വന്നു… “ഓ ജീസസ്…..”
ഇല്ല. ഞാന്‍ പറഞ്ഞു. പക്ഷേ ഞാന്‍ ആകെ ഉലഞ്ഞിരുന്നു.
“ദൈവമേ, എമീ, എങ്ങനെ ഇതു സംഭവിച്ചു” നീ, നീ എത്ര ഭംഗിയുള്ള പെണ്ണാണ്”“
എമി, ചെറുതായി ഒന്നു പുഞ്ചിരിച്ചു. വിഷാദമഗ്നമായ പുഞ്ചിരി. “സാലീ, നമുക്കിരുന്നു സംസ്സാരിക്കാം.”
അവള്‍ രണ്ടു ബീയര്‍ എടുത്തു പൊട്ടിച്ചു. ഒന്നെനിക്കു തന്നു. കൗച്ചിന്റെ രണ്ടറ്റത്തായി ഞങ്ങള്‍ ഇരുന്നു.
എന്തെങ്കിലും പറയുന്നതിനു മുമ്പ് അവള്‍ ആ ബിയര്‍ ഒറ്റവലിക്ക് കുടിച്ചു. ഞാനും പരവേശയായിരുന്നു. ഞാനും അതേ പോലെ ഒറ്റവലിക്കടിച്ചു.
“ഞാന്‍ ഒരു ആണ്കുാട്ടിയായിരുന്നു. ടോം. അതായിരുന്നു ഞാന്‍. ഹൈസ്കൂള്ലെയത്തിയപ്പോഴേ എനിക്കറിയാമായിരുന്നു ഞാന്‍ പെണ്ണാണെന്ന്. ഇതെന്റെ യഥാര്ത്ഥ മുടിയാണു, യഥാര്ത്ഥ മുലകളും യഥാര്ത്ഥ ചന്തികളുമാണു. ഞാന്‍ ഒരു സിലിക്കന്‍ ഇമ്പ്ലാന്റ്സും നടത്തിയിട്ടില്ല. ഇതെല്ലാം ഒറിജിനലാണു സാലീ.”
“പ്ലസ് വണ്‍ ആയപ്പോഴേക്കും എന്റെ മുലകള്‍ വളര്ന്നു വലുതാകാന്‍ തുടങ്ങി. എന്റെ നടത്തം പൂര്ണ്ണസമായും സ്ത്രൈണമായി. ചന്തികള്‍ വലുതായി പെട്ടന്ന്.”
“എനിക്ക് ആ കോളേജ് വിട്ട് വേറേ കോളേജില്‍
ചേരേണ്ടി വന്നു. എന്റെ പേരു മാറ്റി. എമി എന്നാക്കി. എന്റെ പപ്പ, എന്നെ എത്രയോ സ്നേഹിച്ചിരുന്ന എന്റെ പപ്പ ഞാന്‍ കോളേജ് മാറുന്ന സമയത്ത് ഞാന്‍ മരിച്ചുപോയിരുന്നെങ്കില്‍ എന്നു പ്രാര്ത്ഥി ക്കുന്നത് ഞാന്‍ കേട്ടു സാലീ….” അവള്‍ തേങ്ങിക്കരഞ്ഞു. ടിഷ്യൂ പേപ്പര്‍ എടുത്ത് അവള്‍ മൂക്കുതുടച്ചു. ഞാന്‍ അവള്ക്കറരുകിലേക്ക് നീങ്ങിയിരുന്നു.
“ച്ചേ, എന്തായിതു, എന്റെ എമി. നോക്കൂ, ഞാന്‍ നിന്റെ ബെസ്റ്റ് ഫ്രന്റ് അല്ലേ” ഊം” നിന്റെ കാലിന്റെ ഇടയിലെന്തായാലും അതു എനിക്കൊരു പ്രശ്നമല്ല. കേട്ടല്ലോ”“
എമിയാകട്ടേ കരച്ചിന്റെ ശക്തി കൂട്ടി. അവള്‍ അതിനിടയില്‍ പറഞ്ഞൊപ്പിച്ചു: “ഞാന്‍ ഇന്നേ വരെ അതിനു ശേഷം എന്റെ പപ്പയെ, മമ്മിയെ ആരെയും കണ്ടിട്ടില്ല. എന്നെ കാണാത്തത്താണു അവര്ക്ക് ഇഷ്ടം.”
ഞാന്‍ അവളേ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അവളുടേ കൈപ്പിടിച്ച് എന്റെ മടിയില്‍ വച്ചു. അവളുടെ കണ്ണുനീര്‍ ഞാന്‍ തുടച്ചു കൊടുത്തു.
“നോക്കൂ. എമീ, നിനക്ക് പപ്പയായും മമ്മിയായും ഇതാ ഈ സാലി ഉണ്ട്. കരയല്ലേ… പ്ലീസ്….”
എമി കരച്ചില്‍ നിര്ത്തി യില്ല. പകരം എന്നെ ചേര്ത്തു പിടിച്ചു.