സമ്മതിക്കില്ല……!!! കാരണം അവൻ എന്റെയാ….. എന്റെ മാത്രം…..!!!! വിട്ടുകൊടുക്കില്ല ആർക്കും ഞാനവനെ……!!!! ഞാനവനെ ഇഷ്ടപ്പെടുന്നത് പോലെ അവൻ എന്നെയും ഇഷ്ടപ്പെടുന്ന ഒരു ദിവസം വരും……!!!! ഉറപ്പായും…..!!!! അതിനു വേണ്ടി ഞാൻ കാത്തിരിക്കും……!!!!""""
-അർജ്ജുൻ ദേവ്…..!!!!