kambi story, kambi kathakal

Home

Category

നിറമുള്ള നിഴലുകൾ

By ഋഷി
On 27-03-2021
243800
Back34/82Next
കൂടപ്പിറപ്പുകളും തന്തയും തള്ളയും അവഗണിച്ചപ്പോഴും അവരുണ്ടായിരുന്നു. വീടുവിട്ടപ്പോൾ ഞങ്ങടെ അവസാനത്തെ നായ പപ്പുവിനെ പിരിയുന്നതായിരുന്നു ചങ്കുടച്ചത്. മെല്ലെ നായ്പ്പടകളുടെ അകമ്പടിയോടെ ജോഗുചെയ്തു… നേരിയ തണുപ്പ്… ഇവിടത്തെ നിലവാരം വെച്ച്… അരമണിക്കൂർ കഴിഞ്ഞു തിരിച്ചു വിട്ടു. നന്നായി വിയർത്തിരുന്നു. വരുന്ന വഴി ഒരു തട്ടുകട തുറന്നിരിക്കുന്നു. നല്ല ദോശയും ഓംലെറ്റും പരിപ്പുവടകളും മൊരിയുന്നു. രണ്ടു സെറ്റ് ദോശയും മൂന്നോംലെറ്റുകളും മുറിച്ച് പുതിയ ശുനകസുഹൃത്തുക്കളെ തീറ്റി. പിന്നെയവന്മാരെ യാത്രയാക്കിയിട്ട് കൈ കഴുകി ഒരു പരിപ്പു വട ചൂടു ചായേടൊപ്പം മെല്ലെ കഴിച്ചു. കൊല്ലുന്ന രുചി. നല്ല ടേസ്റ്റ് അണ്ണാ… കള്ളരിപ്പൻ മീശയുള്ള വെളുത്ത ചായക്കടക്കാരൻ ചിരിച്ചു.. സാറു മലയാളിയാ അല്ല്യോ? ഓഹ്… മറുനാട്ടിൽ… അഞ്ചുമണിക്കൂർ ഡ്രൈവിനുള്ളിലാണേലും നാട്ടുകാരനെ കാണുമ്പോഴുള്ള ആ വികാരം. ഞാനും ചിരിച്ചു. ആ മോളേ.. ദേ മലയാളിയാ… തട്ടുകടയുടെ അപ്പുറത്തുനിന്നും ഒരു വെളുത്തുകൊഴുത്ത ഗുണ്ടുമണി എത്തി നോക്കി. തലയോട്ടിയോട് ചേർത്തുവെട്ടിയ കറുത്ത


മുടി. കൗതുകമുള്ള മുഖം. ഞാൻ നീങ്ങിയിരുന്ന് ബെഞ്ചിൽ സ്ഥലം കൊടുത്തു. തടിച്ചി അടുത്തുവന്നിരുന്നു. എന്റെ പേര് രഘു. രണ്ടാഴ്ച്ച കാണും. നാട്ടീന്നൊരു വർക്കിനു വന്നതാണ്. ഞാൻ കൈനീട്ടി. സുധ. അവളെന്റെ കയ്യിൽപ്പിടിച്ചു കുലുക്കി. പിന്നെ ഇത്തിരി ചേർന്നിരുന്നു. പട്ടികളെ തീറ്റുന്നതു കണ്ടാരുന്നു. അവളു പിന്നെ നോൺസ്റ്റോപ്പ് വാചകമായിരുന്നു. അതിനിടെ നനുത്ത ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും ഓംലെറ്റും ഞങ്ങളകത്താക്കി. ഓരോ സ്റ്റ്രോങ് ചായയുമടിച്ച് സ്വന്തം താവളങ്ങളിലേക്കു വിട്ടു. അന്ന് നടുവൊടിക്കുന്ന പണിയായിരുന്നു. വരാമെന്നേറ്റ ഒരാശാരിപ്പണിക്കാരൻ മുങ്ങി. പിന്നെ ഞാനായി പകരക്കാരൻ. പണ്ടു കോളേജിൽ വർക്ക്ഷോപ്പിലിരുന്ന് തടിചീകിയത് പ്രയോജനം ചെയ്തു! ഉച്ചയ്ക്ക് നന്നായി ഊണുകഴിച്ചൊന്നു മയങ്ങി. പിന്നെയും പണി. ഏതായാലും വൈകിട്ടായപ്പഴേക്കും ഒരു പാകമായി. കൂനിന്മേൽ കുരുവായി ജീപ്പും വഴിയിൽ കിടന്നു. മുരുകൻ മേശിരിയെ വിളിച്ചു. പുള്ളി ബൈക്കിൽ വന്നെന്നെ വീട്ടിലാക്കി. അറിയാവുന്ന.വർക്ക്ഷോപ്പിൽ വിളിച്ച് വണ്ടിയവിടെ നിന്നും മാറ്റാനുള്ള ഏർപ്പാടും ചെയ്തു.


© 2025 KambiStory.ml