kambi story, kambi kathakal

Home

Category

വിരുന്നു വന്ന ചേച്ചി

By Master
On 20-10-2024
1615473
Back32/32END
തിളപ്പില്‍ ഒരബദ്ധം പറ്റി. ഇപ്പോള്‍ അത് വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ട്. ഇവളൊരു ഭാര്യയല്ലേ? ആ മനുഷ്യനെ ഞാനും കൂടി ചേര്‍ന്ന് ചതിച്ചില്ലേ? നാളെ എന്റെ ഭാര്യയും ഇതേപോലെയൊക്കെ ചെയ്‌താല്‍? എനിക്ക് അവളോട്‌ ജീവിതത്തിലാദ്യമായി അനിഷ്ടം തോന്നി. എന്നെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി, ഭര്‍ത്താവിന്റെ ഒപ്പം താമസിപ്പിച്ച് സുഖിക്കാനുള്ള അവളുടെ മോഹത്തെ എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. "എനിക്ക് ഗള്‍ഫില്‍ വരാന്‍ താല്‍പര്യമില്ല ചേച്ചീ. പഠനം കഴിഞ്ഞാല്‍ ഇവിടെത്തന്നെ ഒരു ജോലി നോക്കാനാണ് ആഗ്രഹം" അവളുടെ സ്വപ്നങ്ങളെ തച്ചുടച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. ആ മുഖം വിവര്‍ണ്ണമാകുന്നത് ഞാന്‍ കണ്ടു. അവിടെ, അയാള്‍ ഉള്ളിടത്ത് ഈ ചതി ചെയ്യാനെനിക്ക് പറ്റില്ലായിരുന്നു. ഗംഗേച്ചി പ്രകടമായ നിരാശയോടെ വണ്ടിയിലേക്ക് കയറി. കാര്‍ പടികടന്നു പോകുമ്പോള്‍ അവളെന്നെ നോക്കുന്നുണ്ടായിരുന്നു; മനസ്സിന്റെ ഉള്ളറകളിലേക്ക് തുളഞ്ഞിറങ്ങുന്ന നോട്ടം. ഞാനത് അവഗണിച്ച് എന്റെ മുറിയിലേക്ക് പോയി. കഴിഞ്ഞതൊക്കെ ഒരു സ്വപ്നം മാത്രമാണ് എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ഞാന്‍


ശ്രമിച്ചു. ഇനി ഇത്തരം ബന്ധങ്ങളില്‍ പെടില്ല എന്ന് ഞാനറിയാതെതന്നെ ഒരു തീരുമാനം എന്നില്‍ രൂപപ്പെടുന്നുണ്ടായിരുന്നു.


© 2025 KambiStory.ml