നിന്നും വേര്‍പെടുമ്പോള്‍ ഷേര്‍ളി കിതച്ചിരുന്നു.
"ഹസിനു ജോലി കിട്ടാനാണോ ഈ സമര്‍പ്പണം" അവളോടുള്ള ആര്‍ത്തി ചുംബനത്തിലൂടെ അല്‍പ്പം അയഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.
ഷേര്‍ളി എന്റെ കണ്ണിലേക്ക് തന്നെ നോക്കി. പിന്നെ കണ്ണുകള്‍ അടച്ചുകൊണ്ട് ഭിത്തിയിലേക്ക് ചാരി. അവളുടെ കണ്ണുകള്‍ നിറഞ്ഞു കണ്ണീര്‍ ഒഴുകുന്നത് കണ്ട ഞാന്‍ ഞെട്ടി. ഞാന്‍ അവളുടെ മുഖത്ത് തട്ടി.
"ഷേര്‍ളി..എന്ത് പറ്റി? ഞാന്‍ ചോദിച്ചത് വിഷമം ആയോ..ടാ കുട്ടാ..കണ്ണ് തുറക്ക്..അയാം സോറി..പ്ലീസ്" ഞാന്‍ അവളുടെ കണ്ണീര്‍ തുടച്ചുകൊണ്ട് പറഞ്ഞു.
"എന്നെ..എന്നെ അങ്ങനെയാണോ ചേട്ടന്‍ കരുതിയത്..സോറി..വേണ്ട..എന്റെ ചേട്ടന് ഒരു ജോലിയും വേണ്ട..എന്നോട് ക്ഷമിക്ക്..എന്നോട് ക്ഷമിക്ക്"
അവള്‍ എന്റെ മുന്നിലൂടെ കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് ഓടി. അവിടെ ചെന്നു കമിഴ്ന്നു കിടന്ന് ഏങ്ങലടിക്കുന്ന ഷേര്‍ളിയെ പൊട്ടനെപ്പോലെ ഞാന്‍ നോക്കി നിന്നു. എന്താണ് ഞാന്‍ പറഞ്ഞത്? ഭര്‍ത്താവിന്റെ ജോലിക്ക് വേണ്ടി ശരീരം നല്‍കുന്ന പെണ്ണ് എന്നല്ലേ? ഛെ.. അതിന്റെ അര്‍ഥം പ്രതിഫലം പറ്റി ശരീരം വില്‍ക്കുന്ന വേശ്യ എന്നല്ലേ? വെറുതെയല്ല
അവള്‍ കരഞ്ഞത്. ഇതിലും വലിയ ഒരു അധിക്ഷേപം അവള്‍ക്ക് വേറെ കിട്ടാനുണ്ടോ? എന്നോടുള്ള സ്നേഹം കൊണ്ട് സ്വയം സമര്‍പ്പിച്ച അവളെ താനൊരു വേശ്യ എന്ന് വിളിച്ചിരിക്കുന്നു! ഇനി എന്ത് ചെയ്യും? അവള്‍ക്ക് അത് വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. കുറെ നേരം അവളുടെ കിടപ്പും ഏങ്ങലടിയും നോക്കി നിന്ന ശേഷം ഞാന്‍ കട്ടിലില്‍ അവളുടെ അരികില്‍ ഇരുന്നു.
ഷേര്‍ളി..ഷേര്‍ളി..പ്ലീസ്..എന്റെ മോളെ ഞാനൊരു തമാശ പറഞ്ഞതാണ്..നീ കരയാതെ"
ഞാനവളുടെ പുറം തടവിക്കൊണ്ട് പറഞ്ഞു. ഷേര്‍ളി തെന്നിമാറി എഴുന്നേറ്റ് ഭിത്തിയില്‍ ചാരി നിന്നു കരഞ്ഞു. അവളുടെ കവിളുകളിലൂടെ കണ്ണീര്‍ ഒഴുകുകയായിരുന്നു.
"എനിക്കറിയാം..ചേട്ടന്‍ എന്നെ അങ്ങനെയേ കാണൂ..എനിക്ക് വേറെ പറയാന്‍ ആരും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാണ്..പക്ഷെ ചേട്ടനെന്നെ..ഇല്ല..ഒരു ജോലിയും ഞങ്ങള്‍ക്ക് വേണ്ട..ചേട്ടന്‍ പൊക്കോ..എന്നോട് ക്ഷമിക്ക്..എല്ലാം എന്റെ തെറ്റാണ്" അവള്‍ മുഖം പൊത്തി വീണ്ടും കരഞ്ഞു.
ഞാന്‍ എന്തോ കളഞ്ഞ അണ്ണാനെപ്പോലെ ഇരുന്നു. എന്താണ് ചെയ്യുക? പണ്ടാരമടങ്ങാന്‍ അറിയാതെ വായില്‍ നിന്നും അത് വീണും പോയി, അവളെ അത് വേദനിപ്പിക്കുകയും