kambi story, kambi kathakal

Home

Category

എന്റെ കാമ കേളികൾ

By ഉർവശി
On 31-05-2022
708390
Back2/45Next
ഒരു ആൺ തരി അല്ല ഞങ്ങൾക്ക് , രണ്ടു പെൺകുട്ടികളാണ് .. ദാ എന്ന് പറയും മുൻപേയാണ് പെൺകുട്ടികൾ വളരുന്നത് .. ഇനി ഉള്ള കാലം ഏട്ടന്റെ പട്ടാളത്തിൽ നിന്നുമുള്ള പെൻഷൻ മാത്രം കൊണ്ട് കഴിയുവാൻ വലിയ ബുദ്ധിമുട്ടാണ് " ലളിത പ്രാരാബ്ധങ്ങളുടെ കെട്ട് അഴിക്കുവാൻ തുടങ്ങിയപ്പോൾ സുമയ്ക്ക്‌ ദേഷ്യം വന്നു. അല്ലെങ്കിലും സ്വന്തം ബുദ്ധിമുട്ട് നിരത്തി പ്രശാന്ത് ഏട്ടന്റെ കയ്യിൽ നിന്നും പൈസ അടിച്ചു മാറ്റുവാൻ ഒരു പ്രത്യേക കഴിവാണ് ലളിത ചേച്ചിക്ക്.വീട് ഭാഗം വച്ചപ്പോൾ പ്രായമായ അച്ഛനെ നോക്കേണ്ടി വരും എന്ന ഒറ്റക്കാരണത്താൽ ഭാഗം പൈസ ആയിട്ട് മതി എന്നും പറഞ്ഞ് കാശും വാങ്ങി പോയ ആളാണ് , അച്ഛന്റെ മരണ ശേഷമാണ് പിന്നീട് ഇങ്ങോട്ട് വന്നു തുടങ്ങിയത്. എട്ടിലും ഒൻപതിലും പഠിക്കുന്ന രണ്ട് പെൺകുട്ടികൾ ഉണ്ടെന്ന് പറഞ്ഞാണ് ഇപ്പോഴത്തെ കാശ് പിരിക്കൽ. ചേച്ചിയുടെ ആവശ്യങ്ങൾക്ക് എല്ലാം താളം തുള്ളുന്ന പ്രശാന്ത് ഏട്ടനെ പറഞ്ഞാൽ മതിയല്ലോ … സുമയുടെ ചിന്തകൾ കാടുകയറി. "പറഞ്ഞ പോലെ നിങ്ങടെ ഏക ആൺ തരി അനന്തു എവിടെപ്പോയി കണ്ടില്ലല്ലോ ..?" സുധാകരൻ ചോദ്യമാണ് സുമയെ ചിന്തയിൽ നിന്നും ഉണർത്തിയത്. "ഏട്ടാ
അവൻ പത്താം ക്ലാസ്സിൽ അല്ലേ .. രാവിലെയും വൈകിട്ടും ട്യൂഷൻ ഉണ്ട് അതു കൊണ്ട് അല്പം താമസിച്ചു മാത്രമേ വരികയുള്ളൂ " മറുപടി നൽകുമ്പോൾ സുമ കണ്ടത് തന്റെ ശരീരത്തിന്റെ അഴകളവുകൾ അളന്ന് എടുക്കുന്ന സുധാകരനെയാണ്. നോട്ടം തന്റെ മുലയിലേക്ക് ആയിരുന്നു , തെറിച്ച് നിൽക്കുന്ന മുലയുടെ വലുപ്പത്തിൽ അല്പം അകന്ന് മാറി നിൽക്കുന്ന നൈറ്റിയുടെ ഹുക്കുകൾക്ക്‌ ഇടയിൽ കൂടി അൽപ്പം മാത്രം ബ്രായുടെ മറ പറ്റി പുറത്തേക്ക് കാണുന്ന മുല ഭാഗം മാത്രം മതിയായിരുന്നു സുധാകരനിൽ ഉറങ്ങി കിടന്നിരുന്ന വികാരത്തെ ഉണർത്തുവാൻ. അടിപ്പാവാടയും നൈറ്റിയും കൂടി അല്പം പൊക്കി അരയ്ക്ക് കുത്തി നിർത്തിയ അവസ്ഥയിൽ സുമയുടെ കാലിലെ സ്വർണ്ണ പാദസരം സുധാകരൻ കണ്ടു. വെളുത്ത കാലുകൾക്ക് അഴകായി നിൽക്കുന്ന പാദസരം , വൃത്തി ആയി നഖം വെട്ടി ഒതുക്കി നിർത്തിയ കാൽ പാദങ്ങൾ .. തൂ വെള്ള നിറമുള്ള ഓരോ കാൽ വിരലും വായിലേക്ക് പിടിച്ച് ഊറുവാൻ തോനുന്നു. ഒരു പെണ്ണിന്റെ വൃത്തി അറിയണം എങ്കിൽ അവളുടെ കാലുകളിൽ നോക്കിയാൽ മതി എന്ന് പണ്ട് ആരോ പറഞ്ഞത് സുധാകരൻ ഓർത്തു. സുധാകരന്റെ നോട്ടം മനസ്സിലാക്കിയ സുമ

© 2024 KambiStory.ml