കയറി തന്റെ കയ്യിലുള്ള വാനിറ്റി ബാഗ് സോഫയിലേക്കിട്ടിട്ട് കിച്ചണിലേക്ക് കയറിയ സുലുവിന്റെ പുറകെ യാസീൻ വന്നു .
"‘ പോയി കുളിച്ചിട്ട് വാ കെട്ട്യോനെ …അന്നേരത്തേക്കും ഞാൻ ചായയിടാം ""
"സുലു …"" യാസീൻ ഗ്യാസ് സ്ററൗവിൽ വെള്ളം തിളപ്പിക്കാനായി വെച്ച അവളെ പിന്നിൽ നിന്ന് വാരിപ്പുണർന്നു .
"‘ ശ്ശ്യോ .. വിടെന്നെ ..പോയി പല്ല് തേച്ചിട്ട് വായെന്റെ ഇക്കാ ..ഹമ് ..നാറുന്നു നിന്നെ "‘ അവൾ പിന്നിലേക്ക് കൈമുട്ടുകൊണ്ട് അവന്റെ വയറ്റിൽ മെല്ലെയിടിച്ചു .
"സുലു …എനിക്ക് ..എനിക്ക് വിശ്വസിക്കാനാവുന്നില്ല .."‘
"‘ഹമ് ..എന്ത് ?"’
"‘നീ ….നീയിവിടെ .."‘ യാസീൻ അല്പം മാറി നിന്നവളെ നോക്കി . സെറ്റ് സാരിയിൽ അവളുടെ സൗന്ദര്യം വർദ്ധിച്ച പോലെ . ഗോൾഡൻ കളർ ബ്ലൗസിൽ കൈകൾ . ബ്ലൗസിൽ തെറിച്ചു നിൽക്കുന്ന മുലകൾ സാരിയുടെ ഇടതുവശത്തൂടെ വ്യക്തമായി കാണാം .
" ഹമ് .. ദേ ഇക്കാ .. നോക്കുവൊന്നും വേണ്ട ..പോയി പല്ല് തേച്ചു വാ ട്ടോ ..പിന്നേ രാവിലെ ബ്രെക്ക് ഫാസ്റ്റിന് എന്താ .. ഇവ്ടെ വല്ലോമുണ്ടോ .അതോ എന്നും പുറത്തൂന്നാണോ കഴിപ്പ് . ..ഹമ് ..ചുമ്മണ്ടല്ല മെലിഞ്ഞു കോലായിരിക്കിണെ .."’ സുലേഖ ബർമുഡ മാത്രമിട്ട് നിൽക്കുന്നവന്റെ
വിരിഞ്ഞ മാറിലേക്ക് നോക്കിപറഞ്ഞു .
"‘സുലു …"" യാസീൻ ഒറ്റ നിമിഷം കൊണ്ടവളുടെ അടുത്തെത്തി അവളെ എടുത്തു വട്ടം കറക്കി .
"‘ഹ്മ്മ് … വിടിക്ക ..പോയി പല്ല് തേച്ചിട്ട് വാന്നെ "" അവൻ നിലത്തു വെച്ചപ്പോൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നിട്ട് സുലു അവന്റെ നേരെ തല ചെരിച്ചു നോക്കി പറഞ്ഞു .
ലിപ്സ്റ്റിക്ക് തേക്കാതെ തന്നെ ചുവന്ന അവളുടെ തുടുത്ത അധരത്തിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു .
"‘ സ്വപ്നമാണോയിത് … വിശ്വസിക്കാനാവുന്നില്ല "‘ യാസീൻ അവളുടെ ചെവിയിൽ മെല്ലെ കടിച്ചിട്ട് പറഞ്ഞു
"‘ സ്വപ്നയും യമുനയുമൊന്നുമല്ല .. യാസീന്റെ സുലു ..എന്തേയ് ..വിശ്വാസമാവണില്ലേ ?"""
"‘പക്ഷെ നീ ഇന്നലെ ..""
"" ഹമ് … ഇന്നലെ .. പെട്ടന്ന് പോയല്ലേ ഓൺലൈനീന്ന് … ഹമ് ..അത് കഴിഞ്ഞു ഞാൻ ..എനിക്ക് വരാണോന്ന് തോന്നി . നിന്നെ കാണണോന്ന് . "" സുലു അവന്റെ നേരെ തിരിഞ്ഞു . കരിമഷിയെഴുതിയ കണ്ണുകളിൽ അവനോടുള്ള പ്രണയം തുടിച്ചിരുന്നു .
"ഏഹ് .. പോയി ഫ്രഷായിട്ട് വാ ന്റിക്കാ "" സുലു അവന്റെ കവിളിൽ താൻ തലേന്ന് കടിച്ച സ്ഥലത്തു മൃദുവായി ഉമ്മ വെച്ചു .
" ഫ്രിഡ്ജിൽ ചിക്കൻ ഇരിപ്പുണ്ട് . പിന്നെ ഫ്രോസൺ ചപ്പാത്തിയും . അതോ ഹോട്ടലിൽ