kambi story, kambi kathakal

Home

Category

ന്യൂ ഇയർ ഇൻ ഗോവ

By .
On 08-04-2021
135340
Back3/8Next
അതേലോ, ഇതാരാണ്? എനിക്ക് മനസിലായില്ല. രാകേഷ് ജി = ഞാൻ രാകേഷ് വർമ്മ, ഒരു ബിസിനസ്കാരൻ ആണ് ഡാഫോഡിൽ ഗ്രൂപ്പ്‌ സി ഇ ഓ, ഒപ്പം പ്രീതിയുടെ ഒരു വലിയ ആരാധകനും. പ്രീതി = ഓഹ് താങ്ക് യു സർ, വളരെ സന്തോഷം. എനിക്ക് സാറിനെ വലിയ പരിജയം ഇല്ല എന്നാലും ഒരു ആരാധകൻ എന്ന് അറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു , പ്രത്യേകിച്ച് ബിസിനസ്കാർ ആയ ആരാധകരെ എനിക്ക് പണ്ടേ വലിയ ഇഷ്ട്ടം ആണ്. രാകേഷ് ജി = താങ്ക് യു പ്രീതി, ഞാൻ പ്രീതിയെ കുറിച്ച് കേട്ടത് ഇങ്ങനെ അല്ല, ആൾ ഭയങ്കരം ചൂടത്തി ആണ് എന്നായിരുന്നു, ബട്ട്‌ യു ആർ വെരി കൂൾ. പ്രീതി = ഓഹ് അതൊക്കെ പണ്ട് സാർ, ഇപ്പോൾ ഞാൻ അല്പം ഫ്ലോപ്പ് ആണ് അതുകൊണ്ട് തന്നെ ഒന്ന് നന്നാവാൻ തീരുമാനിച്ചു ഹഹഹ. രാകേഷ് ജി = പുലി എന്നും പുലി തന്നെ അല്ലേ പ്രീതി? ഏതായാലും പ്രീതിയോട് ഒന്ന് സംസാരിക്കാൻ പറ്റിയത് എന്റെ ഭാഗ്യം ആണ്. പ്രീതി = സാർ വിരോധം ഇല്ലെങ്കിൽ, കുറച്ചു കഴിഞ്ഞു വിളിക്കോ? ഞാൻ ഇപ്പോൾ പൂളിൽ ആണ്. രാകേഷ് ജി = ഓഹ് അതിനെന്താ പ്രീതി, ബുദ്ധിമുട്ട് ആയെങ്കിൽ സോറി. ഞാൻ പിന്നെ വിളിക്കാം. പ്രീതി = അയ്യോ ബുദ്ധിമുട്ട് ഒന്നും ഇല്ല, ഒന്ന് ഫ്രീ ആയാൽ നന്നായി സംസാരിക്കലോ,
അതാണ് ഞാൻ ചോദിച്ചത്. രാകേഷ് ജി = ആയിക്കോട്ടെ, പ്രീതി ഞാൻ എന്നാൽ കുറച്ചു കഴിഞ്ഞു വിളിക്കാം. പ്രീതി = ഒക്കെ സർ…. സി യു. പ്രീതി സിങ് ഫോൺ കട്ട്‌ ചെയ്തു, പ്രീതി ഇപ്പോൾ എല്ലാവരോടും നല്ല ഫ്രണ്ട്ലി ആയിരുന്നു, പ്രത്യേകിച്ച് ബിസിനസ്കാരോട്, വേറെ ഒന്നും കൊണ്ട് അല്ല. സിനിമ ഒക്കെ കുറഞ്ഞത് കൊണ്ട് ഉള്ള ക്യാഷ് നല്ല എന്തെങ്കിലും ബിസിനസിൽ ഇടാൻ താല്പര്യം ഉള്ളത് കൊണ്ട് തന്നെ, എല്ലാ ബിസിനസ് മാൻമാരോടും അവൾ അടുക്കാറുണ്ട്. തന്റെ ഡ്രീം ഗേൾ പ്രീതിയോട് ഇത്ര അടുത്ത് സംസാരിക്കാൻ പറ്റിയ സന്തോഷത്തിൽ ആയിരുന്നു രാകേഷ് വർമ്മ, പുള്ളി നല്ല മുന്തിയ വിസ്കി തന്നെ പൊട്ടിച്ചു കുടിച്ചു, പ്രീതിയെ തിരുച്ചു വിളിക്കാൻ വെമ്പൽ കൊള്ളുന്ന ഹൃദയവും ആയി രാകേഷ് ജി കാത്തിരുന്നു. പ്രീതി പൂളിൽ നല്ല ഒരു കുളി ഒക്കെ കഴിഞ്ഞു നനവാർന്ന ബിക്കിനിയോടെ പൂളിൽ നിന്നും കയറി റൂമിൽ എത്തി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു, അവൾ ഫോൺ എടുത്തു തന്റെ ഏജന്റ് റെജിയെ വിളിച്ചു രാകേഷ് വർമ്മ ആരാണെന്നു അന്വേഷിച്ചു. പ്രീതി = റെജി അല്പം മുൻപ് എനിക്ക് ഒരു കാൾ ഉണ്ടായിരുന്നു, വൺ മിസ്റ്റർ രാകേഷ് വർമ്മ. ആളെ കുറിച്ച് അറിയുമോ?

© 2024 KambiStory.ml