നടന്നു. ബാൽക്കണിയിൽ എത്തിയപ്പോൾ കല്യാണി അവിടെ നിൽപ്പുണ്ട്. നിൽക്കണോ വേണ്ടയൊ എന്നു ഞാൻ ഒരു നിമിഷം സംശയിച്ചു.
“യു ബാക്ക് ഫ്രം കോളേജ് കല്യാണിയുടെ ചോദ്യത്തിനു ഞാൻ ഒരു മൂളലിൽ ഉത്തരം നൽകി “നീ എന്തിനാ രാത്രി അന്ന് എന്റെ മുറിയിൽ കയറി വന്നത് ബാൽക്കണിയുടെ വാതിൽക്കലേക്ക് ഒന്നു സൂക്ഷിച്ച നോക്കി കല്യാണി ചോദിച്ചു “അത്. ഞാൻ. നീ അമ്മയോട് പറയും എന്ന് പറഞ്ഞ്.” അപ്രതീക്ഷിതമായി വന്ന ആ ചോദ്യത്തിനു മുന്നിൽ ഞാൻ പകച്ചു. “അതു നീ എന്റെ മുറിയിൽ എത്തി നോക്കിയിട്ടല്ലേ. അതും ഞാൻ പാഡ് മാറ്റുമ്പോൾ, വൃത്തികെട്ടവൻ’ കല്യാണി മുഖം ചുളിച്ചു “അതിനു നീ പാഡ് മാറ്റാൻ കയറിയതാണെന്ന് ഞാൻ അറിഞ്ഞില്ലല്ലൊ’ ഇത്തിരി ശൈര്യം സംഭരിച്ച് ഞാൻ പറഞ്ഞു “ആരാണു കയറിയത് എന്ന് നോക്കിയതാ..? വെറുതെ ഒരു മുട്ടുന്യായം ഞാൻ പറഞ്ഞു “മ്മ്..” എന്നെ ഒന്നു സംശയതോടെ നോക്കി കല്യാണി ഒന്നു മൂളി അതു ശരി. പാഡ് മാറ്റുമ്പോൾ നോക്കിയതാണു പ്രശ്നം. അല്ലാത്തപ്പോൾ നോക്കിയെങ്കിൽ പ്രശ്നമില്ലെന്നാണൊ? “എന്തായാലും ഗേൾസിന്റെ മുറിയിൽ അങ്ങനെ എത്തി നോക്കാൻ പാടുണ്ടോ”
എന്റെ മനസ്സു വായിച്ചെന്ന പോലെ അവൾ പറഞ്ഞു.
സംസാരം പോകുന്ന ദിശ എനിക്ക് കൂടുതൽ ധൈര്യം തന്നു. “അങ്ങനെ ഏതെങ്കിലും പെണ്ണല്ലല്ലോ. നീ എന്റെ മുറപെണ്ണല്ലേ? അവളെ ഒന്നു ചൂടാക്കാൻ തിരുമാനിച്ച് ഞാൻ പറഞ്ഞു. “അയ്യാ. മുറപെണ്ണ്. ഐ ഹേറ്റ ദാറ്റ് കൺസപ്റ്റ് ‘ കല്യാണി ചിറികൊട്ടി “പക്ഷെ ഇവിടെ ഇപ്പൊഴും അതൊക്കെ ആണു നാട്ടുനടപ്പ്,’ എരിവുകേറ്റി ഞാൻ പറഞ്ഞു “(ഡങ്കാർട് ആയ മുറച്ചെറുക്കൻ എനിക്കു വേണ്ട’ “ഞാൻ കുടിക്കും എന്ന് ആരാ പറഞ്ഞെ ‘
“അന്നു വന്നപ്പോൾ യു വേർ ഔട്ട് വീണിട്ട് പിന്നെ ഒരു അനക്കവും ഇല്ല. ബ്രീത്ത ചെയ്യുന്നുണ്ടൊ എന്നു നോക്കിയപ്പോൾ എന്തൊരു സ്മെല്ല. ഹൊ. നിന്നെ വലിച്ച റൂമിൽ എത്തിക്കാൻ കുറച്ച ബുദ്ധിമുട്ടി.” മൂക്കു ചുളിച്ച അവൾ പറഞ്ഞു “അതിന് നിന്റെ അമേരിക്കക്കാരൊക്കെ കുടിയന്മാരല്ലെ. കുടിച്ചാൽ നീയും ഔട്ടാകും” ഞാനൊന്നു കുത്തിയിളക്കി “മ്മ. ഒഫകോഴ്സ് നോട്ട. ഞാനിതുവരെ ഔട്ട് ആയിട്ടില്ല് അവളുടെ വായിൽ നിന്നു അറിയാതെ പെട്ടെന്ന് വെളിയിൽ ചാടി. ‘ങാഹാ.. അപ്പൊ നീയും വീശുമല്ലെ. കൊള്ളാല്ലൊ മോളെ.” അവളുടെ കള്ളി കയൊടെ പിടിച്ച സന്തോഷത്തിൽ ഞാൻ പറഞ്ഞു “”‘അങ്കിളിനും ആൻറിക്കും അറിയാമോ? ‘ങാ.. ദേ നൊ ഇറ്റ്