മുറിയിലേക്ക് നടന്നു…… ഭാഗ്യത്തിന് കതകടച്ചിട്ടില്ലായിരുന്നു…… ഞാൻ കതക് തള്ളിത്തുറന്ന് അകത്തു കയറി…. ഞാൻ മുറിയിൽ കയറിയ പാടെ ലൈറ്റിട്ടു…… വർഷേച്ചി അപ്പോഴും കട്ടിലിൽ ചെരിഞ്ഞു കിടപ്പുണ്ട്……. കട്ടിലിന്റെ വശത്തായി കിടന്ന മേശപ്പുറത്ത് ചോറ് അടച്ചു വെച്ചിട്ടുണ്ട്……
"""""ചേച്ചീ….. എഴുന്നേറ്റേ…..!!!!"""""" ഞാൻ വർഷേച്ചിയുടെ അടുത്തിരുന്ന് ചെരിഞ്ഞു കിടന്ന അവളുടെ കയ്യിൽ കുലുക്കി വിളിച്ചു…… ചേച്ചി പെട്ടെന്ന് എന്റെ കൈ തട്ടി മാറ്റി ബെഡിലേയ്ക്ക് തിരിഞ്ഞു…… അപ്പൊ ഉറങ്ങിയിട്ടില്ല……
"""""ചേച്ചീ….. എഴുന്നേറ്റേ….. വാ…. കഴിച്ചിട്ടു കിടക്കാം….. വെറുതെ പട്ടിണി കിടക്കണ്ട……!!!!""""" ഞാൻ ചേച്ചിയെ വീണ്ടും കുലുക്കി വിളിച്ചു……
"""""എനിക്കൊന്നും വേണ്ട….. നീ മുറീന്നിറങ്ങിപ്പോയേ…..!!!!"""""
"""""ഞാൻ പോവാം….. അതിന് മുന്നേ ചേച്ചിയിതു കഴിക്കാൻ നോക്ക്…..!!!!""""" ഞാൻ പ്ലേറ്റ് ചേച്ചിയുടെ നേരേ നീട്ടിക്കൊണ്ട് പറഞ്ഞു…..
"""""എനിക്കൊന്നും വേണ്ട….. എന്നോടാരും സ്നേഹോം കാണിക്കണ്ട….. എന്നെ വെറുതെ വിട്ടേക്ക്…… ഞാനെങ്ങനെയെങ്കിലും ജീവിച്ചോട്ടേ……!!!!""""" ചേച്ചി കൈത്തണ്ട കൊണ്ട് കണ്ണീരു തുടച്ചു……
ചേച്ചിയുടെ വർത്താനം കേട്ടപ്പോൾ എനിക്കും സങ്കടമായി….. പക്ഷേ ഞാൻ അയയും തോറും അവള് കൊമ്പിന്മേൽ കേറുവാ……
"""""ഹലോ…… നിങ്ങളോടൊള്ള സ്നേഹങ്കൊണ്ടൊന്നുല്ല….. പിന്നെ ഞാങ്കാരണമൊരാള് പട്ടിണി കിടക്കുവാണല്ലോന്നോർത്താ……!!!!"""""" ഞാനും വിട്ടുകൊടുത്തില്ല….. അത്രയും നേരം എന്റെ എതിർവശത്തേയ്ക്ക് തിരിഞ്ഞു കിടന്നിരുന്ന ചേച്ചി അതു കേട്ടതും കഴുത്ത് ചരിച്ച് എന്നെ നോക്കി……..
കണ്ണൊക്കെ കരഞ്ഞു കലങ്ങിയിട്ടുണ്ട്….. വെളുത്തു തുടുത്ത കവിളിൽ എന്റെ വിരലിന്റെ പാടുകൾ ചുവന്നു കിടപ്പുണ്ട്……
"""""അത്ര ബദ്ധപ്പെട്ടിവിടെ ഇരിക്കണോന്നില്ല….. പൊക്കോ…..!!!!""""" ചേച്ചി തോളിൽ നിന്നും എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു…..
"""""ഓഹോ….. അപ്പോളിപ്പോഴും ദേഷ്യാണല്ലേ….. നിന്റെ ദേഷ്യോക്കെ ഞാനിപ്പോ മാറ്റിത്തരാടീ…..!!!""""" ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു….. എന്റെ മുഖത്ത് വിരിഞ്ഞ ഭാവം കണ്ടപ്പോൾ ചേച്ചിയുടെ മുഖത്ത് ചെറിയൊരു പരിഭ്രാന്തി നിഴലിട്ടു….. ചേച്ചി പെട്ടെന്ന് കവിഴ്ന്ന് കിടക്കാനൊരുങ്ങി…..
ഞാൻ വിട്ടില്ല….. ഞാൻ ചേച്ചിയുടെ ദാവണിയ്ക്ക് മുകളിലൂടെ വയറ്റിൽ പിടിച്ച് എന്റെ നേരേ