ഉണ്ടെന്നും എല്ലാവരും പെട്ടെന്ന് പേപ്പർ എടുത്ത് ടെക്സ്റ്റിന് റെഡി ആയിക്കോളാനും പറഞ്ഞു… ഇത് കേട്ട് പിള്ളേരൊക്കെ ഞെട്ടി… ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ടെക്സ്റ്റ്… എല്ലാവരും തപ്പിപ്പിടിച്ച് ഒന്നോടിച്ച് വായിക്കാൻ തുടങ്ങി… അജ്മൽ മാത്രം ഒരു കൂസലും ഇല്ലാതെ ടെക്സ്റ്റിനായി ബുക്കിന്റെ ഒരു പേപ്പർ കീറി എഴുതാൻ തയ്യാറായിരുന്നു… ഇതിനെപ്പറ്റി അറിവുണ്ടായിരുന്ന് തനിക്ക് മാത്രമാണല്ലോ എന്നോർത്ത് അവൻ ഉള്ളിൽ ചിരിച്ചു… ടെക്സ്റ്റ് പേപ്പറിന് പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള 3 പ്രധാനപ്പെട്ട ചോദ്യങ്ങളാണ് പാർവ്വതി ഇട്ടത്… അരമണിക്കൂറിൽ ടെക്സ്റ്റ് കഴിഞ്ഞ് പേപ്പറുകളൊക്കെ ലീഡറെക്കൊണ്ട് മേടിപ്പിച്ചു… പേപ്പറുകൾ പാർവ്വതിക്ക് കൈമാറുമ്പോൾ അവൻ അവളെ നോക്കി ഭംഗിയായി ചിരിച്ചു… ചെക്കനിന്ന് നല്ല സന്തോഷത്തിലാണല്ലോ അവൾ മനസ്സിലോർത്തു… ഒരു നൊടിയിടയിൽ അജുവിന്റെ പേപ്പർ തിരഞ്ഞുപിടിച്ച് അവൾ നോക്കി… ഇതെന്ത് മറിമായം… എല്ലാ ചോദ്യത്തിനും അവൻ ഉത്തരം എഴുതിയിരിക്കുന്നു… അപ്പൊ വേണംന്ന് വച്ചാൽ ചെക്കന് പറ്റും… ഇനി ഇവനെ ജയിപ്പിക്കാൻ
വലിയ പ്രയാസമുണ്ടാവില്ല… പേപ്പറുകളൊക്കെ നോക്കി മാർക്കിട്ടതിനു ശേഷം അവൾ അജുവിനെ അടുത്തേക്ക് വിളിച്ചു…
" മാർക്കിട്ടിട്ടുണ്ട്… എല്ലാവർക്കും കൊടുക്ക്…" എന്നു പറഞ്ഞിട്ട് അവൾ കണ്ണുകൊണ്ട് തന്റടുത്തേക്ക് മുഖം അടുപ്പിക്കാൻ അവനോട് ആംഗ്യം കാണിച്ചു… അവൻ അവളൊട് അടുത്ത് നിന്നപ്പോൾ അവനോട് രഹസ്യമായി അവൾ മൊഴിഞ്ഞു… " ഇന്ന് ക്ലാസ്സ് വിടുമ്പോൾ കമ്പ്യൂട്ടർ റൂമിലേക്ക് വരണം… ഞാനവിടെ ഉണ്ടാകും…" അത് പറയുമ്പോൾ അവളുടെ മുഖത്തൊരു കള്ളപ്പുഞ്ചിരി വിരിഞ്ഞു… നാല് മണിക്ക് ക്ലാസ്സ് വിട്ടപ്പോൾ പ്യൂൺ ശങ്കരൻ ചേട്ടന്റെ കയ്യിൽ നിന്ന് തനിക്ക് ഒരു കമ്പ്യൂട്ടർ പ്രൊജക്ട് ചെയ്യാനുണ്ടെന്ന് കള്ളം പറഞ്ഞ് പാർവ്വതി താക്കോൽ മേടിച്ചു… കമ്പ്യൂട്ടർ റൂം തുറന്ന് ഒരു കമ്പ്യൂട്ടർ ഓണാക്കിയപ്പോഴേക്കും അജു വന്നു. " ടീച്ചറേ ഞാനെത്തി…" കമ്പൂട്ടർ റൂമിലേക്ക് കേറിക്കൊണ്ട് അജു പറഞ്ഞു. " ആ വാതിൽ അടച്ചേക്കെടാ… എന്നിട്ട് ഇവിടെ വന്നിരിക്ക്…" പാർവ്വതി അജുവിനെ തന്റെ അരികിലെ കറങ്ങുന്ന കസേരയിലേക്ക് ക്ഷണിച്ചു. "ഇനി എനിക്ക് തരാമെന്നു പറഞ്ഞ സമ്മാനം