kambi story, kambi kathakal

Home

Category

രാധിക

By Admin
On 19-06-2022
526321
Back2/12Next
അങ്ങോട്ട് ദഹിക്കില്ല. അതാണ് പ്ലസ് ടു വിൽ എനിക്ക് അവനോടുള്ള കലിപ്പ്. അടിച്ചു പൊളിച്ചു നടക്കുന്ന കാലത്താണ് മൃദുല, ഒരു കൊതിയായി മനസ്സിൽ കയറിയത്. നല്ല ഒത്ത ചരക്കു. വെളുത്ത നിറം, ഒന്ന് മുട്ടി ശെരിയായി വന്നതായിരുന്നു. അപ്പോഴാണ് "ഇവൻ… ഈ നായിന്റെ മോൻ…’ രാഘവേട്ടാ എന്നോട് ക്ഷമിക്കു , ഇവൻ ഇടയിൽ കയറുന്നത്. ആൾക്ക് മൃദുലയോടു ദിവ്യ പ്രണയം ആയിരുന്നെന്നു തോന്നുന്നു. ഞാൻ നാട്ടിലെ എന്റെ ചങ്ക് കൂട്ടുകാരൻ മിഥുനോട് ഇവളെപ്പറ്റി ചാറ്റ് ചെയ്തത് പിന്നെ എന്റെ ഗാലറിയിലെ നല്ല അടിപൊളി വീഡിയോസ് അടക്കം കൊണ്ട് കാണിച്ചു. ഈ മൈരൻ എങ്ങനെ എന്റെ ഫോൺ മുക്കി എന്നൊന്നും ഒരു പിടിയും ഇല്ല. എന്തായാലും ആശാൻ എന്റെ ലൈൻ നല്ല രീതിയിൽ പൊട്ടിച്ചു തന്നു. എന്നിട്ടു ആശാൻ മൃദുലയെക്കൊണ്ട് സത്യം ചെയ്യിച്ചു. ഉള്ളിൽ കളിച്ചതു അവനാണെന്ന് എന്നോട് പറയരുതെന്ന്. മൃദുലയുടെ നന്മയ്ക്കു വേണ്ടിയാണു ജിനു ഇത്ര ത്യാഗത്തോടെ ഈ വിവരം അറിയിക്കുന്നതെന്നു. – ലലCT C മൃദുലയെ രണ്ടു മുഴുത്ത തെറികൾ പറഞ്ഞപ്പോൾ ഈ വിവരമൊക്കെ മണി മണി പോലെ പുറത്തുവന്നു… ഒപ്പം നല്ല അസ്സല് കരച്ചിലും. പിന്നെ ഈ പെണ്ണിന്റെ
വാലിൽ പിടിച്ചു തൂങ്ങി നടക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ട് ആ അധ്യായം അവിടെ അവസാനിപ്പിച്ചു. പക്ഷെ, ആശാനിപ്പോഴും അറിയില്ല ട്ടോ ഞാൻ ഇതൊക്കെ അറിഞ്ഞ കാര്യം. ആ മണ്ടൻ അഭിനയം കാണുമ്പോൾ എനിക്ക് ആ കണക്കുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നും. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. കോളേജിൽ അത്യാവശ്യം അലമ്പും മറ്റുമായി അടിപൊളിയായി പോയി. ഹോസ്റ്റലിൽ റാഗിങ്ങിന്റെ സമയമൊക്കെ കഴിഞ്ഞപ്പോൾ പിന്നെ ജോളി ആയിരുന്നു. പിന്നെ നമ്മുടെ കഥാനായകനും ആള് മോശമല്ല ട്ടോ… ആൾക്ക് എന്നെപ്പോലൊരു അസ്സല് കമ്പനി ഇല്ലാത്തതുകൊണ്ട് നശിച്ചുപോയതാണ്. ഇമ്പൂവ് ആയി വരുന്നു. അങ്ങനാണ് ആദ്യത്തെ വെള്ളമടി സമയം. അല്പം മദ്യ ലഹരിയിൽ ആയപ്പോഴാണ് എന്റെ ഫോണിൽ ഒരു കാൾ വരുന്നത്. പരിചയമില്ലാത്ത നമ്പർ ആയതിനാൽ ഞാൻ ആ റൂമിൽ നിന്നെഴുന്നേറ്റു പുറത്തേക്കു നടന്നു. കാൾ അറ്റൻഡ് ചെയ്തു ഞാൻ ഫോൺ ചെവിയിലേക്ക് ചേർത്ത്. എന്റെ ചെവിയിൽ ആരോ ചുംബിച്ചതുപോലാണ് എനിക്ക് തോന്നിയത്. അത്രയും മധുരമായ ശബ്ദം . "ഹലോ ‘ ആ സ്വരം ആസ്വദിച്ചു മറുപടി പറയാൻ പോലും ഞാൻ മറന്നു. "ഹലോ … രജീഷ്…’ അൽപ സമയം കഴിഞ്ഞിട്ടും മറുപടി കേൾക്കാതായപ്പോൾ

© 2024 KambiStory.ml