kambi story, kambi kathakal

Home

Category

മഴ തീർത്ത ജാതകം

By നന്ദൻ
On 02-05-2021
451731
Back5/10Next
നേരം അവിടെ നിക്കാൻ പറ്റില്ലായിരുന്നു…. മുകളിൽ റൂമിൽ ആരുമില്ലല്ലോ.. ഞങ്ങൾ മുകളിലേക്കു നടന്നു.. അവൾ മുന്നിലും ഞാൻ പിന്നിലും ആയാണ് പടികൾ കയറിയത്.. ടോപിനുള്ളിലൂടെ താളത്തിൽ ഇളകി കളിക്കുന്ന നിതംബത്തിന്റെ ഭംഗി നോക്കി ഞാൻ നടന്നു. "നീ എവിടെ പോയേക്കുവാരുന്നു.." എന്റെ കൂടെ നടന്നു വരുന്ന കണ്ടിട്ടാവണം അവളുടെ റൂമിന്റെ വാതിൽക്കൽ നിന്ന ഒരു സ്ത്രീ അവളോട്‌ ദേഷ്യത്തോടെ ചോദിച്ചു.. "അയ്യോ അമ്മ " "അമ്മേ ഞാനൊരു ചായ കുടിക്കാൻ പോയതാ.. ഈ ചേട്ടനാ അച്ഛനെ എണീപ്പിക്കാൻ ഒക്കെ സഹായിച്ചേ.. " അവരുടെ ദേഷ്യം മാറി ചുണ്ടിൽ നന്ദി സൂചകമായൊരു ചിരി വിടരുന്നത് ഞാൻ കണ്ടു ഞാനും ഒന്ന് ചിരിച്ചു.. ഒന്നും മിണ്ടിയില്ല.. എന്നാൽ ശെരി എന്ന് അവളോട്‌ പറഞ്ഞു ഞാൻ മെല്ലെ എന്റെ റൂമിലേക്കു നടന്നു… ഡോക്ടർ വൈകുന്നേരത്തെ റൗണ്ട്സിനു വരാൻ സമയം ആയിരുന്നു.. ഓഹ് കൂടെ ആ വിറകു കൊള്ളിയും ഉണ്ടായിരുന്നു…. ഡോക്ടർ അച്ഛനെ പരിശോധിച്ച്… സ്കാനിംഗ് റിപ്പോർട്ട്‌ ഒക്കെ നോക്കി.. വല്ല്യ കുഴപ്പമില്ല.. രണ്ടു ദിവസം കൊണ്ടു പോകാം എന്നറിയിച്ചു… "കുഴപ്പമില്ല ഡോക്ടർ പൂർണമായും ഭേദമായിട്ടു പോയാൽ മതി…." അച്ഛൻ


അത്ഭുതത്തോടെ നോക്കി… അഡ്മിറ്റ്‌ ചെയ്യണോ വീട്ടിൽ പോയി റസ്റ്റ്‌ എടുത്താൽ ശെരിയാവില്ലേ എന്ന് ചോദിച്ച മകന്റെ മലക്കം മറിച്ചിൽ കണ്ടിട്ടാവണം… ഡോക്ടർ എന്തോ നിർദ്ദേശങ്ങൾ നമ്മുടെ വിറകു കൊള്ളി ക് കൊടുക്കുന്ന കണ്ടു..ഭയങ്കര വിധേയത്വത്തോടെ അവൾ എല്ലാത്തിനും തലയാട്ടുന്നു.. എന്റെ മുഖത്തോടു നോക്കിയതേ ഇല്ല.. ഇന്നലത്തെ ഡോസ് ശെരിക് ഏറ്റെന്നു തോന്നുന്നു… താഴെ കാന്റീനിൽ പോയി അച്ഛനുള്ള കഞ്ഞി വാങ്ങാം എന്ന് വിചാരിച്ചു … അങ്ങട്ട് പോകുമ്പോൾ അടുത്ത റൂമിന്റെ വാതിലിൽ നോക്കി അതടഞ്ഞു കിടക്കുന്നു.. അവളെ പുറത്തേക് കാണുന്നില്ല.. മുട്ടി നോക്കിയാലോ കാന്റീനിൽ നിന്നും എന്തേലും വാങ്ങണോ എന്ന് ചോദിച്ചാലോ.. ഓഹ് അല്ലേൽ വേണ്ട….എന്തെങ്കിലും തോന്നിയല്ലോ.. ഞാൻ മുൻപോട്ടു തന്നെ നടന്നു.. "മോനെ താഴേക്കു പോകുവാണോ " പിന്നിൽ നിന്നും വിളിച്ചത് അവളുടെ അമ്മയാണ്.. അതെ അമ്മേ…. എന്തെങ്കിലും വാങ്ങണോ.. ഞാനും വരാം കുറച്ചു കഞ്ഞി വാങ്ങാലോ.. ഞാൻ മേടിച്ചിട്ട് വരാം.. അമ്മ വെറുതെ നടക്കണ്ട റൂമിൽ ഇരുന്നോളു… തിരിച്ചു കഞ്ഞി കൊണ്ടു കൊടുക്കുമ്പോൾ എങ്കിലും അവളെ ഒരു നോക്കു കാണാല്ലോ..


© 2025 KambiStory.ml