി അവൻ ഏറു കണ്ണിട്ടു നോക്കി നിന്നു.
"നോക്കി നിൽക്കാതെ നീ ജോലി ചെയ്യൂ …"
മുല വെട്ട് ഇടത്ത് കൈപത്തി കൊണ്ട് മറച്ചിട്ട് ഞാൻ പറഞ്ഞു.
"ചേച്ചിയോട് ഞാൻ നനഞ്ഞ തുണി ചോദിച്ചിട്ട് തന്നില്ലല്ലോ …"
"ആ … ഇപ്പൊ തരാം "
അതും പറഞ്ഞ് ബാത്റൂമിലേക്ക് ചെന്ന് അവിടെ മൂലയ്ക്ക് അലക്കാനുള്ള വസ്ത്രങ്ങൾ കൂട്ടി ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് ബിന്നിനുള്ളിൽ ടർക്കി വല്ലതും ഉണ്ടോ എന്ന് നോക്കി. പക്ഷേ കയ്യിൽ തടഞ്ഞത് തലേ രാത്രി ഞാൻ ഊരി ഇട്ട ഒരു ചുവന്ന പാന്റീസ് ആയിരുന്നു.ശരത്തിനെ ഒന്ന് എരിവ് കേറ്റി നിർത്തുന്നതിന് വേണ്ടി ആ പാന്റീസ് ഒരു മഗ്ഗ് വെള്ളത്തിൽ നനച്ചിട്ട് ഞാൻ അവന് കൊടുത്തു. കയ്യിൽ തടഞ്ഞ സാധനം കണ്ട് അവൻ ഒന്ന് ഞെട്ടി. ഇലാസ്റ്റിക്കിൽ ചിത്രപ്പണികളുള്ള ആ ചുവന്ന ത്രികോണ വസ്ത്രം എനിക്ക് നേരെ നിവർത്തി കാണിച്ചിട്ട് അവൻ ചോദിച്ചു,
"ഇത് ചേച്ചി ഇന്നലെ വല്ലോം ഇട്ടത് ആണോ ….?
"അതേ … ഇന്നലെ ഇട്ടിട്ട് ഊരി ഇട്ടതാ .. എന്തായാലും അലക്കാൻ ഉള്ളതല്ലേ സാരമില്ല … എന്തേ നീ ചോദിച്ചത് ?"
"ചെറിയ മൂത്ര മണം ഉണ്ട് ഇതിൽ അത് കൊണ്ട് ചോദിച്ചതാ …" ഒരു കള്ളച്ചിരിയോടെ
അവൻ പറഞ്ഞു
"ചീ … പോടാ … " തല്ലാനായി കൈ ഉയർത്തുന്ന ഭാവത്തിൽ അവനെ നോക്കി ഞാൻ പറഞ്ഞു.
"ചേച്ചി …. ത്രികോണം പോലെ കിടക്കുന്ന ഈ സാധനം കൊണ്ട് എന്തെങ്കിലും മറയ്ക്കുവാൻ പറ്റുമോ .." അവൻ അത് വിടാൻ ഭാവമില്ല എന്നമട്ടിൽ ചോദിച്ചു.
"അതിനു ഇത് മാത്രം ഇട്ട് അല്ലല്ലോ നടക്കുന്നത് …ഇതിന് മുകളിൽ വേറെ പലതും ഉണ്ടാകും " ഞാനും വിട്ട് കൊടുത്തില്ല.
"ചേച്ചീ … ഈ സ്റ്റൂൾ പോരാ ട്ടോ .. ഇതിന് ഒട്ടും നീളമില്ല .. ഇച്ചിരി കൂടി നീളമുള്ള ഒന്ന് താ , ഫാൻ ലീഫിന്റെ മുകൾ ഭാഗത്തേക്ക് കൈ എത്തില്ല .. അല്ലെങ്കിൽ ചേച്ചി എന്നെ ഒന്ന് എടുത്ത് പൊക്കിയാലും മതി ട്ടോ …."
"സ്റ്റൂൾ വേറെ ഒന്നുമില്ല … നിന്നെ ഞാൻ എങ്ങനെ പൊക്കാനാണ് … നീ ഒരു കാര്യം ചെയ്യ് … എന്നെ പൊക്കി എടുക്കാമോ , ലീഫിന്റെ മുകൾ ഭാഗം ഞാൻ തുടയ്ക്കാം "
"ങ്ങേ … ചേച്ചിയെ ഞാൻ പൊക്കി എടുക്കാനോ " എന്റെ വാക്കുകൾ തെല്ലൊരു ഞെട്ടലോടെയാണ് അവൻ കേട്ടത്.
"അതെന്താ … നീ എടുത്താൽ ഞാൻ പൊങ്ങില്ലെ … നീയൊരു ആണല്ലേ ..?"
അവന്റെ ആണത്തത്തെ ചോദ്യം ചെയ്ത എന്റെ വാക്കുകൾ കേട്ടിട്ട് ആണെന്ന് തോന്നുന്നു സ്റ്റൂളിൽ നിന്നും ചാടി ഇറങ്ങി അത് റൂമിലെ ഒരു മൂലയിലേക്ക് നീക്കിയിട്ട്