എടുക്കും. അലക്കും കുളിയും കഴിയുമ്പോഴേക്കും ടൈമാവും.
ചേച്ചി അപ്പോഴേക്കും ബെഡ്‌റൂം തുടച് അടുക്കളയിലോട്ട് പോയിരുന്നു. ഞാൻ അടുക്കളയിലേക്ക് ചെന്നു, ചേച്ചി അവിടെ തുടക്കായിരുന്നു
ദീപ :എന്താ ഇനി ഇവിടെ. ഇവിടെ ചാർജർ ഒന്നുമില്ല
ഞാൻ :അതിനാരാ ചാർജർ ചോയിച്ചേ, എനിക്ക് കുറച്ച് വെള്ളം വേണ്ടായിരുന്നു.
ദീപ : ആ ടേബിളിൽ ഉണ്ട് അത് എടുത്തോളു.
ഞാൻ : ചേച്ചിടെ കൈകൊണ്ട് എടത്തന്നാൽ നന്നായിരുന്നു.. അതിന് വേറെ സ്വാധ..
ദീപ : അത് പുതിയ അറിവാണല്ലോ. എന്തായാലും എടുത്തുതരാം.
ചേച്ചി എനിക്ക് വെള്ളം എടുത്തു തന്ന്. ഞാൻ അത് കുടിച്ചിട് പകുതി ചേച്ചിക്ക് നേരെ നീട്ടി.
ഞാൻ : ചേച്ചി, കുറച്ച് കുടിച്ചോളൂ.
ദീപ : ഒഹ്.. വേണ്ട മോനെ.. ഇത് എന്താ നമ്മടെ ആദ്യ രാത്രിയോ ഞാൻ നിന്റെ പകുതി കുടിക്കാൻ.
ഞാൻ : ഞാൻ റെഡി, ചേച്ചി റെഡി ആണോ..
ദീപ : ഛെ… പോടാ അവിടെന്ന്..
ഞാൻ : ഛെ വെറുതെ എന്നെ കൊതിപ്പിച്ചു..
ദീപ : നീ പോയെ ഇത് കഴിഞിട്ട് വേണം എനിക്ക് വീട്ടിൽ പോവാൻ.
ഞാൻ : എങ്കിൽ ഇത് കഴിഞ്ഞ് എന്റെ അടുത്തേക്ക് ഒന്ന് വരണം പോവുന്നതിനു മുൻപ്.
ദീപ : ആ നോകാം, നീ പോ.
ഞാൻ അവിടെ നിന്ന് പൊന്ന് സോഫയിൽ വന്നിരുന്നു.. കുറച്ച്
കഴിഞ്ഞ് ചേച്ചി എന്റെ അടുക്കലേക്ക് വന്നു.
ദീപ : എന്താ
ഞാൻ : പണിയെല്ലാം കഴിഞ്ഞോ..
ദീപ : ആ. നീ കാര്യം പറ. ഞാൻ പോവാണ്.
ഞാൻ : ഒന്ന് ധൃതി വെക്കാതെ ചേച്ചി.. എങ്ങോട്ടേക്കാ ഇത്ര വേഗത്തിൽ വീട്ടിൽ പോയിട്ട് എന്താ പ്രേതേകിച് വല്ല പണിയുമുണ്ടോ. അതോ….
ദീപ : അതെ എനിക്ക് എന്റെ വീട്ടിലും പണിയുണ്ടേ. അതും ഞാൻ തന്നെ എടുക്കണം.
ഞാൻ : ഞാൻ സഹായിക്കണോ..
ദീപ : അയ്യോ വേണ്ടായേ..
ഞാൻ : അതെന്താ ചേച്ചി..
ദീപ :ഇനി എന്റെ ദേഹത്ത് ചോരയില്ല കുടിക്കാൻ.
ഞാൻ :ഹാ ഹാ.. എനിക്ക് ചോര വേണ്ട കുറച്ച് തേൻ മതിയെങ്കിലോ.
ദീപ : തേൻ തത്കാലം വിൽക്കുന്നില്ല.
ഞാൻ : എനിക്ക് കട്ട് തിന്നാനാ ഇഷ്ടം.
ദീപ : ? ഞാൻ പോവുന്നു..
ഞാൻ : അയ്യോ പോവല്ലേ, പോവുന്നതിനു മുൻപ് എനിക്ക് ആ റൂമിൽ നിന്നും ആ ഫോൺ ഒന്ന് എടുക്കാമോ.ചേച്ചി ഫോൺ എടുക്കാൻ റൂമിൽ കയറി ഞാൻ പതിയെ പുറകിൽ പോയി.
ദീപ : പിന്നെ എന്തിനാ എന്നോട് എടുക്കാൻ പറഞ്ഞെ.
ഞാൻ : കുറച്ച് നേരം കൂടി നിങ്ങളെ കാണാലോ അത് കൊണ്ട.
ചേച്ചി ഫോൺ തരാൻ നേരം എന്റെ ഫോണിലെ വോൾപേപ്പർ ചേച്ചി കണ്ടു. അത് ഒരു ഫിറ്റ്നസ് വോൾപേപ്പർ ആയിരുന്നു അതിൽ ഒരു പുരുഷനും സ്ത്രീയും നിൽക്കുന്ന ഫോട്ടോ ആയിരുന്നു..