എന്റെ രണ്ട് students നേ കണ്ടു. അവന്മാർ ആദ്യം അടുത്തേക്ക് വന്നില്ല, മാറി നിന്ന് എന്റെ scene പിടിക്കുന്നത് ഞാൻ ശ്രേദ്ധിച്ചു. ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവർ അടുത്ത വന്ന് സംസാരിച്ചു. അവർക്ക് എന്റെ മോനെ പരിചയം ഉണ്ടായിരുന്നു. അത് ഒക്കെ സംസാരത്തിനിടയിൽ ആണ് ഞാൻ അറിഞ്ഞത്. അത് കഴിഞ്ഞപ്പോൾ അവന്മാർക്ക് എന്റെ കൂടെ ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു. ഞാൻ എന്റെ രണ്ട് students ന്റെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോ അവരുടെ ഫോണിൽ എന്റെ മകൻ എടുത്തു കൊടുത്തു. പോകാന്നേരം ടീച്ചറെ കാണാൻ നല്ല സുന്ദരി ആയിട്ട് ഉണ്ട് എന്ന് ഒരുത്തൻ ഒരു കമന്റ് കൂടെ തന്നു. ആദ്യമായി ഞാൻ പഠിപ്പിക്കുന്ന ഒരു കുട്ടിയെ നോക്കി ഞാൻ കാര്യമായിട്ട് ഒന്ന് ചിരിച്ചു. പിന്നീട് ഞാനും ഭർത്താവും കൂടെ നിൽക്കുന്ന ഒരു ഫോട്ടോ എന്റെ മോൻ എടുത്ത്, അത് അവൻ ഫേസ്ബുക്കിൽ ഇട്ടു. ഞങ്ങളെ രണ്ട് പേരെയും tag ചെയ്തു. അത് എനിക്ക് ഒരു പുതിയ മാർഗം തുറന്ന് തന്നു. എനിക്ക് നേരത്തെ മുതൽ instagram ഒക്കെ ഉണ്ടായിരുന്നു പക്ഷേ ഒട്ടും ആക്റ്റീവ് അല്ലായിരുന്നു. ഇതിന് ശേഷം ഞാൻ അതിൽ ആക്റ്റീവ് ആയി. Half skirt ഉം sleeveless ഉം ഒക്കെ ഇട്ടു വീട്ടിൽ നിൽക്കുന്ന ഫോട്ടോസ്
ഒക്കെ ഞാൻ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. ഇരിന്നും നിന്നും ഒക്കെ ഞാൻ ഫോട്ടോസ് എടുത്തു, മകൻ തന്നെ ആയിരുന്നു ഫോട്ടോഗ്രാഫർ. പക്ഷേ അക്കൗണ്ട് private തന്നെ ആയിട്ട് ഞാൻ വെച്ചു. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ എനിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു മെസ്സേജ് വന്നു, വേറെ ആരുമല്ല ഡിഗ്രി സമയത്തെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. ബാംഗ്ലൂർ വിട്ടത്തോടെ കോൺടാക്ട് ഒക്കെ പോയതാ, പിന്നെ ഞാൻ ഫോൺ നമ്പർ വാങ്ങി. അവൾ ഇപ്പോഴും ബാംഗ്ലൂർ തന്നെയാ, കല്യാണം ഒന്നും കഴിച്ചില്ല. ഫിലിം ഫീൽഡ് വർക്ക് ചെയ്യുന്നത്. അഭിനയം ഒന്നുമല്ല, ക്യാമെറക്ക് പിന്നിലാണ് ജോലി. ഫോൺ വിളിച്ചു വർത്തമാനം ഒക്കെ ഒരുപാട് പറഞ്ഞു അതിന് ഇടക്ക് അവൾ ചോദിച്ചു.
ഹോ, കല്യാണം ഒക്കെ കഴിഞ്ഞു പിള്ളേർ ആയിട്ടും നീ ഇപ്പോഴും ചെത്തിനടക്കുവാ അല്ലേ.."
ഞാൻ : നാട്ടിൽ തന്നയാടി. സ്കൂൾ, പിള്ളേർ, വീട് അത് ഒക്കെ തന്നെ
" പക്ഷേ നിന്റെ ഫോട്ടോസ് കണ്ടാൽ അങ്ങനെ അല്ലല്ലോ മോളേ… കെട്ടിയോൻ എങ്ങനെയാ അടിപൊളി ആണോ "
ഞാൻ : ഓ..
" ചുമ്മാ ഓ ഒന്നും വെക്കണ്ടാ, നിന്നെ കണ്ടാൽ അറിയാം.. "
ഞാൻ : കുറെ നാൾ ആയി ഇല്ലേ
" ഹാഹാ, എന്താടി പുളിക്ക് നിന്നെ