kambi story, kambi kathakal

Home

Category

എന്റെ ഡ്രൈവർ രാജൻ

By Admin
On 25-12-2019
343090
Home1/4Next
എന്റെ പേര് ശിഖ. 30 വയസ്സ്, വീട്ടമ്മയാണ്. ഭർത്താവിന് ബിസിനസാണ്. കുട്ടികളായിട്ടില്ല. വീട്ടുകാർ നിർബന്ധിപ്പിച്ച് കല്ല്യാണം കഴിപ്പിച്ചതായിരുന്നു എന്നെ. കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ 4 വർഷമായി. പേരിനൊരു ഭർത്താവ് അത് മാത്രമായിരുന്നു എനിക്കയാൾ. ഇപ്പോഴും ബിസിനസ്സിന്റെ തിരക്കായിരുന്നു അയാൾക്ക്. എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്, ജോലിക്കാർ, കാർ അങ്ങനെ സുഖമായി കഴിയാൻ വേണ്ടതെല്ലാം എനിക്ക് അവിടെ ഉണ്ടായിരുന്നു. പക്ഷെ ഭർത്താവിനു എന്നെക്കാൾ ഇഷ്ടം ബിസിനസ്സായിരുന്നു. വീട്ടിൽ രണ്ട് ജോലിക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന് അടുക്കള ജോലിക്കും മറ്റേത പുറം പണിക്കും. അടുക്കള ജോലിക്ക് വരുന്നവളുടെ പേര് ബിന്ദു, 32 വയസ്സോളം പ്രായമുണ്ടായിരുന്നു. എന്തെങ്കിലും ആവശ്യത്തിനു പുറത്തേക്ക് പോകാൻ എനിക്ക് കാർ ഉണ്ടായിരുന്നു. ഒരു ഡ്രൈവറെയും ഭർത്താവ് ഏർപ്പാടാക്കിയിരുന്നു. ഡ്രൈവറുടെ പേര് രാജൻ. അടുത്ത് തന്നെയാണ് വീട്. ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതിയായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ ഒരു കൂട്ടുകാരി വീട്ടിൽ വന്നു. കുറെ നാളായി അവളെ കാണുകയാണ്. ഞങ്ങൾ
കുറെ സംസാരിച്ചു, അവൾക്ക് കുറച്ച് ഷോപ്പിംഗ്‌ ഉണ്ട്, എന്നോട് കൂടെ വരാൻ പറഞ്ഞു. അവൾക്ക് കാർ ഉണ്ടായിരുന്നു. ഷോപ്പിംഗ്‌ കഴിഞ്ഞ് എന്നെ തിരിച്ച് വീട്ടിലെത്തിക്കാം എന്ന് അവൾ പറഞ്ഞു. ഞാൻ ബിന്ദുവിനോട് വൈകുന്നേരമേ വരൂ, അത് വരെ ഇവിടെ ഉണ്ടാകണം എന്ന് പറഞ്ഞു. എന്നിട്ട് ഞാൻ എന്റെ കൂട്ടുകാരിയുടെ കൂടെ പോയി. പക്ഷെ ഉച്ച ആയപ്പോഴേക്ക് അവൾക്ക് ഒരു കോൾ വന്നു, അർജന്റ് ആയി വീട്ടിൽ ചെല്ലാൻ വേണ്ടി. അവൾ സോറി പറഞ്ഞ് എന്നെ തിരിച്ച് വീട്ടിൽ കൊണ്ട് വിട്ടു. ഞാൻ നോക്കുമ്പോൾ വാതില ഉള്ളിൽ നിന്ന് അടച്ചിരിക്കുകയാണ്. കുറെ കോളിംഗ് ബെൽ അടിച്ചു. പക്ഷെ ആരും വാതിൽ തുറന്നില്ല. എനിക്ക് ദേഷ്യം വന്നു. ഇന്ന് ജോലിക്കാരിയെ ശരിയാക്കണം, ഞാൻ മനസ്സില് കണക്കു കൂട്ടി. ഞാൻ വീടിന്റെ പിന്നെലേക്ക് നടന്നു. പെട്ടെന്ന് എന്തോ ഒരു ശബ്ദം കേൾക്കുന്നു. ഞാൻ നോക്കിയപ്പോൾ വീടിന്റെ പുറക് വശത്തുള്ള ഷെഡിൽ നിന്നാണ്. പഴയ സാധനങ്ങൾ ഒക്കെ ഇടാൻ വേണ്ടി ഉണ്ടാക്കിയതായിരുന്നു അത്. ഞാൻ പതിയെ അങ്ങോട്ട നടന്നു, എന്നിട്ട് ഷീറ്റിന്റെ ഇടയിലൂടെ ഉള്ളിലേക്ക് നോക്കി. ഞാൻ ഞെട്ടിപ്പോയി. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

© 2024 KambiStory.ml