ഇതിഷ്ടപെടുമോ ആവോ ?’ അകത്തു നിന്ന് ലാപ്ബാഗ് എടുത്തു കൊണ്ട് വന്നിട്ട് ട്രീസ പറഞ്ഞു … തുറന്നു നോക്കിയാ ജെയ്മോന്‍ സന്തോഷം കൊണ്ടവളെ കെട്ടി പിടിച്ചു …
‘ ഈ മോഡലാ ഞാന്‍ നോക്കി വെച്ചേ … ഇനിയൊരെണ്ണം, വാങ്ങുവാണേല്‍ ഈ മോഡല്‍ വാങ്ങാനിരുന്നതാ ..അമ്മക്കിതിനെ പറ്റിയൊക്കെ നല്ലധാരണയുണ്ടല്ലേ ? അതോ അതും ജയചേച്ചി സെലെക്റ്റ് ചെയ്തതാണോ ?’
‘ ഹേ ..അവള്‍ക്കും വല്യ പിടിയില്ല ..ഇതാ കടയിലെ അപ്പു എടുത്തു തന്നതാ … “
‘ അപ്പുവോ ? അവിടുത്തെ സെയില്‍സ് മാന്‍ ആണോ ?’
” അല്ലടാ …അവന്‍റെ അമ്മാവന്‍റെ കടയാ ..അവന്‍ ഹെല്‍പ്പിനു നില്ക്കുന്നതാ ..”
” ഹ്മം ..അവനെ കണ്ടൊരു താങ്ക്സ് പറഞ്ഞേക്കാം “
”””””””””””””””””””””””””””””””’
രണ്ടു ദിവസം കഴിഞ്ഞൊരു ദിവസം , അന്ന് ജയയില്ലായിരുന്നു ..
ട്രീസ തനിച്ചാണ് ഓഫീസിലേക്ക് പോയത് …അല്‍പദൂരം പോയതെ മഴ ചാറി തുടങ്ങി .ട്രീസ ഒരു വെയിറ്റിംഗ് ഷെഡില്‍ കയറി നിന്നു ..പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ മഴ മാറി …ട്രീസ വണ്ടിയെടുത്തു മുന്നോട്ടല്‍പം പോയപ്പോഴേക്കും മഴ വീണ്ടും ശക്തിയായി പെയ്യാന്‍ തുടങ്ങി ..സമീപത്തെങ്ങും കയറി നില്‍ക്കാനുള്ള സ്ഥലമില്ല
..കുറച്ചുകൂടി ചെന്നപ്പോഴാണ് അടഞ്ഞു കിടക്കുന്ന ഒരു കട കണ്ടത് .. ട്രീസ വണ്ടിയൊതുക്കി കടയുടെ ഇറയത്തെക്ക് കയറി നിന്നു..അപ്പോഴേക്കും അവള്‍ നന്നായി നനഞ്ഞു കുളിച്ചിരുന്നു കുറച്ചു നേരം കഴിഞ്ഞിട്ടും മഴ തോരുന്ന ലക്ഷണം ഒന്നുമില്ല ..അപ്പോഴാണ് ഒരു സ്വിഫ്റ്റ് കടയുടെ മുന്നിലൂടെ മുന്നോട്ടു പോയിട്ട് റിവേര്‍സ് വന്നവളുടെ മുന്നില്‍ നിര്‍ത്തിയത് …
‘ സാറെ ..മഴ തോരുന്ന ലക്ഷണമില്ല …കയറ്..’ ഗ്ലാസ് അല്‍പം താഴ്ത്തിയപ്പോള്‍ അവള്‍ അപ്പുവിനെ കണ്ടു
‘ വണ്ടി എന്നാ ചെയ്യും അപ്പു ‘
“അത് സാരമില്ല …ഞാന്‍ആരെയേലും വിട്ട്.. എടുപ്പിച്ചോളാം…”
ട്രീസ ഇറങ്ങി വന്നതും അവന്‍ ഫ്രന്റ് ഡോര്‍ തുറന്നു കൊടുത്തു .
‘ ആകെ നനഞ്ഞല്ലോ സാറേ … വീട്ടില്‍ പോണോ ഡ്രെസ് മാറാന്‍ “
‘ സമയം പോയല്ലോ അപ്പൂ … ഈ വേഷത്തില്‍ എങ്ങനാ ഓഫീസില്‍ പോകുന്നെ ..മഴ പെയ്യൂന്നറിഞ്ഞുമില്ല”
” ഞാന്‍ ഇറങ്ങിയപ്പോഴാ മഴ തുടങ്ങിയെ ..അത് കൊണ്ട് കാറെടുത്തു..സാറൊരു കാര്യം ചെയ്യ് …പുറകിലേക്ക്ഇരുന്നു സാരിയോന്നു പിഴിയ്.. ബാക്കി കടയില്‍ ചെന്നിട്ടു തീരുമാനിക്കാം …’
” ഹേ വേണ്ട … ഓഫീസില്‍ ചെല്ലട്ടെ … ‘
‘ സാരമില്ല