നിന്നത്.
മായാ എന്റെ പുറകെ വീട് പൂട്ടി ഇറങ്ങി വന്നു.
"ഇതാ കീ മാഡം.."
മായ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ കീ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
അവൾ എന്റെ കയ്യിൽ നിന്നും കീ വാങ്ങി കാർ അൻലോക്ക് ചെയ്ത കാറിന്റെ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു.
പുറകെ ഞാനും കയറി ഫ്രണ്ട് സീറ്റിൽ ഇരുന്നു. മായാ പതിയെ വണ്ടി സ്റ്റാർട്ട് ചെയ്ത് വണ്ടി മുന്നിലേക്ക് എടുത്തു. ഞാൻ അവളെ നോക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.
ഞാൻ വണ്ടിയെകുറിച്ചുള്ള കാര്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി ഓരോന്ന് പറയുമ്പോഴും എന്റെ ഉള്ളിലുള്ള സാത്താൻ അവളെ നോക്കാൻ എന്റെ കണ്ണുകളെ പ്രേരിപ്പിച്ച് കൊണ്ടിരുന്നു.
അങ്ങനെ വണ്ടി ഒരു വളവ് വളഞ്ഞപ്പോൾ ഞാൻ പതിയെ അവളിലേക്ക് നോക്കി. എന്റെ നോട്ടം ആദ്യം പോയത് അവളുടെ മറിലേക്കാണ്. പെട്ടെന്ന് കുറ്റബോധം തോന്നി ഞാൻ നോട്ടം മുകളിലേക്ക് കൊണ്ട് പോയി. അവളുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി അവൾ എന്നെ തന്നെ നോക്കുന്നു.
ഞാൻ പെട്ടെന്ന് നോട്ടം പിൻവലിച്ച് റോഡിലേക്ക് നോക്കി. ശേ… വീണ്ടും, ഞാൻ എന്താ ഈ ചെയ്യുന്നത്. ഇനി അവളുടെ കഴുത്തിന് താഴേക്ക് നോക്കാൻ പാടില്ല.
ഞാൻ
വീണ്ടും വണ്ടിയെക്കുറിച്ചുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി. കുറെ പറഞ്ഞിട്ടും അവളുടെ ഭാഗത്ത് നിന്നും ഒരു മറുപടിയും ഇല്ലാത്തത് കൊണ്ട് ഞാൻ അവളുടെ വശത്തേക്ക് നോക്കി. നോട്ടം കഴുത്തിന് താഴെ പോകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചെങ്കിലും ഒരു കട്ടർ എന്റെ എല്ലാ ശ്രമങ്ങളും പാഴാക്കി.
ഞാൻ അവളുടെ ഭാഗത്തേക്ക് നോക്കുമ്പോൾ എന്റെ മുന്നിൽ ആടി കളിക്കുന്ന മാറിടത്തിലേക്കാണ് വീണ്ടും നോട്ടം പോയത്. ഞാൻ ആ നോട്ടം വീണ്ടും അവളുടെ മുഖത്ത് എത്തിക്കുമ്പോൾ അവൾ എന്നെ നോക്കി ഒന്ന് മൂളി.
ആ മൂളിലിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. ഇനി അവൾ എന്നെ അമ്മക്ക് വിളിച്ചതാകുമോ?
ഏതായാലും ഞാൻ പിന്നെ ആ വശത്തേക്ക് നോക്കാൻ പോയില്ല. അങ്ങനെ പോകുമ്പോഴാണ് ഞങ്ങളുടെ മുന്നിൽ ഒരു വലിയ കട്ടർ ഞാൻ കണ്ടത്.
നേരത്തെ ചെറിയ കട്ടറിൽ വീണപ്പോൾ ഉള്ള കുലുക്കം അത്രയാണെങ്കിൽ, ഈ വലിയ കട്ടറിൽ വീഴുമ്പോഴോ?
ഏതായാലും കട്ടറിൽ കയറി ഇറങ്ങി വണ്ടി കുലുമ്പോൾ പെട്ടെന്ന് അവൾ കാണാതെ നോക്കിയിട്ട് കണ്ണ് മാറ്റാൻ തീരുമാനിച്ചു.
അതെ വണ്ടി നന്നായിട്ട് കുലുങ്ങുന്നുണ്ട്. ഞാൻ അവളുടെ മറിടത്തേക്ക് പെട്ടെന്ന്