അവൾ വരുന്നില്ല…………………………….
" ഞാൻ എന്ത് ചെയ്യും ഇത്ത…………………………….
" ഒരു കുട്ടികളൊക്കെ വേണ്ടേ ഈ വീട്ടിൽ …………………………….
" അയ്യോ…………………………….
" അതെന്താ ഷാനു…………………………….
" നീ ചോദിച്ചില്ലേ അവളോട്…………………………….
" ഉവ്വ്…………………………….
" എന്നിട്ട് എന്ത് പറയുന്നു…………………………….
" അവൾ ഒന്നും പറയുന്നില്ല…………………………….
" ഇക്ക പ്ളീസ് ഇത് ആരോടും പറയല്ലേ…………………………….
" പിന്നെ അവളോട് ഇതിനെ കുറിച്ചൊന്നും ചോദിക്കരുത് , ………………
" ഇത്താക്ക് അറിയില്ലേ അവളുടെ സ്വഭാവം …………………………….
" ഞാൻ ഇത് ഇത്തനോട് പറഞ്ഞാൽ പിന്നെ അത് മതി പുകിലാകാൻ………….
" ഞാൻ ആരോടും പറയില്ല ഷാനു …………………………….
" ഉം…………………………….
" ഇത്ത കിടന്നോളു…………………………….
" ഞാൻ കുറച്ച കഴിഞ്ഞു കിടക്കാം…………………………….
ഞാൻ കരയുന്ന പോലെ വീണ്ടും അഭിനയിച്ചു
" ഉപ്പ ഇന്ന് വിളിച്ചില്ലേ ഇത്ത…………………………….
" ഉം…………………………….
" ഉപ്പാക്ക് എപ്പോളും ഇത്തയെ കുറിച്ച വിഷമം…………………………….
" എന്റെ മോള്ക്ക് ഈ വിധി വന്നില്ലേ എന്ന് എന്നോട് എപ്പോളും പറയും…………………………….
" ഉം…………………………….
" അപ്പൊ ഞാൻ പറയും
സാരമില്ല ഉപ്പ …………………………….
" നല്ല ആലോചന വന്നാൽ വേറെ കെട്ടിക്കാം നമുക്ക് എന്ന്…………………………….
" അല്ലെ ഇത്ത…………………………….
" എന്താ ഷാനു, എന്നെ ഇനി ആര് കെട്ടാനാ…………………………….
" അയ്യാ…………………………….
" എന്താ അത്…………………………….
" ഇത്ത ഇപ്പോളും നല്ല മൊഞ്ചത്തി അല്ലെ…………………………….
" ഓ പിന്നെ എന്ത് മൊഞ്ചു ഷാനു…………………………….
" ഈ വീട്ടിലെ നല്ല മൊഞ്ചു ഇപ്പോളും ഇത്താ ആണ്…………………………….
" ഞാൻ നോക്കട്ടെ നല്ല ആലോചന വന്നാൽ കെട്ടിച്ചു വിടണം…………………………….
" ഉപ്പാടെ വിഷമം മാറുമല്ലോ അപ്പൊ…………………………….
" ഞാൻ ഇപ്പോൾ ഈ വീട്ടിൽ ഒരു അധികപ്പറ്റു പോലെ ആയി അല്ലെ ഷാനു…………………………….
" അയ്യോ…………………………….
" അങ്ങനെ അല്ല…………………………….
" ആരാ പറഞ്ഞത് അധികപ്പറ്റു എന്ന് ………………."
" പറഞ്ഞില്ല എന്നാലും……………….."
" എന്ത് എന്നാലും…………………"
" ഇത്ത ഇങ്ങനെ വിഷമിച്ചു നിൽക്കുമ്പോൾ…………………………….
" അത് പറഞ്ഞപ്പോൾ അവരുടെ കണ്ണിൽ നിന്നും കണ്ണ് നീര് വന്നു…………………………….
" അയ്യോ…………………………….
" ഇത്ത കരയല്ലേ…………………………….
" പ്ലസ്സ്…………………………….
" ഞാൻ അവരുടെ അരികിലേക്ക് ചെന്നിട്ട് അവരുടെ കൈയിൽ