പിന്നെപ്പോഴാ മനസ്സിലായെ……????""""" ചിരിയൊന്നടങ്ങിയപ്പോൾ അവസാന വറ്റും തൊണ്ടയിൽ നിന്നിറക്കിയിട്ട് ചേച്ചി ചോദിച്ചു……
"""""ഏയ്….. അതൊന്നും പറയാമ്പറ്റൂല….!!!!"""""" ഞാൻ തീർത്ത് പറഞ്ഞു…….
"""""പറേന്നേ…… എന്നോടല്ലേ…..!!!!""""" ചേച്ചി എന്റടുത്തേയ്ക്ക് ചൊതുങ്ങിയിരുന്നിട്ട് ചിണുങ്ങി……..
"""""ആരോടു പറഞ്ഞാലും നിന്നോട് പറഞ്ഞൂടാത്തതാ…… എന്നാലും ഞാൻ പറഞ്ഞപ്പോ ചോറ് കഴിച്ചതല്ലേ അതോണ്ട് പറയാം……!!!!""""" ഞാൻ അവളെ നോക്കിയിട്ട് പറഞ്ഞു……
"""""ഉം….. പറെ…..!!!""""" ചേച്ചി പാവാടയൊതുക്കി ബെഡിൽ ചമ്രംപടഞ്ഞിരുന്നോണ്ട് പറഞ്ഞു……
""""" അന്നത്തെ സംഭവത്തിന് ശേഷം കുറച്ചു നാളുകഴിഞ്ഞു കാണും….. ഞങ്ങള് അച്ചാച്ചന്റെ ആണ്ടിന് പോയി….. അന്ന് ഞങ്ങളെത്താൻ താമസിച്ചെന്നും പറഞ്ഞ് അച്ചമ്മ കട്ടകലിപ്പിലായി……. അച്ഛനോട് മിണ്ടിയൊന്നുമില്ല…….. അങ്ങനെ അച്ഛനെ സഹായിക്കാൻ ഞാഞ്ചെറിയൊരു ശ്രമം നടത്തി……!!!!"""""" ഞാനൊന്ന് നിർത്തിയിട്ട് വർഷേച്ചിയെ നോക്കി…….
"""""ചെന്ന് പിടിച്ചോ…….????""""" ചേച്ചി അത്ഭുതത്തോടെ എന്നെ നോക്കി ചോദിച്ചു……
"""""ഉം……!!!!"""" ഞാൻ കള്ളലക്ഷണത്തിൽ ഒന്നു മൂളി……. അതുകേട്ട് ഉറക്കെ പൊട്ടിച്ചിരിക്കാനൊരുങ്ങിയ
ചേച്ചിയുടെ വായ ഞാൻ പൊത്തിപ്പിടിച്ചു…….. കുറച്ചു കഴിഞ്ഞപ്പോൾ മതിയെന്ന് കൈകാട്ടി പറഞ്ഞു…….. ഞാൻ പിടി വിട്ടുമാറി…… അപ്പോൾ അവളുടെ ചുണ്ടിലെ എച്ചിലു മൊത്തം കയ്യിൽ പറ്റിയിരുന്നു…… അതു കണ്ടതും ചേച്ചി പെട്ടെന്ന് ധാവണിയെടുത്ത് എന്റെ കൈതുടച്ചു…….. ധാവണി മാറിയതും പുറത്തു കണ്ട വയറിൽ ഞാനുഴിഞ്ഞു നോക്കി….. ചേച്ചിയുടെ മുഖത്ത് അപ്പോഴും ചിരിയുണ്ട്………
"""""എന്നിട്ടെന്തായി…….???""""" ചേച്ചി വീണ്ടും കട്ടിലിലേയ്ക്കിരുന്നു……. എന്നിട്ട് തലയിണയെടുത്ത് മടിയിൽ വെച്ചു……. ഞാൻ പ്ലേറ്റ് ചേച്ചിയുടെ നേരേ നീട്ടി………..
"""""വാരിത്താ…….!!!!""""" ചേച്ചി ചിണുങ്ങി…….. ഞാൻ മറുപടിയൊന്നും പറയാതെ ചോറ് കുഴച്ചു……… ഞാൻ കുറച്ചു സമയം കൊണ്ട് ഇത്രയും മാറിപ്പോയോ…….????
"""""പറേടാ…… എന്നിട്ടെന്തായി……???? അച്ചമ്മേട പെണക്കമ്മാറിയോ……????"""" ചേച്ചി ചിരിയമർത്തിക്കൊണ്ട് എന്റെ മുഖത്തേയ്ക്ക് നോക്കി…….
"""""ഞാനന്ന് ചേച്ചിയെ ഞെക്കീലേ അതുപോലൊന്നാ കൊടുത്തേ……. പെണ്ണുമ്പിളേളടെ നിലവിളിയും പരവേശവുമൊക്കെ കണ്ടപ്പോൾ ആവിയായെന്നാ ഞാൻ കരുതിയെ….. എന്റെ ഭാഗ്യം…….!!!!""""" ഞാൻ അടുത്ത പിടിയും ചേച്ചിയ്ക്ക്