kambi story, kambi kathakal

Home

Category

തട്ടത്തിൻ മറയത്ത്

By Aadhi
On 13-09-2024
459610
Back19/25Next
ഫീനിക്സിന്റെ ഗ്ലാസ് രാത്രി ആരോ അടിച്ചു പൊട്ടിച്ചു. പമ്പിലെ ആളുകൾ ഓടി വന്നപ്പോഴേക്കും വന്നവർ വണ്ടിയിൽ കേറി രക്ഷപ്പെട്ടു. കേട്ടപാടെ ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ പമ്പിലേക്ക് ഓടി. ഓഫീസ് റൂമിൽ SI യും മാനേജരും ഇരുന്നു CCTV നോക്കുന്നു. അൻവർ തൊട്ടുപുറകിൽ സങ്കടത്തോടെ നിൽക്കുന്നു. CCTV യിൽ നിന്ന് ഒന്നും കിട്ടിയില്ല. ഒരു ജീപ്പിൽ മുഖം മറച്ച കുറെ പേര് വരുന്നു. തൊട്ടു പുറകിൽ വന്ന ഫോർച്യൂണർ വണ്ടിയിൽ നിന്നും ഗ്ലാസ് താഴ്ത്തി ആരോ നിർദേശം കൊടുക്കുന്നു, അയാളുടെ മുഖം വ്യക്തം അല്ല. ബസിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്തു വന്നവർ ജീപ്പിൽ കേറി രക്ഷപ്പെടുന്നു. നമ്പർ പ്ലേറ്റ് എല്ലാം മറച്ചിട്ടുണ്ട്.. പക്ഷെ ആ ഫോർച്യൂണർ, അതിന്റെ അലോയ് വീലും, ബാക്കിലെ ബമ്പറും..അത് ഈ നാട്ടിൽ ഒന്നേ ഉള്ളൂ… ജില്ലയിലെ സ്വർണക്കച്ചവടം നിയന്ത്രിക്കുന്ന ബിസിനസ് കിംഗ് തൂമ്പത്ത് കുഞ്ഞിമൊയിദീൻ തങ്ങൾ മകൻ ഫഹദ്.. പരാതി ഒന്നും ഇല്ലെന്നു പറഞ്ഞു പോലീസിനെ അയച്ചു. അൻവറിനെയും വിളിച്ചു കൊണ്ട് തൂമ്പത്ത് തറവാട്ടിലേക്ക്.. വീടിന്റെ മുന്നിൽ പന്തൽ പണി തുടങ്ങിയിട്ടുണ്ട്. പണിക്കാർ കൈക്കോട്ട്


കൊണ്ട് കുഴി എടുക്കുന്നു. മാളിക പോലുള്ള വീടിന്റെ മുന്നിലേക്ക് ബുള്ളറ്റ് കൊണ്ട് പോയി നിർത്തി.. തങ്ങളുടെ എസ് ക്‌ളാസ് ബെൻസ് മുറ്റത്തു കിടക്കുന്നു. ഫോർച്യൂണർ അപ്പുറത്തും…ബസിന്റെ ഗ്ലാസ് പൊട്ടിച്ചത്  മറക്കണമെങ്കിൽ ഫഹദിന്റെ ഫോർച്യൂണർ അല്ല പൊളിക്കേണ്ടത്..ഓന്റെ ബാപ്പാന്റെ ബെൻസാണ്..  ജോലിക്കാരുടെ കയ്യിൽ നിന്നും ഒരു കൈക്കോട്ട് വാങ്ങി ബെൻസിന്റെ ഗ്ലാസിൽ ആഞ്ഞിടിച്ചു. രണ്ടാമത്തെയോ മൂന്നാമത്തെയോ  ഇടിക്ക് ഗ്ലാസിൽ വിള്ളൽ വീഴാൻ തുടങ്ങി… പണിക്കാരും വീട്ടുകാരും ഒക്കെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഇറങ്ങി വരുന്നുണ്ട്. കൈക്കോട്ട് അൻവറിനു കൊടുത്തിട്ട് എല്ലാ ഗ്ലാസും തല്ലിപ്പൊട്ടിക്കാൻ പറഞ്ഞു. വീടിന്റെ പിന്നിൽ നിന്നും ഓടി മുറ്റത്തെത്തിയ ഫഹദ് മുറ്റത്തു നിൽക്കുന്ന എന്നെ കണ്ടൊന്നു ഞെട്ടി… അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു പന്തൽ ഇറക്കാൻ വന്ന ലോറിയിൽ ചേർത്തു.. " നായീന്റെ മോനെ.. തന്തയില്ലാത്തരം കാണിക്കുന്നോ?? " കൈ ചുരുട്ടി മുഖത്ത് നല്ലൊരു ഇടി ഇടിച്ചു.. ചുണ്ട് പൊട്ടി ചോര ഒഴുകാൻ തുടങ്ങി. അവനെ കറക്കി മുറ്റത്തേക്ക് എറിഞ്ഞു. അടുത്തുള്ള


© 2025 KambiStory.ml