kambi story, kambi kathakal

Home

Category

ബഹ്‌റൈനിലെ മലയാളി ചേച്ചി

By Admin
On 16-12-2022
881203
Back2/11Next
ചേട്ടൻ അവിടെ കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയർ ആണ്. രേണു ചേച്ചി അതെ ഓഫീസിൽ ജോലി . എനിക്ക് കാലത് ഏഴു മണിക്ക് ഫ്ലാറ്റിൽ നിന്നും ഇറങ്ങണം , എന്നാലേ എട്ടു മണിക്ക് മുന്നേ ഓഫീസിൽ എത്തുകയുള്ളൂ. ഹിദ്ദ് എന്നാണ് എന്റെ ഓഫീസിൽ ഉള്ള സ്ഥലപ്പേര്. . വേറെയും കുറെ ആളുകൾ ഉണ്ട് ഓഫീസിലേക്ക്. അതുകൊണ്ട് ടൗണിൽ നിന്നും ഒരു ബസ് അറേഞ്ച് ചെയ്തിട്ടുണ്ട് കമ്പനി. വിനയൻ ചേട്ടൻ കാലത്തു അഞ്ചു മണിക്ക് പോകണം. രേണു ചേച്ചിക്ക് ഏഴു മുപ്പതിനും. ഞാൻ ആറു മുപ്പതിന് എഴുന്നേൽക്കും, ഇരുപത് മിനുട്ട് കൊണ്ട് ബാത് റൂമിലെ എല്ലാ പരിപാടീം തീർത്ത കറക്റ്റ് ഏഴുമണിക് ഫ്ലാറ്റുന്നു ഇറങ്ങും. രേണു ചേച്ചി ഏഴു മണിക് എഴുന്നേൽക്കാറ് . ചില ദിവസങ്ങളിൽ ഞാൻ ബാത് റൂമുന്നു ഇറങ്ങുമ്പോൾ ഹാളിൽ കാണാം അവരെ. ചായ കുടിച്ചു ടിവിയും കണ്ട് ഇരിക്കുക ആയിരിക്കും. ഞാൻ മിക്ക ദിവസവും ബാത് റൂമിൽ നിന്ന് കൈലി മുണ്ടും ബനിയനും ഇട്ടു പുറത്തിറങ്ങു. രേണു ചേച്ചിയോട് ഒരു ബഹുമാനം കാണിക്കാം എന്ന് കരുതിയാണ്. അവരുടെ രണ്ടാളുകളുടെയും പെരുമാറ്റം അത്രക് നല്ലതാണ്. വൈകിട്ട് അഞ്ചു മണിക് ഓഫീസിൽ നിന്നും ഇറങ്ങിയാൽ ആറു മണിക്ക്
ഫ്ലാറ്റിൽ എത്താം. വന്നു കഴിഞ്ഞാൽ ഞാൻ നേരെ മുറിയിൽ കേറും. ടീവി കാണുക, ചായ ഉണ്ടാക്കി കുടിക്കുക. ഇതൊക്കെ കഴിഞ്ഞു അല്പസമയം അയാൾ കുളി. പിന്നെ നേരെ പുറത്തേക്ക്, മലയാളി ഹോട്ടലുകൾ നാലെണ്ണം ഉണ്ട് അടുത്തായി..ഡിന്നർ കഴിക്കുക. തിരിച്ചു വന്നാൽ നേരെ മുറിയിൽ.. ടീവി.. പിന്നെ ഉറക്കം. കാലത്തു വീണ്ടും ഓഫീസിൽ . ഞാൻ പരമാവധി വിനയൻ ചേട്ടനെയും രേണു ചേച്ചിയെയും ബുദ്ധിമുട്ടിക്കാതെ എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുമായിരുന്നു. അവർക്കു ഞാൻ കാരണം ഒരു ശല്യം ആകരുതല്ലോ. എന്തോ, എന്റെ ഈ പെരുമാറ്റം കണ്ടിട്ടായിരിക്കാം, വിനയൻ ചേട്ടൻ പെട്ടെന്ന് തന്നെ അടുത്തു. വ്യാഴം ആണല്ലോ വീക്ക് ഏൻഡ്. വൈകിട്ട് എനിക്കും ഓരോ ബിയർ പുള്ളി തരുമായിരുന്നു. ഞങ്ങൾ ഹാളിൽ ഇരുന്ന് കുടിക്കും. ഇടക്കൊക്കെ ഹോട്ടും. ഓവർ അകാർ ഇല്ല , രണ്ടാളും. രേണു ചേച്ചി അധികം ഈ സമയങ്ങളിൽ ഞങ്ങളുടെ കൂടെ കൂടാറില്ല. എന്നോട് ഒന്ന് ചിരിക്കും .. ചെറിയ വർത്തമാനങ്ങൾ എന്തേലും ആയാൽ ആയി…അത്രയേ ഉള്ളു. ഞാനും അവരോടു ബഹുമാനം സൂക്ഷിച്ചു .. വേറെ ഒരു രീതിയിൽ അവരെ മനസ്സ് കൊണ്ട് പോലും കണ്ടിരുന്നില്ല. അവർ രണ്ടാളുടെയും സ്നേഹവും

© 2024 KambiStory.ml