ഉരസിക്കൊണ്ട് നീങ്ങി. കല്യാണിയുടെ നാവിൻ തുമ്പിന്റെ നനവെന്റെ വിരലുകളിൽ തൊട്ടു. മൂളലും ഞരങ്ങലും പെട്ടെന്ന് നിന്നു. “ആരാ അത്.” കല്യാണിയുടെ വിറയാർന്ന സ്വരം, ഒറ്റച്ചാട്ടത്തിന് ഞാൻ അവളുടെ മേൽ കയറി. അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ഞാൻ പറഞ്ഞു ‘മിണ്ടിരുത്. കൊന്നുകളയും ഞാൻ. നീ എന്നെ പറ്റി പരാതി പറയും അല്ലേ. അമ്മയോട് വല്ലതും പറഞ്ഞാൽ. നിന്നെയും കൊണ്ടേ. ഞാൻ പൊകൂ”
തിരിച്ചൊരാക്രമണം ഞാൻ പ്രതീക്ഷിച്ചില്ല. അവളുടെ ആഞ്ഞുള്ള തള്ളലിൽ ഞാൻ കുട്ടിലിൽ നിന്നും തെറിച്ചു. വീഴുന്നതിനോടൊപ്പം തല എവിടെയൊ ചെന്നിടിച്ചു. എന്റെ കണ്ണുകളിൽ ഇരുട്ടു കയറി.
“ജിന്നു. എഴുന്നേൽക്ക്. കൊളേജിൽ പോകണ്ടേ? അമ്മ ദൂരെ എവിടെ നിന്നോ വിളിക്കുന്ന പോലെ .. തലക്ക് ഒരു പത്ത് കിലൊ കൂടിയ പോലെ. വിസ്കിയുടെ കെട്ട വിട്ടിട്ടില്ല. ഇന്നലെ കല്യാണിയുടെ മുറിയിൽ പോയത് സ്വപ്നം ആയിരുന്നൊ? ഞാൻ തലയുടെ പിന്നിൽ തൊട്ട നോക്കി. നല്ല വേദന. അപ്പൊൾ സ്വപ്തനം ആയിരുന്നില്ല. ഇന്നലത്തെ ദിവസം മൊത്തം ഒരു കറുത്ത നാൾ തന്നെ. ഇനി എന്തൊക്കെ സംഭവിക്കാനിരിക്കുന്നൊ എന്തൊ? ഇതൊക്കെ അച്ഛനും അമ്മയും അറിഞ്ഞാൽ വീടിനു
പുറത്തായതു തന്നെ, അവർ അറിഞ്ഞു കാണുമോ. കല്യാണിയുടെ മുറിയുടെ നേരെ ഞാൻ ഒന്നു പാളി നോക്കി. ഇതു വരെ തുറന്ന മട്ട കാണുന്നില്ല. അവളുടെ മുറിയിൽ നിന്നും ഞാൻ എന്റെ മുറിയിലേക്ക് എങ്ങനെ എത്തി എന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇനി ഇതു സ്വപ്നം ആയിരുന്നൊ? ഉറക്കത്തിൽ എങ്ങാനും തല ഇടിച്ചതാണൊ? ആരൊട്ട് ചോദിക്കാൻ. കുളിമുറിയിൽ എത്തി ഞാൻ നേരെ ഷവറിനു കീഴെ പൊയി നിന്നു. തണുത്ത വെള്ളം തലയിൽ വീണപ്പോൾ ആശ്വാസം തോന്നി.
വൈകി എത്തിയതു കൊണ്ട് ആദ്യത്തെ ക്ലാസ്സിൽ കയറാതെ ഞാൻ കാൻറീനിൽ എത്തി. സുനിലവിടെ നേരത്തെ ഇരിപ്പു പിടിച്ചിട്ടുണ്ട്. ഒരു ഐസ്ക്രീം കഴിച്ചു കൊണ്ട് ഇരിക്കുന്നു. കെട്ട വിടാനും വാളൂ വെച്ചതിന്റെ ക്ഷീണം മാറാനും ഒക്കെ ഉത്തമം ആണു ഐസ്കീം എന്നു അവൻ പറയാറുണ്ട്. ഒരു ചായയും വാങ്ങിക്കൊണ്ട് ഞാനും അവന്റെ കൂടെ കൂടി “നീ ഇന്നലെ വീട്ടിൽ എത്തിപ്പെട്ടോ മോനേ ദിനേശാ.” ‘ങാ.. ഒരു പാണ്ടിയുടെ തെറി കേട്ടെന്നലാതെ മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ എത്തിപെട്ടു’ “നീ പൊയതിൽ പിന്നെ വാളൊട്ട് വാൾ ആയിരുന്നു മൊന്നെ. ഇപ്പൊഴും നല്ല തലവേദന’ നെറ്റിയിൽ കൈ വെച്ച സുനിൽ