kambi story, kambi kathakal

Home

Category

റെയിൽവേ ട്രാക്കിലെ പ്രണയം

By Admin
On 04-01-2021
205190
Back3/12Next
പലയിടത്തും ആരെയും കാണിക്കാൻ പറ്റാത്ത മറുകുകളും ഉണ്ടായിരുന്നു. അവിടൊക്കെ മറുക് വന്നാൽ അവയവതിന് എപ്പോളും ആവശ്യക്കാർ ഉണ്ടാകും എന്ന് ആരോ പറഞ്ഞപ്പോ കുറച്ചൊന്നുമല്ല ഞാൻ സന്തോഷിച്ചത്. അങ്ങനെ അവസാനം എന്റെ മുടികൾ ചീകി ഇറക്കി ദൈവ ദൂതൻ മൈക്കിൾ ചേട്ടൻ കൊതി ഇറക്കി വെട്ടി അടുക്കി വടിച്ചിറക്കി. ആഹാ തലക്ക് എന്തൊരു തണുപ്. എന്തൊരു കുളിർമ. പുതു മഴ പെയ്ത ഭൂമിയുടെ അവസ്ഥ. ആ മഴയിൽ അനേകായിരം മൈ… അല്ലേ അത് വേണ്ട.. മുടി നാരുകൾ വളരുന്നത് ഞാൻ സ്വപ്നം കണ്ടു… വടിച്ചു കഴിഞ്ഞ് പൗഡർ ഒക്കെ ഇട്ട് കുട്ടപ്പൻ ആകിയിട്ട് ആണ് മൈക്കിൾ ചേട്ടൻ കണ്ണാടി കാണിക്കുന്നത്… നല്ല മുട്ട തോട് പോലെ ഉണ്ടന്ന് കഴിവ് തെളിയിച്ച അഭിമാനത്തിൽ ഒരു കമന്റ്‌ പാസ്സാക്കി. ആഹാ നിന്റെ മുട്ടത്തൊടിന്റെ പുറത്ത് ഒക്കെ എന്താടാ ഓരോ പാട്. അങ്ങേലെ വിക്രമൻ അപ്പൂപ്പൻ പിന്നിലെ ബഞ്ചിൽ ഇരുന്നു ഈർക്കിൽ കളിച്ച് കൊണ്ടിരിക്കെ ചോദിച്ചു. ഞാൻ കണ്ണാടിയിൽ നോക്കി. എന്റെ പ്രിയപ്പെട്ട കാക്ക പുള്ളികൾ കുറച്ചു അധികം ഉണ്ട് തലയിൽ. ആരും കാണാതെ കുറ്റി കാറ്റിൽ പ്രണയിച്ചു ഇരുന്ന കമിതാക്കളെ ആ കാട് വെട്ടി തെളിച്ചു


പിടിച്ചാൽ എങ്ങനെ എന്ന പോലെ അവ എന്നെ നോക്കുന്നതായി എനിക്ക് തോന്നി. വല്ലാത്ത ഒരു നോട്ടം തന്നെ. "ഹ കൊള്ളാം നല്ല കാട മൊട്ട പോലെ ഒണ്ട്" പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു ഈർക്കിൽ കളിയിൽ വിക്രമൻ രാജാവിന്റെ എതിരാളി ബഞ്ചിന്റെ അപ്പുറത്ത് ഇരുന്നു മത്തായി രാജാവ് പറഞ്ഞു. ആഹാ എന്ത് നല്ല കോമഡി. മുതുക്കൻമാരെ കെട്ടി എടുക്കാറായില്ലേ എന്റെ കാലേശ്വരാ.. ഞാൻ അറിയാതെ പ്രാർഥിച്ചു പോയി. എവടെ കേക്കാൻ. ഒരു കൂട്ടച്ചിരി കേട്ടപ്പോളാണ് അവിടെ എനിക്ക് പുറകെ സുമുഖൻമാരാകാൻ വേറെയും തലകൾ ഉള്ളത് കണ്ടത്. എന്തിനാ ഇവത്തുങ്ങൾ ഇളിക്കുന്നെ. ആരേലും തുണി ഇല്ലാതെ നടക്കുന്നോ.ഹ്മ്മ്. ഞാൻ കടയിൽ നിന്നിറങ്ങിയത് അരയറ്റം മുടി വളർത്തി ചിരിക്കുന്നവരെ ഒക്കെ നാണിപ്പിക്കും എന്ന എന്റെ സ്വപ്‌നങ്ങളുമായാണ്. വീട്ടിൽ ചെന്നപ്പോ അമ്മയെ ഉറക്കെ വിളിച്ചു. എന്റെ കാടമുട്ട വന്നോ എന്ന അമ്മയുടെ ചോദ്യം ഉള്ളില്നിന്ന് കേട്ടാണ് എന്നെക്കൾ വേഗത്തിൽ എന്റെ തല നാട്ടുകാർ ഇങ്ങ്‌ എത്തിച്ചു എന്ന് ഹൃദയം നുറുങ്ങി ഞാൻ അറിഞ്ഞു. അങ്ങനെ എന്റെ പേര് വീണ്ടും മാറി. കാടമുട്ട. ഇന്നോളം അമ്മ നല്ല കുരുമുളക്


© 2025 KambiStory.ml