kambi story, kambi kathakal

Home

Category

സ്വപ്ന സുന്ദരി സിത്താര

By Admin
On 18-03-2023
732461
Back7/11Next
മട്ടില്‍ അയാളൊന്നു ചിരിച്ചു. പിന്നീട് അതുവരെ ഒരു മുറിവ് പോലും പറ്റാത്ത ആ മാംസളമായ ഭാഗത്ത് തന്‍റെ പല്ലുകള്‍ അമര്‍ത്തി. ഒരു ചെറിയ ഞരക്കം അവളില്‍ നിന്ന്‍ പുറത്തേക്ക് വന്നു. വേദനിച്ചോ ? അയാള്‍ സിത്താരയുടെ കാതിനടുത്ത് മുഖം അടുപ്പിച്ചുകൊണ്ട് ചോദിച്ചു. നിഷേധാര്‍ഥത്തില്‍ അവള്‍ തലയാട്ടി. കന്യകയായ ഒരു പെണ്‍കുട്ടിക്ക് ആദ്യ രാത്രിയില്‍ അത് സ്വാഭാവികമാണ് : ഒരു ചെറിയ കുസൃതി ചിരിയോടെ സിത്താര പറഞ്ഞപ്പോള്‍ അയാളും ചിരിച്ചു പോയി. എന്നാര് പറഞ്ഞു ? : അയാള്‍ ചോദിച്ചു. എനിക്കറിയാം. : അവള്‍ ജോര്‍ജ്കുട്ടിയോട് ചേര്‍ന്ന് കിടന്നുകൊണ്ട് പതുക്കെ പറഞ്ഞു. ആരാ പറഞ്ഞതെന്ന് പറ, ബോയ് ഫ്രണ്ട്സാണോ ? : ജോര്‍ജ് കുട്ടി അവളുടെ അരക്കെട്ടിലും ഹൌസിങ്ങിലും കുറുമ്പ് കാണിക്കുന്നതിനിടയില്‍ ചോദിച്ചു. അവള്‍ എന്തിനും തയാറായി പരമാവധി അയാളുടെ ദേഹത്ത് ഒട്ടിക്കിടന്നു. സിത്താര വീണ്ടും നിഷേധാര്‍ഥത്തില്‍ തലയാട്ടി. കല്യാണം കഴിഞ്ഞ കൂട്ടുകാരികള്‍ പറഞ്ഞു : അവള്‍ മുഖം താഴ്ത്തിക്കൊണ്ട് നാണത്തോടെ പറഞ്ഞു. അത് കൊള്ളാം. പിന്നെ വേറെന്തൊക്കെ പറഞ്ഞു ? : ജോര്‍ജ് കുട്ടി ഒരു കള്ള


ചിരിയോടെ അവളുടെ മുഖം പിടിച്ചുയര്‍ത്തി. ചോര വരുമെന്ന് പറഞ്ഞോ ? : അയാളുടെ പെട്ടെന്നുള്ള ചോദ്യത്തില്‍ അവളൊന്നു പകച്ചു. ലജ്ജയാല്‍ അവളുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞെങ്കിലു ആ ചുവന്നു തുടുത്ത ചുണ്ടുകള്‍ എന്തിനോ വേണ്ടി ദാഹിക്കുകയാണെന്ന് ജോര്‍ജ്ജ് കുട്ടിക്കു തോന്നി. ആ സുന്ദരിക്കുട്ടിയുടെ മുഖം തന്നിലേക്കടുപ്പിച്ച് ആ കവിളുകളില്‍ അയാള്‍ അമര്‍ത്തി ചുംബിച്ചു. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയോടെ കോരിത്തരിച്ചു പോയി അവള്‍…………. ഒരു നിമിഷം. വന്യമായ ആവേശത്തോടെ അയാള്‍ അവളുടെ ചുണ്ടുകള്‍ കടിച്ചെടുത്തു. പിന്നെ കുറച്ചു നേരം ഇരുവരും ചുണ്ടുകള്‍ കൈമാറി കളിച്ചു. അതിനുശേഷം തുടക്കക്കാരിയുടെ പതര്‍ച്ചയൊന്നുമില്ലാതെ സിത്താര അയാളുടെ വിരിഞ്ഞ മാറിലേക്ക് പടര്‍ന്നുകയറി. അവള്‍ക്ക് ഇങ്ങനെയും ഒരു മുഖമുണ്ടോ എന്നയാള്‍ അത്ഭുതപ്പെട്ടു. പക്ഷേ വിടാന്‍ അയാളും ഒരുക്കമായിരുന്നില്ല. ജോര്‍ജ്ജ് കുട്ടി അവളെ മറിച്ചിട്ട് ആ കൊതിപ്പിക്കുന്ന തുടകളില്‍ നിന്ന്‍ പടര്‍ന്ന് മുകളിലേക്കു കയറി. അവിടെ അയാളെ കാത്തിരുന്നത് മനോഹരമായ ചിത്രപ്പണികള്‍ ചെയ്ത ഇളം നീല നിറത്തിലുള്ള


© 2025 KambiStory.ml