നൽകി കൊണ്ടിരുന്നു, ഞാൻ അവളോട് കണ്ണ് കൊണ്ട് തൊട്ടടുത്തുള്ള കടയുടെ പുറകിലേക്ക് വരാൻ പറഞ്ഞു. അവൾ ആദ്യം പേടി കാണിച്ചെങ്കിലും ഞാൻ കുറേ ചോദിച്ചപ്പോൾ ഒക്കെ പറഞ്ഞു. ഞാൻ അവളോട് ചിരിച്ചു കൊണ്ട് ആൾകൂട്ടത്തിൽ നിന്നും വലിഞ്ഞു അല്പം മാറി ഉള്ള കടയുടെ പുറകിലേക്ക് ചെന്ന് നിന്നു. അനുരാധ ചുറ്റും നോക്കി ആരും കാണില്ല എന്ന് ഉറപ്പ് വരുത്തി അവൾ പതിയെ കടയുടെ പുറകിൽ വന്നു.
കുറേ ദിവസത്തിന് ശേഷം അവളെ കണ്ട ആവേശത്തിൽ ഞാൻ അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു അവൾ എന്നെയും കെട്ടിപിടിച്ചു മുറുക്കി വലിഞ്ഞു പിടിച്ചു. ഞാൻ അനുരാധയുടെ കണ്ണുകളിൽ നോക്കി അവൾ എന്റെയും, ഞങ്ങൾ ഇത്രയും ദിവസം കാണാനും സംസാരിക്കാനും പറ്റാത്തതിന്റെ പരിഭവം മുഴുവൻ പറഞ്ഞു പരസ്പരം. ഞാൻ അവളോട് പറഞ്ഞു.
ഞാൻ : – അനു, ഇതിലും നല്ല ഒരു അവസരം നമുക്ക് വേറെ കിട്ടാൻ ഇല്ല. ഈ നാട് മുഴുവൻ ദേ ഇവിടെ ആണ് ഉള്ളത്. നമ്മുടെ ഒരുപാട് കാലത്തെ മോഹം പൂവണിയിക്കാൻ പറ്റിയ അവസരം ആണിത്.
അനു : – എനിക്ക് പേടി ആവുന്നു, ആരെങ്കിലും അറിഞ്ഞാൽ….. അറിയാലോ ? വലിയ ഇഷ്യു ആവും.
ഞാൻ : – ആരും അറിയില്ല, നമുക്ക് നിന്റെ വീട്ടിൽ പോവാം.
അനുരാധ : – അയ്യോ, അത് വേണോ ?
ഞാൻ : – അതാണ് സേഫ്, അമ്മ ഇവിടെ അല്ലേ?
അനുരാധ : – അഥവാ അമ്മ വന്നാൽ?
ഞാൻ : – ഇല്ല, അമ്മയൊന്നും വരില്ല…. ഇവിടെ സജീവ സാനിധ്യം ആണ് അമ്മ.
അങ്ങനെ, അനുരാധ അതിന് സമ്മതിച്ചു. ഞാനും അവളും കൂടെ അവളുടെ വീട്ടിലേക്ക് പോയി ആരുമറിയാതെ അവളുടെ വീടിന്റെ ഗേറ്റ് തുറന്നു അകത്തു കടന്നു, കാർപെറ്റിന് അടിയിൽ ഒളിപ്പിച്ചു വെച്ച കീ എടുത്തു അവൾ ഡോർ തുറന്നു, എന്നിട്ട് ഞങ്ങൾ അകത്തു കയറി. ഡോർ ലോക്ക് ചെയ്തിട്ട് അനുരാധ എന്നോട് പറഞ്ഞു, പുറകിലത്തെ ഡോർ തുറന്നു പോയി കീ കാർപെറ്റിന് അടിയിൽ തന്നെ വെക്കാൻ, എങ്ങാനും അമ്മ വന്നാൽ കുടുങ്ങി പോവും എന്ന് പറഞ്ഞു. ഞാനും അത് ശരി ആണെന്ന് ഓർത്തു കൊണ്ട് ബാക്ക് ഡോർ തുറന്നു വീടിന് മുൻവശത്ത് ചെന്ന് കീ എടുത്ത സ്ഥലത്തു തന്നെ കൃത്യമായി വെച്ചു. ഞാൻ തിരികെ അകത്തു കയറി അനുരാധയും ഞാനും ഒരുമിച്ചു മുകളിൽ ഉള്ള അവളുടെ ബെഡ്‌റൂമിലേക്ക് പോയി. ഞാനും അവളും ബെഡ്‌റൂമിൽ കയറി ഡോർ ക്ലോസ് ചെയ്തു, അനുരാധയെ ആദ്യമായി ഇങ്ങനെ ഒറ്റയ്ക്ക് കിട്ടിയതിന്റെ ത്രില്ലിൽ ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ ചെഞ്ചുണ്ടിൽ അമർത്തി