kambi story, kambi kathakal

Home

Category

?ഒരു ഹോട്ട് ഫാമിലി?

By D_Cruz
On 21-10-2022
1496240
Back2/16Next
പെൺകുട്ടി ആയിരുന്നു.അച്ഛൻ ഗോപാലൻ നായർ.രണ്ട് സഹോദരങ്ങൾ. അങ്ങനെ ഒരു ദിവസം ലക്ഷ്മി നമ്മടെ ജോർജിന്റെ മുൻപിൽ വന്ന് പെട്ടു. ജോർജ് – "ഡി ഇവടെ വാ…" തുളസി -" എന്താ ചേട്ടാ ? " ജോർജ് -" പുതിയ അഡ്‌മിസ്സ് ആണൊ.? " തുളസി -" അതെ." ജോർജ് -" എന്താ പേര്.? " ലക്ഷ്മി -" ലക്ഷ്മി." ജോർജ് -" എന്ത് കേട്ടില്ല." "ലക്ഷ്മി.." അവൾ ഉറക്കെ പറഞ്ഞു ജോർജ് -" മ്മ് ..നിനക്കു പാട്ടുപാടാൻ അറിയുമോ.? " ലക്ഷ്മി -" ഇല്ല ചേട്ടാ." ജോർജ് -" അങ്ങനെ പറഞ്ഞാൽ എങ്ങനാ …ഒരു പാട്ട് പാടിയിട്ട പോയ മതി." അവളുടെ ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊഴിയാൻ തുടങ്ങി. ഇതുംകൂടെ കണ്ടപോ ജോർജ് ആകെ അയ്യത്തട എന്നായി. അവൻ അവളോട് പൊക്കോളാൻ പറഞ്ഞു. പക്ഷെ അന്ന് തൊട്ട് ജോർജിന് അവളോട് എന്തെന്നില്ലാത്ത ഒരു സ്നേഹം ഉടലെടുത്തു.അവൻ അവളെ പിന്തുടരാൻ തുടങ്ങി. എന്നാൽ തന്നെ റാഗിങ് ചെയ്ത സീനിയറോഡ് അവൾക് ദേഷ്യമായിരുന്നു. പക്ഷെ ഇതിലൊന്നും നമ്മടെ അച്ചായൻ നിന്നില്ല. നിത്യാഭ്യാസി ആനയെ ചുമക്കും എന്നല്ലെ ആദ്യമൊക്കെ ദേശ്യമായിരുന്ന ജോർജിനെ ലക്ഷ്മി പതുകെ പതുകെ സ്നേഹിക്കാൻ തുടങ്ങി. പിന്നീടങ്ങോട് ഒടുക്കത്തെ പ്രേമം ആയിരുന്നു. കറങ്ങാൻ പോകുന്നു, മരത്തണലിൽ
ചുറ്റി നടക്കുന്നു, അങ്ങനെ പ്രേമം മൂത്ത് മൂർദ്ധന്യാവാസ്ത എത്താറായപ്പോ രണ്ടാൾടേം വീട്ടിൽ അറിഞ്ഞു.അറിഞ്ഞു എന്നാല്ല കയ്യോടെ പൊക്കി എന്ന് വേണം പറയാൻ.രണ്ടാളും രണ്ട് ജാതി ആയത്കൊണ്ട് വലിയ ഭൂകമ്പം തന്നെ ഉണ്ടായി. സാധാരണ പ്രേമം വീട്ടിൽ പൊക്കിയാലുണ്ടാകുന്ന സ്ഥിരം ക്ളീഷേ..ലക്ഷ്മിയെ വീട്ടിൽ പൂട്ടിയിട്ടു, ഭക്ഷണം കൊടുക്കാതെ പട്ടിണികിടത്തി, പഠിത്തം നിര്ത്തി, പെട്ടെന്ന് കിട്ടിയ ഒരു കോന്തനുമായി അവളുടെ കല്യാണം ഉറപ്പിക്കുന്നു. ജോർജിന്റെ വീട്ടിൽ ആണെങ്കിലോ….ഉമ്മറത്തെ ചുമരിൽ തൂക്കിയ തോക്കെടുത്ത സ്വന്തം മകനു നേരെ ചൂണ്ടുന്ന അപ്പൻ,പിന്നാലെ മുറവിളിയും നെഞ്ചത്തടിയുമായി ഓടിവരുന്ന അമ്മയും പെങ്ങളും എല്ലാം പഴയ സിനിമ സ്റ്റൈൽ ഇൽ തന്നെ….. അങ്ങനെ ഒരുപാട് കോലാഹലങ്ങൾ ഉണ്ടാക്കി രണ്ടാളും രാത്രിക് രാത്രി ഒളിച്ചോടി കല്യാണം കഴിച്ചു .അതോടെ അവര്ക് നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. ജോർജ് തുളസിയെ കൊണ്ട് നേരെ കോഴിക്കോട്ടേക്ക് വച്ചു പിടിച്ചു. വിവാഹത്തിനു ശേഷം ശരിക്കും അവരുടെ നാളുകളായിരുന്നു. അവരുടെ മോഹങ്ങളും ആഗ്രഹങ്ങളും അവർ പരസ്പരം അവരുടെ

© 2024 KambiStory.ml