വിചാരിച്ച് ആണ് അത് പറഞ്ഞെ.
"മ്മ്.. എനിക്കറിയാം നീ കോളേജിൽ പഠിക്കുമ്പോൾ ഒരു ഭീകരൻ ആയിരുന്നൂലോ.
നിന്റെയും പൂർണിമ്മയുടെയും ചുറ്റിക്കളി പാട്ടായിരുന്നു". അവൾ കളിയാക്കി ചിരിച്ചു.
"ഒന്ന് പോയെ. അതൊക്കെ വെറുതെ പറഞ്ഞു പരത്തുന്നതാണ്. അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല".
സത്യമായിട്ടും അത് വെറുതെ ആരോ പറഞ്ഞുണ്ടാക്കിയ കഥയാണ്.
"‘മ്മ്. ശരി. വിശ്വസിച്ചേക്കുന്നു", അവൾ ബാഗ് ഒരു സൈഡിൽ വച്ചു കൊണ്ട് പറഞ്ഞു.
"പിന്നെ എന്തൊക്കെയുണ്ട്. കൂടെ പഠിച്ചവരെ ഒക്കെ കാണാറുണ്ടോ?"
"ഞാൻ അങ്ങനെ അധികം ആരെയും കാണാറില്ല. നാട്ടിൽ വച്ചു കണ്ടാലായി. ഇവിടെ അങ്ങനെ ഞാൻ കാണല് കുറവാണ്."
ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ഫ്രിഡ്ജിൽ നിന്നും ജ്യൂസും പിന്നെ രണ്ടു ഗ്ലാസും കുപ്പിയും കൊണ്ട് വന്നു.
"പ്രശ്നമൊന്നും ഉണ്ടാവില്ലലോ അല്ലെ?", അവൾ ചോദിച്ചു.
"നീ എന്തായാലും ഇവിടെ നിൽക്കല്ലേ. അപ്പൊ പിന്നെ എന്ത് പ്രശ്നം."
"ഏയ് ഒന്ന് ചോദിച്ചൂനെ ഉള്ളൂ", അവൾ ഊറി ചിരിച്ചുകൊണ്ട് പറഞ്ഞു.
"നമ്മുക്ക് ഇന്ന് കുക്ക് ചെയാം? ആദ്യം രണ്ടെണ്ണം അടിക്കാം എന്നിട്ട് നമ്മുക്ക് ബാക്കി കുക്ക് ചെയ്തിട്ട്
അടിക്കാം ഓക്കേ?"
"ഒക്കെ. എന്താ കുക്ക് ചെയ്യാൻ ഉള്ളെ?" അവൾ ചോദിച്ചു.
"ബീഫ് ഉണ്ട്. നമ്മുക്ക് ഫ്രൈ ചെയാം. പിന്നെ സോസേജും."
"അടിപൊളി. താങ്ക് യു ഡാ", അവൾ പറഞ്ഞു.
"എന്ത് താങ്ക് യു?", ഞാൻ ചുമ്മാ ചോദിച്ചു.
"എനിക്ക് കുറച്ച് നാൾ ആയി ആകെ വിഷമമാണ്. എല്ലാവരും ഓരോ കുത്തുവാക്കുകൾ പറയും. ഭയങ്കര കഷ്ടം ആണ് നാട്ടിൽ പോയാൽ. ഞാൻ അങ്ങനെ ഒന്നിനും പോവാറില്ല.
ഇത് ആദ്യമായിട്ടാണ് ഇത്ര നാളുകൾക്കിടയിൽ ഇങ്ങനെ ഒന്ന് അടിച്ചുപൊളിക്കാൻ പോകുന്നെ. അതിന് നിന്നോട് താങ്ക്സ് പറഞ്ഞെ."
"അതൊക്കെ വിട്. ബെറുതെ നെഗറ്റീവ് ഒന്നും ആലോചിച്ചു മൂഡ് കളയണ്ട. സംഭവിക്കാൻ ഉള്ളത് സംഭവിച്ചു. നീ വിഷമിക്കണ്ട", ഞാൻ അത് പറഞ്ഞു.
അവളുടെ തോളിൽ സമാധാനിപ്പിക്കുന്ന പോലെ കൈ വച്ചു. അവൾ എതിർപ്പൊന്നും കാണിച്ചില്ല.
ഞാൻ ഗ്ലാസ് എടുത്ത് കട്ടിപ്പൻ ആയി രണ്ടെണ്ണം ഒഴിച്ചിട്ട് ജ്യൂസ് കൊണ്ട് ഗ്ലാസ് നിറച്ചു.
"അപ്പൊ ചിയേർസ്.."
ഞങ്ങളുടെ ഗ്ലാസ്സുകൾ കൂട്ടിമുട്ടി. അവൾ ഒരു സിപ്പ് എടുത്തു.
"ഇത് വെല്യ ചവറപ്പില്ലലോ. ഞാൻ കേട്ടത് പോലെയേ അല്ല", അവൾ അടുത്ത സിപ്പ് എടുത്തുകൊണ്ടു പറഞ്ഞു.
"അത് ഞാൻ നിനക്ക് സ്പെഷ്യൽ ആയി