kambi story, kambi kathakal

Home

Category

ക്രിക്കറ്റ്‌ ഫാൻ ഗേൾ

By .
On 19-02-2021
205730
Back4/10Next
അങ്ങനെ തന്നെ, കൂട്ടിക്കൊടുപ്പുകാർ!!" "ടെൻഷൻ അടിക്കല്ലേ, കളി തീർന്നിട്ടൊന്നുമില്ലല്ലോ, ഒരു റൺ എടുത്താൽ ടൈ എങ്കിലും ആക്കാമല്ലോ…അടുത്തത് ഷെഹരിയാർ ആണ്…" പാകിസ്താനെ സെമിയിലെത്തിച്ചത് അവസാന ഓവറിൽ ഷഹരിയാർ ഖാൻ തുടരെ അടിച്ച രണ്ട് ബൗണ്ടറി ആണ്…. ടീവി കൊണ്ടോണ്ടിരുന്ന പാക്കിസ്ഥാൻകാർ പക്ഷെ വിധിയെ പഴിച്ചു, ഇന്ത്യക്കാർ താങ്കളുടെ ഭാഗ്യത്തെ വാഴ്ത്തി, കാരണം പിച്ചിൽ ഉണ്ടായിരുന്ന ഒരു ക്രാക്കിൾ വീണത് കൊണ്ടാണ് പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്തത്… പിച്ചിൽ ഒരു ടവൽ വിരിച്ചു അതിൽ കിറുകൃത്യമായി പന്ത് ലാൻഡ് ചെയ്യിക്കാൻ തക്ക കഴിവുള്ളവനാണ് അക്ഷയ് എന്ന് ഇന്ത്യൻ ടീമിനു പുറത്തു വളരെ ചുരുക്കം ചിലർക്കേ അറിയുമായിരുന്നുള്ളൂ…. റ്റൂ ഇൻ വൺ…ജയിക്കാൻ രണ്ട് റൺസ്, സമനിലക്ക് ഒരു റൺ….വിക്രം ദ് ബൗളർ, ഖാൻ ദ് ബാറ്റ്സ്മാൻ….. ഫീൽഡിങ് ടീം തമ്മിൽ കൂടിയാലോചന, ബാറ്റസ്മാൻമാർ രണ്ടും തമ്മിലലോചന, കാണികൾ ചിലർ ബഹളമുണ്ടാക്കുന്നു, ചിലർ പ്രാർത്ഥനയിൽ, ചിലർ നിശ്ശബ്ദർ, ചിലരുടെ നഖം മുക്കാലയോളം തേഞ്ഞു പോയി…. ലൈലയുടെ കൂട്ടുകാരികൾ ഇപ്പോളവളെ കളിയാക്കുന്നില്ല…എല്ലാവരും
പ്രാർത്ഥനയിലാണ്…അവളും…ആരുടെ പ്രാർത്ഥന കേൾക്കണം എന്ന കൺഫ്യൂഷനിൽ ആയിരിക്കണം ദൈവം… അക്ഷയ് ശ്വാസം ആഞ്ഞു വലിച്ചു, സ്റ്റേഡിയത്തിലേക്ക് നോക്കി, പിന്നെ ആകാശത്തേക്കൊന്നു കണ്ണെറിഞ്ഞു റൺഅപ്പ്‌ തുടങ്ങി…. ഇടങ്കയ്യനായ ബാറ്റർക്കെതിരെ വിക്കറ്റിന്റെ വലതു വശത്തുകൂടി സ്വല്പം അകന്ന് പാഞ്ഞു വന്നു സ്റ്റമ്പ് ലക്ഷ്യമാക്കി സർവശക്തിയുമെടുത്തു അക്ഷയ് ബോൾ എറിഞ്ഞു… അവന്റെ കയ്യിൽ നിന്നു ബോൾ പറക്കുന്നതും എതിർവശത്തുള്ള മൂന്ന് സ്റ്റമ്പ്കളിൽ നാടുവിലത്തേതു വായുവിൽ ഉയർന്നു തെറിക്കുന്നതും ഒരു സെക്കൻഡിൽ കഴിഞ്ഞു… അക്ഷയ് വായുവിൽ ഉയർന്നു ചാടി, മുഷ്ടി ചുരുട്ടി ആഞ്ഞു വീശി… അക്ഷയ്ടെ ടീംമേറ്റ്സ് ആർപ്വിളികളോട് അവനെ പൊതിഞ്ഞു… ഇന്ത്യക്കാർ ഇളകി മറിഞ്ഞു, ത്രിവർണ പതാക ആ അറബി സ്റ്റേഡിയത്തിൽ പടുകൂറ്റൻ പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്നു… തലക്ക് കൈവെച്ചും, തലതാഴ്തിയും ഇരിക്കുന്ന പച്ചവേഷങ്ങൾക്കിടയിൽ നിന്നു മതിമറന്നു തുള്ളിചാടുന്ന ശുഭ്രവസ്ത്രധാരിണിയായ ഒരു അപ്സരസിന്റെ ഫോട്ടോ നൂറുകണക്കിന് ക്യാമറകണ്ണുകൾ ഒപ്പിയെടുത്തു…. $$$$$$$$$$$$$$ "വെൽ പ്ലേയേഡ്

© 2024 KambiStory.ml