kambi story, kambi kathakal

Home

Category

സ്വപ്ന സുന്ദരി, എന്റെ ചെറിയമ്മ

By കള്ളൻ പത്രോസ്
On 02-08-2024
954683
Back10/21Next
കൊണ്ടാണോ അവിടുന്ന് ഇങ്ങോട്ട് എഴുന്നെല്ലാൻ വൈകിയത് " പരിഹസിച്ചത് ആണെങ്കിലും ഞാൻ അതേ നാണയത്തിൽ തന്നെ തിരിച്ചു പറഞ്ഞു " അല്ലയോ ഭവതി , അങ്ങയെ പോലൊരു കോളേജ് പ്രൊഫസറെ കാണാൻ സാധാരണക്കാരനായ നാം കാതിരുന്നല്ലേ പറ്റൂ " ചിരിക്കാൻ ഒന്നുമില്ലയൊരുന്നെങ്കിലും എന്റെ ചളി കേട്ടു വിദ്യ പൊട്ടി ചിരിച്ചു . വിദ്യ വന്നെന്റെ കയ്യിൽ പിടിച്ചെന്നെ അകത്തേക്ക് കൊണ്ടു പോയി . " അതെന്ന വിദ്യാമ്മേ ഈ നേരത്തൊരു മുറ്റമടി " " വേലക്കാരി ഉണ്ടെടാ അവൾ ഇന്ന് വന്നില്ല അപ്പൊ ഞാൻ എന്റെ പണികൾ ഒക്കെ തീർത്തപ്പോൾ ഈ നേരം ആയി . നീ ഇരിക്ക് ഞാൻ ചായ എടുക്കാം " എന്നു പറഞ്ഞു പുള്ളിക്കാരി അടുക്കളയിലേക്ക് പോയി . ഡെസ്കിൽ വെറുതെ താളം പിടിച്ചിരുന്നപ്പോൾ ആണ് 2 പെണ്കുട്ടികൾ ചിരിച്ചു കളിച്ചു സ്റ്റെപ് ഇറങ്ങി എന്റെ അടുത്തേക്ക് വന്നത് . ഒന്ന് സോമച്ചന്റെ മകൾ അതായത് എന്റെ പെങ്ങള് ഭാമ ആണ് കൂടെ ഉള്ളത് ആരാണെന്ന എന്റെ ചോദ്യത്തിന് അവളുടെ കൂട്ടുകാരി ആണെന്ന് അവൾ പറഞ്ഞു " കൂട്ടുകരിയുടെ പേരെന്താ " " ആര്യ , ഏട്ടന്റെ പേരെന്താ " " ഞാൻ സച്ചിദാനന്ദൻ " " സച്ചി ഏട്ടൻ എന്നു വിളിക്കാം അല്ലെ " " അനന്ദേട്ടൻ എന്നു


വിളിച്ചാലും ഞാൻ വിളി കേൾക്കാം " എന്ന എന്റെ മറുപടി കേട്ട് അവൾ ചിരിച്ചു . അതു വരെ എനിക്കൊരു വിഷമം ഉണ്ടായിരുന്നു കേട്ടോ തന്നെ ഇരിക്കുമ്പോൾ ഒക്കെ എന്റെ നഷ്ട പ്രണയം എന്നെ വേട്ടയാടിയിരുന്നു . പക്ഷെ ആ ചിരി ആ വേട്ടയാടൽ അവസാനിപ്പിച്ചു . എനിക്ക് അപ്പോൾ തന്നെ അവളോട് പ്രണയം ആയി . ആര്യക്കും ഇഷ്ടമായി എന്നു തോന്നുന്നു ഭാമ കലപില വർത്തമാനം പറയുമ്പോ ഞാൻ ഇടക്കിടെ ആര്യയെ പാളി നോക്കി ഒന്നു രണ്ടു തവണ ഞങ്ങളുടെ കണ്ണുകൾ ഉടക്കുകയും ചെയ്തു . " എന്ന ഞാൻ ഇറങ്ങുവാടി " " അമ്മേ ദേ ആര്യ പോകുവാണെന്നു " ഭാമയുടെ നീട്ടി ഉള്ള വിളിക്ക് മറുപടി എന്നോണം വിദ്യാമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്ന് സമ്മതം അരുളി . " ഏട്ട പോയിട്ട് വരാം " എന്റെ കൈ അറിയാതെ ടാറ്റ കൊടുത്തു എന്റെ മനസ്സിന്റെ വിഷമം ഞാൻ എത്ര നിയന്ത്രിച്ചിട്ടും എന്റെ മുഖത്തു വന്നു . അവൾ പോയി കഴിഞ്ഞതും " ഇഷ്ടപ്പെട്ടോ ഏട്ടാ " എന്ന ഭാമയുടെ ചിരിച്ചു കൊണ്ടുള്ള ചോദ്യം . ഞാൻ ചിന്തകളിൽ നിന്നുണർന്നു " എന്തിഷ്ടപ്പെട്ടോ എന്നു " " അല്ല അര്യേനെ ഇഷ്ടപ്പെട്ടോ എന്നു " " പെണ്ണേ വേണ്ട കേട്ടോ മോട്ടേന്ന് വിരിഞ്ഞില്ല അതിന് മുന്നേ ഏട്ടനെ


© 2025 KambiStory.ml