kambi story, kambi kathakal

Home

Category

മായയുടെ ടെസ്റ്റ്‌ ഡ്രൈവ്

By കാലം സാക്ഷി
On 16-11-2022
1463123
Back2/11Next
വരുമ്പോൾ എന്റെ മുട്ട് വിറക്കും. ടാർജറ്റ് എത്താത്തതിന് മാനേജരുടെ വായിലിരിക്കുന്നത്തും കേൾക്കണം. അങ്ങനെ ഒരു അറുബോറൻ ജോലിയും അതിനേക്കാൾ അറുബോറൻ ലൈഫുമാണ് എന്റെ ലൈഫ്. വിഷ്ണു… വിഷ്ണു… നീ ഇറങ്ങാറായില്ലേ? ബാത്‌റൂമിൽ കയറി യൂറോപ്യൻ ക്ലോറ്റിൽ ഇരുന്ന് ഒന്ന് മയങ്ങിയ എന്നെ ഉണർത്തിയത് പുറത്ത് നിന്നുമുള്ള അമ്മയുടെ വളികളായിരുന്നു. "അഹ് അമ്മേ ദാ കുളിക്കുവാ.. ദാ ഇറങ്ങി…" ഞാൻ പതിയെ എഴുന്നേറ്റ് പല്ലു തേക്കാൻ ബ്രഷ് എടുത്ത് കൊണ്ട് പറഞ്ഞു. "ഈ ചെറുക്കൻ ഇനി എന്നാണാവോ ഒന്ന് നേരെ ആകുക… രാവിലെ എഴുന്നേൽക്കില്ല… കുളിക്കാൻ കയറിയാൽ ഒരുമണിക്കൂർ ബാത്‌റൂമിൽ… പിടിച്ച് ഒരു പെണ്ണ് കെട്ടിച്ചാലെങ്കിലും ശരിയാകുമോ എന്തോ?.." അമ്മ എന്നെക്കുറിച്ചുള്ള ആവലാതികൾ പറഞ്ഞ് അടുക്കളയിലേക്ക് പോയി. എന്നത്തേയും പോലെ ഇന്നും അമ്മയുടെ വായിരിക്കന്നത് കേട്ട്കൊണ്ട് അമ്മ ഉണ്ടാക്കി തന്ന ദോശ തിന്ന് വയറ് നിറച്ചു ഞാൻ ഷോറൂമിലേക്ക് ഇറങ്ങി. ഞാൻ എന്ജിനീറിങ് പാസ്സായപ്പോൾ അച്ഛന്റെ കാല് പിടിച്ചിട്ടാണ് ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് വാങ്ങിച്ച് തന്നത്. ഞാൻ അതുമെടുത്ത് നേരെ ഷോറൂമിലേക്ക്
വിട്ടു. "ഗുഡ് മോർണിംഗ്" ഫ്രണ്ട് ഓഫീസിലെ അശ്വതി വിഷ് ചെയ്തു " ആഹ് ഗുഡ് മോർണിംഗ്" ഞാനും തിരിച്ച് വിഷ്‌ചെയ്തു. "വിഷ്ണു ഇന്നും ലേറ്റ് ആണല്ലോ? മാനേജർ അന്വേഷിക്കുന്നുണ്ടായിരുന്നു." അശ്വതി പറഞ്ഞു. ഒഹ് ഇനി അതെന്ത് കുരിശ് ആണോ എന്തോ എന്ന് ആലോചിച്ച് ഞാൻ മാനേജരുടെ ക്യാബിനിലേക്ക് നടന്നു. "മേയ് ഐ കം ഇൻ സർ.." "എസ് കമിന്" അനുവാദം കിട്ടിയ ഞാൻ ക്യാബിനിലേക്ക് കയറിയ. "വിഷ്ണു താൻ എന്തിനാണ് ഇങ്ങോട്ട് വരുന്നത്." "സർ ഞാൻ…" "താൻ ഇവിടെ ജോയിൻ ചെയ്തിട്ട് മാസം 2 ആകാൻ പോകുന്നു താൻ ഇതുവരെ ഒരു കാർ പോലും സെയിൽ നടത്തിയിട്ടില്ല." "സർ ഞാൻ ശ്രമിക്കുന്നുണ്ട്…" "താൻ ശ്രമിച്ച് കൊണ്ടിരിക്ക് ഇന്ന് ഏപ്രിൽ 28, അടുത്ത മാസം ഒന്നാം തീയതിക്ക് മുമ്പ് ഒരു കാർ ബുക്കിംഗ് എങ്കിലും കൊണ്ട് വന്നില്ലെങ്കിൽ താൻ പിന്നെ ഇങ്ങോട്ട് വരേണ്ടതില്ല." "സർ അങ്ങനെ പറയരുത്, സർ എനിക്ക് ഈ ജോലി നഷ്ടമായാൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല." ഞാൻ അപേക്ഷിച്ചു. "താൻ ഒന്നും പറയണ്ട മേയ് 1 അതാണ് തന്റെ ഡെഡ് ലൈൻ അതിന് മുമ്പ് ഒരു ബുക്കിങ് കൊണ്ട് വന്നില്ലെങ്കിൽ തന്റെ പണി പോകും പിന്നെ തന്നെ ഇങ്ങോട്ട് റെക്കമെന്റ്

© 2024 KambiStory.ml