നമ്മുടെ ബെഡ്‌റൂം …ആ ജനാല തുറന്നാൽ പുറകിലെ കൃഷിത്തോട്ടം കാണാം ..വാ "‘ യാസീൻ ജനൽ തുറന്നു സുലേഖ അതിലൂടെ പുറത്തേക്ക് നോക്കി . ടൗണിലെ പ്രസിദ്ധമായ ജൈവ കാർഷിക വില്പനകേന്ദ്രത്തിന്റെ കൃഷിത്തോട്ടം ആയിരുന്നു അവിടെ . ജനാലയിലൂടെ തണുത്ത കാറ്റ് അകത്തേക്ക് കടന്നു . സുലേഖ തിരിഞ്ഞതും അവന്റെ നെഞ്ചിൽ മുട്ടി .
""മൊഞ്ചത്തി കുട്ടി …ഒരു …ഒരുമ്മ തരാമോടാ ? "" അവളുടെ കണ്ണുകൾ തന്റെ കണ്ണുകളുമായിടഞ്ഞപ്പോൾ യാസീൻ ചോദിച്ചു . സുലേഖ കിടുകിടാ വിറക്കുന്നതവൻ കണ്ടു
"‘പ്ലീസ് …ഒരുമ്മ .. ഡാ ..പ്ലീസ് "‘മുഖം വാരിയെടുത്തപ്പോൾ സുലേഖ കണ്ണുകളടച്ചു . യാസീന്റെ ചുണ്ടുകൾ അവളുറെ വിറയാർന്ന തുടുത്ത ചുണ്ടുകളിൽ സ്പർശിച്ചു . തന്റെ മൂക്കിന്തുമ്പത്തുരസിയപ്പോൾ സുലേഖക്കിക്കിളിയായി . യാസീൻ അവളുടെ ഇടുപ്പിൽ പിടിച്ചു തന്നിലേക്ക് ചേർത്തിട്ടവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു .
""‘ഹ്മ്മ്മ് …"‘ പെരുവിരലിൽ കുത്തിപൊങ്ങിയ സുലേഖ ആകെ വിറകൊള്ളുകയായിരുന്നു .ആദ്യരാത്രിയിൽ പോലുമവൾ അതുപോലെ അനുഭവിച്ചിട്ടില്ല /.
"‘മൊഞ്ചത്തി കുട്ടി ..എന്നെ നോക്ക് .."" ചുണ്ടുകളെ വേർപ്പെടുത്തി അവളുട എമുഖം കോരി
എടുത്തവളെ നോക്കി യാസീൻ പറഞ്ഞെങ്കിലും സുലേഖ കണ്ണുകൾ തുറന്നില്ല .അവളുടെ ചുണ്ടുകൾ അപ്പോഴും വിറകൊള്ളുന്നുണ്ടായിരുന്നു ..
"‘ എടാ … "" യാസീൻ അവളെ ബെഡിലിരുന്നിട്ട് തന്റെ മടിയിലിരുത്തി . എന്നിട്ടു തോളിലൂടെ കയ്യിട്ട് തന്നോട് ചേർത്തുപിടിച്ചു മുഖത്താകമാനം ഉമ്മ വെച്ചു .
"എടാ ..കണ്ണ് തുറക്കടാ …എന്നോട് പിണങ്ങല്ലേ മുത്തേ …"‘ യാസീൻ അവളുടെ കണ്ണുകൾ ബലമായി തുറക്കാൻ നോക്കി . സുലേഖ കണ്ണുകൾ ഇറുകെ പൂട്ടി .
"‘ആഹാ തുറക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ "‘ പറഞ്ഞു തീർന്നതും യാസീൻ അവളുടെ കീഴ്ചുണ്ട് വലിച്ചു കുടിക്കാൻ തുടങ്ങി ..സുലേഖയുടെ കണ്ണുകൾ പിടഞ്ഞു തുറന്നു..അവൾ കൈകളിട്ടടിച്ചു അവന്റെ ചുംബനത്തിൽ നിന്നും വിടുവിക്കാൻ തുടങ്ങി ,അവൻ അവളെ ചേർത്തുപിടിച്ചു മേൽചുണ്ടും ഉറുഞ്ചിയപ്പോൾ അവൽ കൈ ചുരുട്ടി മെല്ലെ അവന്റെ പുറത്തിടിച്ചു .യാസീൻ ചുംബനം നിർത്തി അവളെ നോക്കി .
"‘അഹ് ഇത് മതി .. ഹൃഹപ്രവേശവും പാല് കാച്ചലും നടന്നു , ഇനി ആദ്യ രാത്രിയാ ..അതിന്റെ ആദ്യപടി കഴിഞ്ഞു . ഇനി വൈകിട്ടാട്ടെ …."‘ യാസീൻ ചിരിയോടെ അവളേ നോക്കി പറഞ്ഞപ്പോൾ സുലേഖ അവനെ നോക്കി കണ്ണുരുട്ടി . എന്നിട്ട്