എനിക്ക് ആര് കമ്പനി തരും…??
“എന്ന വേഗം പോയി വാ….”
“ശരി…”
അനിത കുളിക്കാൻ പോയ ഉടനെ മാധവൻ റിസപ്ഷനിൽ വിളിച്ച് ഒരു ഫുൾ ചിക്കൻ ചില്ലി ഓർഡർ ചെയ്തു…. റൂം ബോയ് വന്ന് ചിക്കൻ തന്ന് പോയിട്ടും അനിത ഇത് വരെ വന്നില്ലല്ലോ എന്നോർത്ത് അയാൾ അവിടെ ഇരുന്ന് ഉറക്കെ വിളിച്ചു….. അവിടുന്നും പത്ത് മിനിറ്റ് കഴിഞ്ഞാണ് അവൾ വന്നത്…
“ഇതെന്ത് കുളിയാ മണിക്കൂർ ഒന്നായല്ലോ…??
“പിന്നെ വല്ല്യച്ഛനെ പോലെ കാക്ക കുളിയാണോ… എനിക്ക് സമയം വേണം….”
“അവിടെയിരുന്നു ഉറങ്ങിപോയോ എന്ന് കരുതി വിളിച്ചതാ “
“അയ്യടാ കോമഡി….. അല്ല ഇതെപ്പോ ചിക്കനൊക്കെ വാങ്ങി .. ???
“താഴെ വിളിച്ചു പറഞ്ഞു…”.
“ഉം… “
മൂളി കൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് നനഞ്ഞ മുടി നിവർത്തി ഇട്ടു… ക്ലാസ്സിലേക്ക് അടുത്ത പെഗ്ഗ് ഒഴിച്ച് അയാൾ അനിതയെ ഒന്ന് നോക്കി… ബ്ലാക്ക് ടീഷർട്ടും വെള്ള പാന്റും ആയിരുന്നു അവളുടെ വേഷം… തന്നെ നോക്കി ക്ലാസ് ചുണ്ടോട് ചേർക്കുന്ന വല്ല്യച്ഛനെ നോക്കി അവൾ തലയാട്ടി….
“എല്ലാം സമ്മതിച്ചിട്ട് നിന്റെ പോലീസ് നോട്ടം ഉണ്ടല്ലോ പെണ്ണേ….”
“അതിന് ഞാൻ എന്ത് ചെയ്തു അടിച്ച്
ഓഫ് ആകാൻ സമ്മതിച്ചു എന്ന തെറ്റെ ഞാൻ ചെയ്തുള്ളൂ..”
“നിന്റെ കാര്യം നടക്കാൻ എന്നെ സോപ്പിട്ടു അതല്ലേ സത്യം…??
“പിന്നെ ഒരു ബീയർ കുടിക്കാൻ ഇത്രക്ക് സോപ്പ് ഇടണ്ട…”
“എന്ന വന്നിരിക്ക്….”
മുടി സൈഡിലേക്ക് ഇട്ട് അനിത ടീപോയിൽ ഇരുന്ന ക്ലാസ്സും എടുത്ത് മാധവന്റെ അടുത്ത് വന്നിരുന്നു…. അയാൾ തന്നെ ബീയർ ഓപ്പൺ ആക്കി ക്ലാസിലേക്ക് പകർന്നു അവൾക്ക് നേരെ നീട്ടി…. ഒട്ടും മടിക്കാതെ അവളത് വാങ്ങി പകുതിയോളം കുടിച്ചു എന്നിട്ടാ ക്ലാസ് അവിടെ വെച്ചു….
“ഒരു വട്ടമൊന്നും അല്ലല്ലോ നിന്റെ അടി കണ്ടിട്ട് തോന്നുന്നത്….??
“എനിക്ക് ഇതാ ദിവസം പണി….. ആ ചിക്കൻ ഇങ്ങോട്ട് വെച്ചേ വലിയ ഡയലോഗ് അടിക്കാതെ…”
പ്ലേറ്റ് എടുത്ത് അയാൾ അനിതയുടെ അടുത്തേക്ക് നീക്കി വെച്ച് അയാൾ ഒരു ചെറുത് കൂടി ഒഴിച്ചു… പകുതിയിൽ അധികവും കാലിയായ കുപ്പി നോക്കി അനിത പറഞ്ഞു…
“മുഴുവൻ ആക്കാൻ പറ്റുമോ….??
“പിന്നല്ല….”
“എനിക്ക് തോന്നുന്നില്ല…. ഇപ്പോഴേ ഔട്ട് ആയോ എന്ന് സംശയം…”
“നമുക്ക് നോക്കാം ആദ്യം നീ നിന്റെത് തീർക്കാൻ നോക്ക്….”
“അതോർത്ത് ഇയാൾ ടെന്ഷന് അടിക്കണ്ട….”
അതും പറഞ്ഞവൾ ക്ലാസ് എടുത്ത്